Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -20 April
ടെഡിബെയറിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയ്ക്ക് ദാരുണാന്ത്യം: കരളലിയ്ക്കുന്ന ഒരമ്മയുടെ അനുഭവം
കൊച്ചുകുട്ടികളെ ഉറക്കിക്കിടത്തി അവർക്കൊപ്പം തലയണയോ ടെഡിബെയർ പാവയേയോ അമ്മമാർ വെയ്ക്കുന്നത് സാധാരണയാണ്. ഒന്നരവയസുകാരി മകളോടൊപ്പം ടെഡിബെയർ പാവയെവെച്ച് ഉറക്കാൻ കിടത്തുമ്പോൾ അമ്മ ഡെക്സി ലെയ്വാൾഷും അത്രയേ കരുതിയിരുന്നുള്ളൂ.…
Read More » - 20 April
റിസര്‍വേഷന്‍ ലഭിക്കാത്ത യാത്രക്കാർക്കായി അന്ത്യോദയ ട്രെയിൻ വരുന്നു
മലബാറിലേക്കുള്ള രാത്രിയാത്രക്കാര്‍ക്ക് ആശ്വാസവുമായി പുതിയ ട്രെയിന്‍ സര്‍വീസ്. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസാണ് ഉടന്‍ റെയില്‍വേ…
Read More » - 20 April
വ്യവസായിയെ പെണ്‍കെണിയില്‍ കുടുക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരബലാത്സംഗം
നോയിഡ : വ്യവസായിയെ പെണ്‍കെണിയില്‍ കുടുക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗം.24 വയസുളള പെണ്‍കുട്ടിക്കാണ് മാനഭംഗത്തിനിരയാകേണ്ടി വന്നത്. സല്മാന് മാലിക്ക് എന്ന വ്യവസായിയെ പെണ്‍കെണിയില്‍ പെടുത്താന്‍…
Read More » - 20 April
എലിസബത്ത് രാജ്ഞിയുടെ ‘വില്ലോ’ വിട പറഞ്ഞു!!
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തിലെ അവസാനത്തെ കോര്‍ഗി ഇനത്തില്‍പ്പെട്ട നായ ‘വില്ലോ’ ഇനി ഓര്‍മ്മ. 15 വയസുകാരനായ വില്ലോയ്ക്ക് ഏതാനും നാള് മുന്‍പേ ക്യാന്‍സര്‍ ബാധിച്ചിരുന്നു. 2012…
Read More » - 20 April
വീണ്ടും ഒരു ഫീച്ചറുമായി വാട്സാപ്പ്
ഫീച്ചറുകൾക്ക് പിന്നാലെ ഫീച്ചറുമായി വാട്സാപ്പ്. 0.5 സെക്കന്റ് മൈക്ക് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്സ് റെക്കോഡാകുന്ന ഓഡിയോ ലോക് ഫീച്ചര്‍ അപ്ഡേഷനാണു അടുത്തതായി വാട്സാപ്പ് പരീക്ഷിക്കുന്നത്. നിലവിൽ…
Read More » - 20 April
ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അന്തരിച്ചു
ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്…
Read More » - 20 April
നഴ്സുമാര്‍ വ്യത്യസ്തമായ രീതിയില്‍ സമരം നടത്തുന്നു
തിരുവനന്തപുരം: ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്,ഈ മാസം 24ന് ആരംഭിക്കാനാണ് നഴ്സുമാരുടെ…
Read More » - 20 April
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് ഹസന്
കോട്ടയം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 20 April
ഇല്ലാത്ത ഗര്‍ഭത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും ഒമ്പതുമാസം പറ്റിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഷംന
തിരുവനന്തപുരം: കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭർത്താവ് തന്നെ മൊഴി ചൊല്ലുമോ എന്ന സംശയത്താലാണ് ഗര്‍ഭിണിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടി വന്നതെന്ന് ഷംന. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ്…
Read More » - 20 April
കമിതാക്കള്‍ക്ക് പൊതുസ്ഥലത്ത് വച്ച് ചാട്ടവാറടി
പൊതു നിരത്തില്‍ പ്രണയം പ്രകടിപ്പിച്ച അവിവാഹിതരായ കമിതാക്കള്‍ക്കും വ്യഭിചാര കുറ്റം ആരോപിച്ച് രണ്ടു യുവതികള്‍ക്കും പൊതു നിരത്തില്‍ വച്ച് ചാട്ടവാര്‍ ശിക്ഷ. നൂറുകണക്കിന് വഴിയാത്രക്കാരുടെ മുന്പില് വച്ചാണ്…
Read More » - 20 April
കുവൈറ്റിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്നുവീണ മലയാളി മരിച്ചു
കുവൈത്ത് സിറ്റി ; പ്രവാസി മലയാളി മരിച്ചു. പട്ടാമ്പി പള്ളിപ്പുറം കരമണ്ണൂർ സ്വദേശിയും ജഹ്റയിലെ ഖസ്റ് അൽ ഖദീർ റസ്റ്ററൻറ് ഉടമയുമായ മൂസ ഹാജി (62) ആണ്…
Read More » - 20 April
ചരിത്രത്തെ വളച്ചൊടിക്കുന്നു; ദിലീപ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ ഫോർവേർഡ് ബ്ലോക്
രാമലീലയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ് കമ്മാരസംഭവം. വിഷു റിലീസായി എത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. എന്നാല്‍ ചിത്രം ചരിത്രത്തെ…
Read More » - 20 April
കൊച്ചി മെട്രോയുടെ സമീപത്ത് പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; പൗരന്മാരുടെ ജീവന് വച്ച് കളിക്കരുതെന്ന് വിടി ബല്‍റാം
കൊച്ചി: കൊച്ചി മെട്രോയുടെ സമീപത്തേക്ക് പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണസംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിടി ബല്‍റാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആളപായമുണ്ടായിട്ടില്ല എന്നത് ഭാഗ്യം മാത്രമായേ കാണാന്‍…
Read More » - 20 April
മുന്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആര്.എസ്.എസുകാര്‍ വെട്ടി; കാരണം ഇതാണ്
കോയമ്പത്തൂര്‍•കോയമ്പത്തൂരില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മുന്‍ ബി.ജെ.പി പ്രവര്‍ത്തകനെ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചു. ആര്.തങ്കരാജ് എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗാന്ധിനഗര്‍ ജംഗ്ഷന് സമീപം ശിവാനന്ദ…
Read More » - 20 April
ക്വാറികളുടെ മറവിൽ ബോംബ് നിർമ്മാണം: വൻതോതിലെന്ന് റിപ്പോർട്ട്
കണ്ണൂർ: ക്വാറികളുടെ പേരിൽ കടത്തിക്കൊണ്ടു വരുന്ന സ്ഫോടക വസ്തുക്കൾ ബോംബ് നിർമ്മാണത്തിന് വൻതോതിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും സ്ഫോടക വസ്തുക്കൾ രാഷ്ട്രീയ ക്രിമിനലുകൾ…
Read More » - 20 April
മോര്‍ഫിംങ് കേസിലെ പ്രതിയ്ക്ക് സഹതടവുകാരുടെ ക്രൂരമർദ്ദനം
വടകര : മോര്‍ഫിംങ് കേസിലെ പ്രതിയ്ക്ക് സഹതടവുകാരുടെ ക്രൂരമർദ്ദനം . മുഖ്യപ്രതി കക്കട്ട് കൈവേലിക്കല്‍ ബിബീഷ്(35)നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഇത് സംബന്ധിച്ച്…
Read More » - 20 April
ബഹറിനില്‍ ഏഴ് വര്‍ഷമായി ആശുപത്രി കിടക്കയില്‍ കഴിയുന്ന മലയാളിയെ തിരിച്ചറിയുന്നതിലേക്കുള്ള സൂചന ലഭിച്ചു
മനാമ: ഏഴ് വര്‍ഷമായി സ്വന്തം പേരുപോലും കൃത്യമായി ഓര്‍മയില്ലാതെ ആശുപത്രി കിടക്കയില്‍ കഴിയുന്ന മലയാളിയെ തിരിച്ചറിയുന്നതിലേക്കുള്ള ആദ്യസൂചന ലഭിച്ചു. കൊല്ലം സ്വദേശിയാണ് പത്രത്തില്‍ വാര്‍ത്ത കണ്ട് ഇദ്ദേഹത്തെ…
Read More » - 20 April
അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
അബുദാബി ; വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മഫ്റഖ് പാലത്തിനടുത്തുവച്ച് നാല് വാഹങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റിയെന്നും മതിയായ അകലം പാലിക്കാതെ പെട്ടന്ന്…
Read More » - 20 April
രൂപയുടെ മൂല്യം താഴ്ന്ന നിലയിൽ
രൂപയുടെ മൂല്യം പതിമൂന്ന് മാസത്തെ താഴ്ന്ന നിലയില്‍. പണപ്പെരുപ്പ നിരക്ക് കുറയുമെന്ന ആശങ്കയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വെള്ളിയാഴ്ച…
Read More » - 20 April
ദുബായില്‍ ലിഫ്റ്റില്‍ വെച്ച് തൊഴിലാളി 16 കാരിയെ കയറിപ്പിടിച്ചു
ദുബായ് : ദുബായില്‍ ലിഫ്റ്റില്‍ വെച്ച് പാകിസ്ഥാന് സ്വദേശിയായ യുവാവ് 16 കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. വിദ്യാര്‍ത്ഥിനി ഫ്ളാറ്റിലേയ്ക്ക് പോകുന്നതിനായാണ് ലിഫ്റ്റില്‍ കയറിയത്. പെണ്‍കുട്ടിയ്ക്ക് പിന്നാലെ…
Read More » - 20 April
ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങി
തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം സുഖോയ്-30ഉം കപ്പൽവേധ മിസൈലായ ഹാർപ്പൂണുമായി ജാഗ്വാറും തിരുവനന്തപുരത്ത് പറന്നിറങ്ങി. രാജ്യത്തെ ഏഴ് വ്യോമസേനാ വിഭാഗങ്ങളും പങ്കെടുത്ത…
Read More » - 20 April
ലുലു മാളിനെതിരെ അഡ്വ.ആളൂര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി•ലുലു മാളിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ഇടപ്പള്ളി സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അഡ്വ.ബി.എ ആളൂര്‍ മുഖേനയാണ് ഇടപ്പള്ളി സ്വദേശിയും സമീപവാസിയുമായ ഡോക്ടർ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഇറിഗേഷൻ…
Read More » - 20 April
കേരളകൗമുദി ചീഫ് എഡിറ്റർ അന്തരിച്ചു
തിരുവനന്തപുരം: കേരളകൗമുദിയുടെ ചീഫ് എഡിറ്റർ എം.എസ്.രവി(68) അന്തരിച്ചു. വീട്ടിൽവെച്ച് ഇന്ന് ഉച്ചയോടെ കുഴഞ്ഞ്വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്. കേരളകൗമുദി സ്ഥാപക…
Read More » - 20 April
മോടി കൂട്ടി പലചരക്ക് സാധനങ്ങള്‍ : പുത്തന്‍ ഷോപ്പിങ് അനുഭവം സമ്മാനിച്ച് ദുബായ് വിപണി
ദുബായ് : പലചരക്ക് സ്റ്റോറുകള്‍ നവീകരിക്കണമെന്നും ചിട്ടയായും ഭംഗിയായും ചരക്കുകള്‍ വില്പനയ്ക്ക് വയ്ക്കണമെന്നും ദുബായില്‍ കര്‍ശന നിര്‍ദ്ദേശം. വില്പനയുടെ വര്‍ധനവും മികച്ച ഷോപ്പിങ് അനുഭവും വര്‍ധിപ്പിക്കാനുമാണ് നിര്‍ദ്ദേശം…
Read More » - 20 April
കരമനയാറ്റിൽ ഇറങ്ങിയ കൂട്ടുകാരികളിൽ ഒരാൾ മുങ്ങി മരിച്ചു: രണ്ടുപേരെ രക്ഷപെടുത്തി
തിരുവനന്തപുരം : കരമനയാറ്റിലിറങ്ങിയ നാലു വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജലി ലക്ഷ്മി സന്തോഷ് (14) ആണ് പുഴയില്‍ വീണ് ദാരുണമായി മരിച്ചത്.…
Read More »