Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -11 April
ദുബായ്ക്ക് ഈ പേര് ലഭിച്ചത് ഇങ്ങനെയാണ്
പതിനൊന്നാം നൂറ്റാണ്ടിലെ ആന്റലൂസിയ എന്ന ബുക്കിൽ നിന്നാണ് ദുബായ് എന്ന വാക്ക് ആദ്യം ഉത്ഭവിക്കുന്നത്. ദുബായിലെ ആദ്യത്തെ വാണിജ്യ ഭൂപടം 1822 ൽ വന്നപ്പോൾ ജനസംഖ്യ ആയിരം…
Read More » - 11 April
പ്രമേഹം തടയാൻ ഈ ഏഴ് ഭക്ഷണങ്ങള്‍ ഒഴിവാക്കു
ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഇത് രോഗത്തെക്കാൾ ഉപരി ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥ കൂടിയാണ് . രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും, ഗ്ലൂക്കോസിന്റെ…
Read More » - 11 April
സിനിമ കാണാൻ വന്ന യുവതിയെ പിന്നിലിരുന്നു നിരന്തര ശല്യം: പിന്നീട് തിയേറ്ററിൽ നടന്നത് സിനിമയെ വെല്ലുന്നത്
പെരിന്തല്‍മണ്ണ : സിനിമ കാണാനെത്തിയ യുവതിയെ പിന്നിലിരുന്നു നിരന്തരം ശല്യം ചെയ്ത യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയെ ശല്യം ചെയ്ത മൂന്നു പേരെ പെരിന്തല്‍മണ്ണ പൊലിസ്…
Read More » - 11 April
അബുദാബിയിൽ അമ്മാവനെ രക്ഷിക്കാൻ ചെറു പ്രായത്തിൽ കിഡ്നി ദാനം നൽകി 24 കാരി
അബുദാബി: അമ്മാവന്റെ ജീവൻ രക്ഷിക്കാൻ കിഡ്നി ദാനം ചെയ്ത് 24 കാരി. യു എ ഇയിലെ ഏറ്റവും ചെറിയ പ്രായത്തിൽ വൃക്ക ദാതാവാവ വ്യക്തിയായി മാറിയിരിക്കുകയാണ് ഈ…
Read More » - 11 April
ഷമിയുടെ ഭാര്യയുടെ ആവശ്യങ്ങള്‍ കേട്ടാല്‍ ആരും അമ്പരക്കും
മുംബൈ : ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഭാര്യ ഹസിന്ജഹാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ദാമ്പത്യബന്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ഹസിന് കോടതിയില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍…
Read More » - 11 April
ബി.ജെ.പി 2019 ലും അധികാരത്തില്‍ വരണമോ? മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.ഡി ബാബു പോള്‍ പറയുന്നതിങ്ങനെ
ഡി.ബാബു പോള്‍ 2019ല്‍ ബിജെപിയും നരേന്ദ്രമോദിയും അധികാരത്തില്‍ തിരിച്ചെത്തേണ്ടത് അവരുടെ മാത്രം ആവശ്യമല്ല. ശിഥിലമായ പ്രതിപക്ഷത്തിന് അത് തടയാന്‍ കഴിഞ്ഞാല്‍ അപകടത്തിലാകുന്നത് നമ്മുടെ ജനാധിപത്യമാണ്. അതുകൊണ്ട് കോണ്‍ഗ്രസായാലും…
Read More » - 11 April
അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിനെ പറ്റി നിർണ്ണായക വിവരം
വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തെ പറ്റി നിര്‍ണ്ണായക വിവരവുമായി പോലീസ്. പോര്‍ട്ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍…
Read More » - 11 April
കാവേരി പ്രക്ഷോഭത്തിനിടെ പട്ടാളി മക്കള്‍ കച്ചി പ്രവര്ത്തകന് ഷോക്കേറ്റ് കത്തിക്കരിഞ്ഞു
പട്ടാളി മക്കള്‍ കച്ചി പ്രവര്ത്തകന് ഷോക്കേറ്റ് കത്തിക്കരിഞ്ഞു. ചെന്നൈയില്‍ കാവേരി പ്രക്ഷോഭത്തിനിടെയാണ് അപകടം സംഭവിച്ചത്. ഹൈവോള്‍ട്ടേജ് ലൈനില്‍ തട്ടി കത്തിയത് ടിണ്ടിവനത്ത് ട്രെയിന്‍ തടയല്‍ സമരത്തിനിടെ ട്രെയിനിന്…
Read More » - 11 April
ഐഎസ്ആര്‍ഒയിലെ ഈ തസ്തികളിൽ അവസരം
ഐഎസ്ആര്‍ഒയിൽ അവസരം, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയിൽ 166ഉം, സ്റ്റെനോഗ്രാഫർ തസ്തികയിൽ 5ഉം ഒഴിവുകൾ ആണ് ഉള്ളത്.…
Read More » - 11 April
കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ അത്ലറ്റുകളെ കാണാനില്ല
ക്വീന്സ്ലാൻഡ്: 8 അത്ലറ്റുകളെ കാണാനില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ കാമറൂണ്‍ അത്ലറ്റുകളെയാണ് കാണാതായത്. സംഘത്തിൽ 24 പേരുണ്ടായിരുന്നു, ഇവരിൽ നിന്ന് അഞ്ച് ബോക്സര്‍മാരേയും മൂന്ന് വെയിറ്റ് ലിഫ്റ്റേഴ്സിനെയുമാണ്…
Read More » - 11 April
ഹാരിസണ്‍ കേസിലെ തിരിച്ചടി: ഗൂഡാലോചനയുടെ ഫലം-വി.മുരളീധരൻ എം പി
തിരുവനന്തപുരം•ഹാരിസണ്‍ മലയാളം ഭൂമി സംബന്ധിച്ച കേസില്‍ കോടതിയില്‍ തിരിച്ചടിയേറ്റത് നിയമനം-റവന്യൂ-വകുപ്പുകളുടെ ഗൂഡാലോചനയുടെ ഫലമാണെന്ന് വി.മുരളീധരന് എം.പി. പട്ടികജാതി, പട്ടികവര്‍ഗ കര്‍മ്മസമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു…
Read More » - 11 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; ആരോപണങ്ങൾ തള്ളി റൂറൽ എസ്പി
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം. പോലീസിനെതിരായ ആരോപണങ്ങൾ തള്ളി റൂറൽ എസ്പി എ.വി. ജോർജ്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. ആളുമാറിയല്ല ഇയാളെ പോലീസ്…
Read More » - 11 April
അര്‍ബുദം ബാധിച്ച ഡോക്ടറായ എന്റെ ഭാര്യയെ അവര്‍ കൊന്നു : റീജ്യണല്‍ കാന്‍സര്‍ സെന്ററിനെതിരെ ഡോക്ടര്‍ റെജി : വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നത്
തിരുവനന്തപുരം : അര്‍ബുദം ബാധിച്ച ഡോക്ടറായ എന്റെ ഭാര്യയെ അവര്‍ കൊന്നു . ഡോക്ടര്‍ റെജിയുടെ ഈ വാക്കുകള്‍ സാധാരണക്കാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. അര്‍ബുദം ബാധിച്ച് തിരുവനന്തപുരം…
Read More » - 11 April
കല്യാണത്തിനിടെ വധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ കാമുകൻ
ഷിമോഗ: കല്യാണത്തിനിടെ വധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ കാമുകൻ. നന്ദു എന്ന യുവാവാണ് വധുവിനെ കൊലപെടുത്താൻ ശ്രമിച്ചത്. കല്യാണത്തിന് എത്തിയ നന്ദു വധു വരന്മാരെ ആശംസിക്കാനെന്ന രീതിയിൽ…
Read More » - 11 April
മുഖം വെളുപ്പിക്കുന്ന ക്രീമുകള്‍ നിരോധിച്ചു
ദുബായ്•യു.എ.ഇയില്‍ പ്രചരിക്കുന്ന മൂന്ന് ബ്രാന്‍ഡുകളുടെ രജിസ്റ്റര്‍ ചെയ്യാത്ത ശരീരം വെളുപ്പിക്കുന്ന ലേപനങ്ങള്‍ നിരോധിച്ചു. ഇവ ഉപയോഗിക്കരുതെന്നും യു.എ.ഇ നിവാസികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഹാനികരമായ…
Read More » - 11 April
കേരള കോണ്‍ഗ്രസ്-ബി ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തു
പത്തനാപുരം: കേരള കോണ്‍ഗ്രസ്-ബി ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തു. തലവൂർ നടുത്തേരിയിൽ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് തകർത്തത്. രാത്രി 11 വരെ പ്രവര്‍ത്തകർ ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമായിരുന്നു അക്രമണം.…
Read More » - 11 April
സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ പ്രമുഖ നടി
നടി സുജ വരുണി സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ രംഗത്ത്. ഇത്തരം കമന്റുകള്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇടുന്ന പുരുഷമാര്‍ക്ക് കാമഭ്രാന്താണെന്ന് നടി പറഞ്ഞു. അത്തരം…
Read More » - 11 April
ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യം ഷാര്‍ജ : ഷാര്‍ജയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം :
ഷാര്‍ജ : ജിഡിപിയില്‍ അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ച് ഷാര്‍ജ നില്ക്കുമ്പോള് വിദേശ നിക്ഷേപ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ…
Read More » - 11 April
ഭർത്താവിനോട് വഴക്കിട്ട ഭാര്യ ഒടുവിൽ ആത്മഹത്യ ചെയ്തു
സേലം: 3 കുട്ടികളുടെ ‘അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച സേലത്തെ പൊന്നമ്മപേട്ടിലാണ് സംഭവം നടന്നത്. 30 കാരിയായ വീണദേവിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 11 April
മോഹന്‍ലാലിന്റെ റിലീസ് തടഞ്ഞു
തൃശൂര്‍•കഥ മോഷ്ട്ടിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ റിലീസ് കോടതി തടഞ്ഞു. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് തൃശൂര്‍ ജില്ല കോടതിയുടെ ഉത്തരവ്.
Read More » - 11 April
അമേരിക്ക കാരണം ആശങ്കയിലായി ഈ രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍
അമേരിക്ക കാരണം ആശങ്കയിലായി ഓസ്ട്രേലിയയിലെ ലൈംഗിക തൊഴിലാളികള്‍. ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തെ ലക്ഷ്യമിട്ട് അമേരിക്ക നിയമം നിര്‍മ്മിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതാണ് ഇവർക്ക് തിരിച്ചടിയാകുന്നത്. കാരണം അമേരിക്കൻ വെബ്സൈറ്റുകൾ…
Read More » - 11 April
കാത്തിരിപ്പിന് വിരാമം ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും
മൂന്നാര്‍: രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം ഇരവികുളം ദേശീയോദ്യാനം ഈ മാസം 16ന് തുറക്കും. രാജമലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടു…
Read More » - 11 April
സൈനിക വിമാനാപകടം ; മരണസംഖ്യ ഉയരുന്നു
അല്‍ജിയേഴ്സ്: അൽജീരിയയിൽ സൈനിക വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 181 ആയി.ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ…
Read More » - 11 April
ലൈംഗിക വിവാദം; സ്വകാര്യചിത്രം പുറത്തുവിട്ട് യുവനടി
സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധിച്ച നടിയാണ് ശ്രി റെഡ്ഡി. പോഷ് ജൂബിലി ഹില്‍സില്‍…
Read More » - 11 April
നാളെ ഹർത്താൽ
പാലക്കാട്: നാളെ ഹർത്താൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് എലപ്പുള്ളി പഞ്ചായത്തിൽ…
Read More »