Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -25 April
സല്മാന് ഖുര്‍ഷിദിന്റെ വെളിപ്പെടുത്തല്‍ കുറ്റബോധമോ പശ്ചാത്താപമോ ?
തോമസ് ചെറിയാന് കെ ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ് നടത്തിയത്. അലിഗഢ് സര്‍വകലാശാലയില്‍ നടന്ന…
Read More » - 25 April
കളമശ്ശേരിയിൽ യുവാവിന്റെ കാല് അക്രമികൾ വെട്ടി മാറ്റിയ സംഭവം- ഞെട്ടിപ്പിക്കുന്ന വീഡിയോ
എറണാകുളം: കളമശേരിയിൽ വെട്ടേറ്റ യുവാവിന്റെ കാലുകൾ അറ്റുപോയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് യുവാവിന് വെട്ടേൽക്കുന്നത്. ഇയാളെ കളമശേരി ആശുപത്രിയിൽ ശസ്ത്രക്രിയക്ക്…
Read More » - 25 April
തൃശൂര്‍പ്പൂര വെടിക്കെട്ട്: തിരുവമ്പാടിക്കും പാറമേക്കാവിനും അനുമതി ലഭിച്ചില്ല
തൃശൂര്‍: തൃശൂര്‍പ്പൂര വെടിക്കെട്ട് അനശ്ചിതത്വത്തില്‍. പൂരത്തിന് വെടിക്കെട്ട് നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് തുങ്ങിയ വിഭാഗക്കാര്‍ക്ക് അതിനുള്ള അനുമതി ലഭിച്ചിട്ടില്ല. എക്സ്പ്ലോസീവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ്…
Read More » - 25 April
ത്രിപുരയിലെ ബിജെപി വിജയത്തെ പരിഹസിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: ത്രിപുരയിൽ ബിജെപി വിജയിച്ചത് വലിയ കാര്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേവലം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ തിളക്കമാണ് ബിജെപിയുടെ വിജയത്തിനുള്ളത്. ബിജെപിയുടെ വിജയത്തെ തികച്ചും രൂക്ഷമായ…
Read More » - 25 April
ലിഗയുടെ മരണം കൊലപാതകമോ? തെളിവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തില്‍ പുതിയ വഴിത്തിരിവ്. ലിഗയുടെ മരണം കൊലപാതകമാണെന്ന് സംശയത്തിലാണ് ഡോക്ടര്‍മാര്‍. ലിഗ ശ്വാസം മുട്ടി മരിച്ചതാണെന്ന് സംശയമുന്നയിച്ചിരിക്കുന്നത്…
Read More » - 25 April
16കാരിയെ ബലാത്സംഗം ചെയ്ത കേസ് ;അസാറാം ബാപ്പു കുറ്റക്കാരൻ
ന്യൂഡൽഹി:16 വയസുകാരിയെ വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അസാറാം ബാപ്പു കുറ്റക്കാരൻ. ജോധ്പൂർ പ്രത്യേക കോടതിയുടേതാണ് വിധി.രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് അസാറാം ബാപ്പുവിന്റെ പേരില്‍ നിലവിലുള്ളത്.…
Read More » - 25 April
തൃശൂര്‍പ്പൂര എഴുന്നള്ളിപ്പില്‍ നിന്ന് ഈ രണ്ട് ആനകള്‍ പുറത്ത്; കാരണമിതാണ്
തൃശൂര്‍: പൂര എഴുന്നള്ളിപ്പില്‍ നിന്ന് രണ്ട് ആനകള്‍ പുറത്ത്. പൊതുവേ പൂരത്തിന് മുമ്പ് ആനകള്‍ക്ക് ശാരീരികക്ഷമതാ പരിശോധന നടത്താറുണ്ട്. അങ്ങനെ നടത്തിയ പരിശോധനയിലാണ് 2 ആനകള്‍ക്ക് വേണ്ടത്ര…
Read More » - 25 April
രണ്ടാനമ്മ എട്ടാം വയസ്സിൽ വിറ്റ പെൺകുട്ടി തിരികെയെത്തിയത് പതിനാറാം വയസ്സിൽ – അനുഭവിച്ച പീഡനങ്ങളിങ്ങനെ
ലക്നൗ: എട്ടാം വയസ്സില്‍ സ്വന്തം അച്ഛനും രണ്ടാനമ്മയും പെണ്‍വാണിഭ സംഘത്തിന് വിറ്റ പെൺകുട്ടി തിരിതിരികെയെത്തിയപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ. പതിനാറാം വയസ്സില്‍ രക്ഷപ്പെടുന്നത് വരെ തുടര്‍ച്ചയായി ബലാത്സംഗം…
Read More » - 25 April
ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
ഭുവനേശ്വര്‍: യുവതിയെ പീഡിപ്പിച്ച ശേഷം ക്ഷേത്രപൂജാരി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. വിവാഹിതയായ യുവതി സ്വർണ്ണം പണയം വയ്ക്കാൻ വേണ്ടിയായിരുന്നു പൂജാരിയായ . സരോജ്…
Read More » - 25 April
എച്ച് 1 ബി വിസയുള്ളവരുടെ ആശ്രിതര്‍ക്ക് സ്റ്റാര്‍ട്ട് അപ് വിസയും തൊഴിലനുമതിയും നിഷേധിച്ച് യു എസ്
യുഎസില്‍ എച്ച 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് തൊഴിലിനും സംരംഭം ആരംഭിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഇതൊടെ അമേരിക്കയിലുള്ള 1,00,000 ഇന്ത്യന്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കാണ്…
Read More » - 25 April
തർപ്പണം കാത്ത് നിള
“”നിള”യെക്കുറിച്ചെഴുതുമ്പോൾ , എന്താണ്, എങ്ങനെയാണ് എഴുതേണ്ടതെന്നൊരു ചിന്തയാണ് ആദ്യമേ മനസ്സിലേക്കെത്തുക! ഈ ലോകത്ത് അതിമനോഹരമായ എത്രയോ നദികളുണ്ടെങ്കിലും “നിള”യുടെ സൗന്ദര്യം മറ്റൊന്നിനുമില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം! ഇന്നിന്റെ…
Read More » - 25 April
പൂരപ്രേമികള്‍ക്കായി….വര്‍ണ വിസ്മയത്തിന്റെ കുടമാറ്റം
പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്നപൂരമാണ്തൃശൂര് പൂരo. കൊച്ചിരാജാവായിരുന്നശക്തന്‍ തമ്പുരാന്തുടക്കം കുറിച്ചതൃശൂര്പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും പുറത്തും…
Read More » - 25 April
പാന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരുന്ന ആൾക്ക് കിട്ടിയത് ഇതാണ്
എരുമേലി: പാന്‍ കാര്‍ഡിന് അപേക്ഷ നല്കിയപ്പോള് കിട്ടിയത് ആധാര്‍ കാര്‍ഡ്. എരുമേലി മലയില്‍ എം.എസ്. മുഹമ്മദിനാണ് പുതുതായി ആധാര്‍ കാര്‍ഡ് കിട്ടിയത്. ഇപ്പോള്‍ ഇദ്ദേഹത്തിനു രണ്ട് ആധാര്‍…
Read More » - 25 April
സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും, എം.ബി ലോകൂറുമാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ഇരുവരും ചീഫ് ജസ്റ്റിസിന് കത്തയച്ചു.…
Read More » - 25 April
പിണറായി കൊലപാതക പരമ്പര : സൗമ്യക്ക് വിഷം വാങ്ങി നല്കിയ ആളെ കണ്ടെത്തി
കണ്ണൂര്‍: പിണറായിയിലെ കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സൗമ്യക്ക് വിഷം വാങ്ങി നല്കിയ ആളെ തിരിച്ചറിഞ്ഞു. സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് പിണറായിയിലെ ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. ഇയാളെ…
Read More » - 25 April
എണ്ണക്കിണറിന് തീപിടിച്ച് 10 പേർക്ക് ദാരുണാന്ത്യം: നിരവധി പേർക്ക് പരിക്ക്
ജക്കാർട്ട: ഇന്തോനേഷ്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് തീപിടിച്ച് 10പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. ജനവാസമുള്ള പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന്…
Read More » - 25 April
ദളിത് ക്രൈസ്തവരോട് അവഗണന : ലത്തീന്‍ കത്തോലിക്ക രൂപത നേത്യത്വത്തിനെതിരെ വിശ്വാസികളുടെ മാര്‍ച്ച്
പ്രതീകാത്മക ചിത്രം : കോട്ടയം: ദളിത് ക്രിസ്ത്യാനികളോട് അവഗണന കാട്ടുന്ന വിജയപുരം ലത്തീന്‍ കത്തോലിക്ക രൂപത നേത്യത്വത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. അവഗണനയില്‍ പ്രതിഷേധിച്ച് രൂപതാ ആസ്ഥാനത്തേക്ക് വിശ്വാസികള്‍…
Read More » - 25 April
പൂരത്തിനൊരുങ്ങി തൃശൂർ ; കണ്ണുചിമ്മാതെ കാത്തിരിപ്പിൽ പതിനായിരങ്ങൾ
വർണങ്ങൾക്കും നാദങ്ങൾക്കും ഗന്ധങ്ങൾക്കും പൂരക്കാറ്റു പിടിച്ചുകഴിഞ്ഞു. ത്രിലോക വിസ്മയമായ തൃശൂർ പൂരം ഇന്ന് തുടക്കം. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണർത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ…
Read More » - 25 April
രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളില്‍ ഒന്ന് കേരളത്തില്‍ നിന്നും
ന്യൂഡല്‍ഹി: രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളില്‍ ഒന്ന് കേരളത്തില്‍ നിന്നും. യുജി.സിയാണ് രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ടത്. ഇതില്‍ എട്ടെണ്ണം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ്.…
Read More » - 25 April
വിദേശ വനിത ലിഗയുടെ മരണത്തില്‍ നാലംഗ സംഘത്തെ കസ്റ്റഡിയില്‍ എടുത്തെന്ന് സൂചന
തിരുവനന്തപുരം: ലിത്വാനിയ സ്വദേശി ലിഗയുടെ കൊലപാതകത്തിന് പിന്നില്‍ ചീട്ടുകളി സംഘമാണെന്ന് സംശയം. സംഭവത്തോടനുബന്ധിച്ചു നാലംഗ സംഘം പൊലീസ് കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിക്കുന്നില്ല. ഈ…
Read More » - 25 April
വീടില്ലാത്ത 82,427 കുടുംബങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ)യുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളില്‍ ഭൂമിയുള്ള 82,427 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ കേന്ദ്രാനുമതി. ഇതിനായി 2525 കോടി രൂപ അനുവദിച്ചു. സംസ്ഥാന…
Read More » - 25 April
കടൽക്ഷോഭം : മത്സ്യബന്ധനത്തിന് പോയ തൊഴിലാളി മരിച്ചു
പരപ്പനങ്ങാടി: കടലാക്രമണത്തിനിടെ ചെറുവള്ളവുമായി തനിച്ച് മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം തകര്‍ന്ന് മരിച്ചു. തീരക്കടലില്‍ പൊടുന്നനെ അനുഭവപ്പെട്ട കടല്‍ക്ഷോഭത്തില്‍ തൊഴിലാളി അകപ്പെടുകയായിരുന്നു. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ…
Read More » - 25 April
അദാനി കമ്പനിയുടെ കടങ്ങളും സര്‍ക്കാര്‍ ഏല്‍ക്കേണ്ടി വരുമോ ? : കമ്മീഷന്
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ മുടക്കിയ ഭീമമായ തുകക്ക് പുറമെ കമ്പനിക്കാര് വരുത്തിവെക്കുന്ന ബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടി വരുമോ എന്ന് ജുഡീഷ്യല്‍ കമ്മീഷന്. സര്‍ക്കാര്‍ ഏറ്റെടുത്ത…
Read More » - 25 April
ലഹരി ഉപയോഗം ചോദ്യം ചെയ്തു; യുവാവ് സഹോദരിയോട് ചെയ്തതിങ്ങനെ
ലഹരി മരുന്ന് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് യുവാവ് സഹോദരിയോട് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. ലഹരിയുടെ ഉപയോഗം ചോദ്യം ചെയ്തതിന് യുവാവ് സഹോദരിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹിയിലെ വികാസ്പുരി മേഖലയില്‍…
Read More » - 25 April
വലിയ തുക ലാഭപ്പെടുത്തി പ്രസവാനുകൂല്യം നല്കി യുഎഇയിലെ ഈ ആശുപത്രി
യു.എ.ഇ: വലിയ തുക ലാഭപ്പെടുത്തി പ്രസവാനുകൂല്യം നല്കി യുഎഇയിലെ അജ്മാനിലെ ആശുപത്രി. സയ്യിദ് വര്‍ഷത്തിലാണ് സൗജന്യമായി ഡെലിവറി പാക്കേജുകള്‍ ആമിന ആശുപത്രി വാഗ്ദാനം ചെയ്യുന്നത്. നാല് അമ്മമാര്‍ക്കാണ്…
Read More »