Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -11 April
കാത്തിരിപ്പിന് വിരാമം ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും
മൂന്നാര്‍: രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം ഇരവികുളം ദേശീയോദ്യാനം ഈ മാസം 16ന് തുറക്കും. രാജമലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടു…
Read More » - 11 April
സൈനിക വിമാനാപകടം ; മരണസംഖ്യ ഉയരുന്നു
അല്‍ജിയേഴ്സ്: അൽജീരിയയിൽ സൈനിക വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 181 ആയി.ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ…
Read More » - 11 April
ലൈംഗിക വിവാദം; സ്വകാര്യചിത്രം പുറത്തുവിട്ട് യുവനടി
സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധിച്ച നടിയാണ് ശ്രി റെഡ്ഡി. പോഷ് ജൂബിലി ഹില്‍സില്‍…
Read More » - 11 April
നാളെ ഹർത്താൽ
പാലക്കാട്: നാളെ ഹർത്താൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് എലപ്പുള്ളി പഞ്ചായത്തിൽ…
Read More » - 11 April
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന് ഒരു കുഞ്ഞിന്റെ പിതാവ് : ഞെട്ടിക്കുന്ന സംഭവം വെളിച്ചത്തായത് ഇങ്ങനെ
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന് ഒരു കുഞ്ഞിന്റെ പിതാവ് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായപ്പോഴാണ് പതിനേഴുകാരന്റെ ലീലാവിലാസങ്ങള്‍ പുറംലോകം…
Read More » - 11 April
സ്വര്‍ണം തൊട്ടാല്‍ പൊള്ളും : വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍
കൊച്ചി : സ്വര്‍ണ വില കുതിയ്ക്കുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഉയരുന്നത്. 22,880 രൂപയാണ് പവന്റെ ഇന്നത്തെ വില.…
Read More » - 11 April
തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി
പാലക്കാട്: തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നാട്ടുകാര്‍ സന്തോഷിന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പാലക്കാട് ബിപിഎല്‍ കൂട്ടുപാത പള്ളത്തേരി വീട്ടില്‍…
Read More » - 11 April
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളിക്ക് തിരിച്ചടി
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കും.കേരളം…
Read More » - 11 April
ഭാഗ്യകടാക്ഷം ഇങ്ങനെയും : ദമ്പതികള്‍ക്ക് കുപ്പതൊട്ടിയില്‍ നിന്നും ലഭിച്ച ലോട്ടറി ടിക്കറ്റിന് കോടികള്‍ ലഭിച്ചു
ദുബായ് : ദമ്പതികള്‍ക്ക് കുപ്പത്തൊട്ടിയില്‍ നിന്നും ലഭിച്ച ലോട്ടറിയ്ക്ക് കോടികളുടെ സമ്മാനം അടിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. രണ്ട് മില്യണ്‍ ഡോളറാണ് സമ്മാനതുകയായി ലഭിച്ചത്. കോടികളുടെ സമ്മാനം…
Read More » - 11 April
താജ്മഹൽ അവകാശത്തർക്കം; ഷാജഹാന്റെ ഒപ്പുകൊണ്ടുവരാന്‍ സുപ്രീകോടതി
ന്യൂഡല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ഒപ്പിട്ട് നല്കിയ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി…
Read More » - 11 April
പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി ഡി.ജി.പി
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി രംഗത്ത്. സര്‍ക്കാര്‍ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിര്‍ദേശത്തെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍…
Read More » - 11 April
വയല്‍ക്കിളികള്‍ രാഷ്ട്രീയ എതിരാളികളല്ല ; സഖാക്കളോട് പി. ജയരാജന്.
കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായി വയല്‍ നികത്തുന്നതിനെതിരെ സമരവുമായി രംഗത്തുള്ള വയല്‍ക്കിളികളെ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിക്കരുതെന്ന് സഖാക്കള്‍ക്ക് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശം. സമരത്തില്‍ പങ്കെടുത്ത…
Read More » - 11 April
വാരാപ്പുഴ കസ്റ്റഡി മരണം ; പോലീസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
വാരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ആളുമാറി കസ്റ്റഡിയിൽ എടുത്ത് ഒരാളെ മർദ്ദിച്ചു കൊല്ലുക എന്നത് കേരളത്തിന്റെ…
Read More » - 11 April
ഐപിഎൽ ; ചെന്നൈ സൂപ്പർ കിങ്സിന്റെ വേദി മാറുന്നു
ചെന്നൈ ; ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറുന്നു. കാവേരി പ്രക്ഷോഭങ്ങളെ തുടർന്നാണ് നടപടി. ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങളാണ് മറ്റൊരു…
Read More » - 11 April
ആര്.എസ്.എസ്, സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
കണ്ണൂര്‍∙• കണ്ണൂരില്‍ ആർഎസ്എസ്, സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ബോംബേറ്. കൂത്തുപറമ്പ് കൈതേരിയിൽ ഹർഷൻ ഹരീഷിന്റെയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തേൻപുളിയിലെ പി.അഞ്ജൽ റഷീദിന്റയും വീടുകൾക്കു…
Read More » - 11 April
മിസൈൽ ആക്രമണത്തിന് സാധ്യത: വിമാനങ്ങൾക്ക് മുന്നറിയിപ്പ്
ദമാസ്കസ്: അടുത്ത 72മണിക്കൂറിൽ മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പാൻ യൂറോപ്പ്യൻ എയർ ട്രാഫിക് കണ്ട്രോൾ ഏജൻസിയാണ് മുന്നറിയിപ്പ് നൽകിയത്. ഏജൻസിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിമാനകമ്പനികൾക്കും നിർദ്ദേശം…
Read More » - 11 April
വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.ഐ(എം)
തിരുവനന്തപുരം•സി.പി.ഐ(എം) നേതൃത്വം കൊടുക്കുന്ന ജൈവപച്ചക്കറി കൃഷി ക്യാമ്പയിന്റെ ആഭിമുഖ്യത്തില്‍ 2015 മുതല്‍ നടത്തിവരുന്ന വിഷുവിപണി ഈ വിഷുവിനോടനുബന്ധിച്ചും സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളില്‍ നടത്തുന്നതാതാണെന്ന് സി.പി.ഐ (എം) സംസ്ഥാന…
Read More » - 11 April
കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം: കൂട്ടബലാത്സംഗത്തിനിരയായെന്ന് സംശയം
പാക്കൂർ: കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാക്കൂർ ജില്ലയിലെ കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൂട്ടമാനഭംഗത്തിന് ഇരയായതായി സംശയിക്കുന്നു. പ്രാദേശിക വാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ്…
Read More » - 11 April
ലോകം നശിപ്പിയ്ക്കാനൊരുങ്ങി കൊറിയന്‍ ലാബില്‍ രഹസ്യ യന്ത്രസേന : ഭീതിയോടെ ലോകം
സ്യോള്‍ : ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയുമായി കൊറിയ. ലോകം നശിപ്പിക്കാനൊരുങ്ങുന്ന രഹസ്യസേനയെയും ആണവായുധങ്ങളെയും കുറിച്ചുമൊക്കെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ഇവിടെ ഭയപ്പെടുത്തുന്നത് കിം…
Read More » - 11 April
യുപിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്റെ സംസ്കാരം തടഞ്ഞ് അലഹബാദ് ഹൈക്കോടതി
ലക്നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കറിന്റെ പങ്കു…
Read More » - 11 April
ഹേമ കമ്മീഷനെതിരേ വനിതാ കൂട്ടായ്മ; മുഖ്യമന്ത്രിക്ക് നിവേദനം നല്കി
സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങള്‍ കാരണം സ്ത്രീകള്‍ക്കായി രൂപികരിച്ച ഒരു സംഘടനയാണ് വിമെന്‍ ഇന്‍ സിനിമ കളക്റ്റീവ്. ലിംഗവിവേചനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷനെതിരേ…
Read More » - 11 April
ആകര്‍ഷകമായ ഒരു ഓഫറുമായി ഫെയ്സ്ബുക്ക്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി ഫെയ്സ്ബുക്ക്. അത്തരം ദുരുപയോഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തീരുമാനം. ഫെയ്സ്ബുക്ക്…
Read More » - 11 April
സൈനിക വിമാനം തകർന്ന് 100 പേർക്ക് ദാരുണാന്ത്യം
അൾജിയേഴ്സ്: അൾജീരിയയിൽ സൈനിക വിമാനം തകർന്ന് 100 പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിമാനത്തിൽ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. അൾജീരിയൻ തലസ്ഥാനമായ…
Read More » - 11 April
കശ്മീരിൽ ഏറ്റുമുട്ടൽ : ഒരു ജവാന് വിരമ്യത്യു
കാശ്മീർ: കുല്‍ഗാമില്‍ ഭീകാക്രണത്തില് ഒരു ജവാന് വിരമ്യത്യു. ഏറ്റുമുട്ടലിൽ പ്രദേശവാസികളായ രണ്ട് സാധാരണകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലഷ്കര്‍ ഭീകരരാണ് ആക്രമണത്തിനു പിന്നിലുള്ളതെന്നാണ് സൂചന. ALSO READ:കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട്…
Read More » - 11 April
എണ്ണയിൽ കൊളസ്ട്രോൾ ഇല്ല ! പിന്നെ അവ ശരീരത്തിൽ ഉണ്ടാകുന്നതെങ്ങനെ
എണ്ണയിൽ നിന്നാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്ന് വളരെക്കാലം മുമ്പ് തന്നെ പറഞ്ഞുതുടങ്ങിയതാണ്. എന്നാൽ ഒരു തരത്തില്‍ പെട്ട എണ്ണയിലും കൊളസ്ട്രോള്‍ ഇല്ല എന്നാണ് പുതിയ കണ്ടെത്തൽ. സസ്യഎണ്ണകളിലും…
Read More »