
കുവൈത്ത് സിറ്റി ; പ്രവാസി മലയാളി മരിച്ചു. പട്ടാമ്പി പള്ളിപ്പുറം കരമണ്ണൂർ സ്വദേശിയും ജഹ്റയിലെ ഖസ്റ് അൽ ഖദീർ റസ്റ്ററൻറ് ഉടമയുമായ മൂസ ഹാജി (62) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റസ്റ്ററന്റിൽ തളർന്നുവീഴുകയായിരുന്നു. കബറടക്കം നാട്ടിൽ നടക്കും. ഭാര്യ: ഫാത്തിമ. കുവൈത്തിലുള്ള ജാവേദ്, സൈഫുദ്ദീൻ എന്നിവരുൾപ്പെടെ ഏഴുമക്കൾ.
Also read ;അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
Post Your Comments