രൂപയുടെ മൂല്യം പതിമൂന്ന് മാസത്തെ താഴ്ന്ന നിലയില്‍. പണപ്പെരുപ്പ നിരക്ക് കുറയുമെന്ന ആശങ്കയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വെള്ളിയാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. ബാങ്കുകള്‍, ഇറക്കുമതിക്കാര്‍ എന്നിവര്‍ക്കിടയില്‍ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും ഓഹരി വിപണിയിലെ തളര്‍ച്ചയുമാണ് രൂപയെ ബാധിച്ചത്.
Read Also: ലുലു മാളിനെതിരെ അഡ്വ.ആളൂര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി
രൂപയുടെ മൂല്യം 66.02 എന്ന നിലയിലായിരുന്നു. തുടക്കത്തിൽ രൂപയുടെ വിനിമയ നിരക്ക് 66.08 ആയി ഉയരുകയുണ്ടായി. 2017 മാർച്ച് 14 ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയാണിത്.
Post Your Comments