ലഹരി മരുന്ന് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് യുവാവ് സഹോദരിയോട് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. ലഹരിയുടെ ഉപയോഗം ചോദ്യം ചെയ്തതിന് യുവാവ് സഹോദരിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഡല്‍ഹിയിലെ വികാസ്പുരി മേഖലയില്‍ താമസിക്കുന്ന അശ്വനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇളയ സഹോദരന് ലതീന്ദറിനെ പോലീസ് പിടികൂടി. അമ്മയുടെ സാനിധ്യത്തിലാണ് അശ്വനിയെ കുത്തിയതെന്ന് ലതീന്ദര് പോലീസിനോട് പറഞ്ഞു.
Post Your Comments