Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -13 April
കർണാടകത്തിൽ കോൺഗ്രസിന് പ്രതിസന്ധി: സ്ഥാനാർഥി നിർണ്ണയം അസാധ്യമാവുന്നു; ഇസ്ലാമിക ജാതീയ ഗ്രൂപ്പുകൾ വിലപേശുന്നു
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു കർണാടകത്തിൽ വിജയം ലക്ഷ്യമിട്ടുകൊണ്ട് രംഗത്തുവന്ന കോൺഗ്രസിന് സ്ഥാനാർഥി നിർണ്ണയം എവിടെയെങ്കിലുമെത്തിക്കാൻ കഴിയുന്നില്ല. സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിട്ട് ദിവസങ്ങൾ…
Read More » - 13 April
പാറ്റൂര്‍ ഭൂമിക്കേസ്; ലോകായുക്തയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: പാറ്റൂരില്‍ അധിക ഭൂമി പിടിച്ചെടുക്കാനുള്ള ലോകായുക്തയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ട് മാസത്തേക്കാണ് സ്റ്റേ. നിര്‍മാതാവാണ് കോടതിയെ സമീപിച്ചത്. പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ കയ്യേറിയതായി കണ്ടെത്തിയ…
Read More » - 13 April
സഞ്ചാര വിശേഷങ്ങൾ: ജന്മപുണ്യം തേടി ത്രികുടയുടെ മടിത്തട്ടിൽ
ശിവാനി ശേഖർ ഗുൽമോഹർ പുഷ്പങ്ങൾ ചുവന്ന പരവതാനി വിരിച്ച വഴിത്താരകൾ അഴകു പകർന്ന ജമ്മു &കാശ്മീർ! അവിടെയാണ് ഈ ലോകദു:ഖങ്ങൾക്കും,പാപങ്ങൾക്കും പരിഹാരമായി വിശ്വജനനിയായ ജഗദംബിക “മാ വൈഷ്ണോ…
Read More » - 13 April
യു.എസില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി
വാഷിങ്ടണ്‍: യു.എസില്‍ യാത്രക്കിടെ വെള്ളപ്പൊക്കത്തില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ നദിയില്‍ ഒഴുകിപ്പോയ ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ…
Read More » - 13 April
കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് പതിനേഴാമത് സ്വര്‍ണ മെഡല്‍
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനേഴാം സ്വര്‍ണം. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പൂനിയ ബജ്റംഗ് ആണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍…
Read More » - 13 April
കെസിഎയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കെസിഎയ്ക്ക് എതിരെ ലഭിച്ച പരാതിയിലാണ് ഹൈക്കോടതി വിമർശിച്ചത്. ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ, ശ്രദ്ധ പുലർത്തണമെന്നും അതിനു…
Read More » - 13 April
ട്രെയിനുണ്ട്, എഞ്ചിനുണ്ട്, പ്ലാറ്റ്ഫോമുണ്ട് എന്നാല്‍ ഇതൊരു റെയില്‍വേ സ്റ്റേഷനല്ല, സംഭവം വേറെ ലെവലാണ്
ജയ്പൂർ: സ്കൂളിലേയ്ക്ക് കുട്ടികളെ ആകർഷിക്കാൻ അധ്യാപകർ ധാരാളം വഴികൾ കണ്ടെത്താറുണ്ട്. എന്നാൽ രാജസ്ഥാൻ അൽവറിലെ ഗവൺമെൻറ് സീനിയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ സ്വീകരിച്ച വഴി കണ്ടാൽ ആരും…
Read More » - 13 April
നഴ്സ് വേതന അട്ടിമറി: പിന്നില്‍ ട്രേഡ് യൂണിയനുകളെന്ന് വെളിപ്പെടുത്തല്‍
എന്ത് കാരണത്താലാണ് ആയിരക്കണക്കിനു വരുന്ന നഴ്സുമാരുടെ ശമ്പളം മുതലാളിമാര്‍ പറഞ്ഞതു പോലെ തിരുത്തി എഴുതുന്നതെന്ന് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എന്നി സംഘടനകളുടെ നേതാക്കള്‍ വ്യക്തമാക്കണം'
Read More » - 13 April
ആസിഫയ്ക്കായി രാജ്യം ഒറ്റക്കെട്ടായി ഉണരണം:പിണറായി വിജയന്
തിരുവനന്തപുരം: ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഏത് മനുഷ്യനെയും കണ്ണീരണിയിക്കുന്നതും രോഷപ്പെടുത്തുന്നതുമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി…
Read More » - 13 April
കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
മങ്കട: കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് ദേശിയപാതയില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്നയാള്‍ മരിച്ചു. കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു.…
Read More » - 13 April
ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഭർത്താവിനെ തേടിയെത്തിയ യുവാവ് കൂട്ടുകാരൻ വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതോടെ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രവീണ്‍ തന്നെ…
Read More » - 13 April
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 16 മത്തെ സ്വർണം
ന്യൂഡൽഹി: 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ മികവ് തെളിയിച്ച് അനീഷ് ഭൻവാല. ഇതോടെ ഇന്ത്യക്ക് പതിനാറാം സ്വർണം ലഭിച്ചു. ഷൂട്ടിംഗ് റെയ്ഞ്ചിൽ നിന്നായിരുന്നു ഇന്നത്തെ മെഡൽ നേട്ടങ്ങളെല്ലാം.…
Read More » - 13 April
മരണശേഷം തേടിയെത്തിയ അംഗീകാരം, ശ്രീദേവി മികച്ച നടി, ആദ്യ ദേശീയ അവാര്‍ഡ്
ന്യൂഡല്‍ഹി: ഞെട്ടലോടെയാണ് ബോളിവുഡ് നായിക ശ്രീദേവിയുടെ മരണ വാര്‍ത്ത സിനിമ പ്രേമികള്‍ ഉള്‍ക്കൊണ്ടത്. താരം ലോകത്തെ വിട്ട് പിരിഞ്ഞിട്ട് മാസങ്ങളേ ആകുന്നുള്ളു. ഇപ്പോള്‍ താരത്തെ തേടി അംഗീകാരം…
Read More » - 13 April
വീണും കത്ത്വ: ചോക്ലേറ്റ് നല്കി കുടിലില്‍ വെച്ച് ആറു വയസുകാരി പീഡിപ്പിക്കപ്പെട്ടു: കുട്ടി ഗുരുതരാവസ്ഥയില്‍
പാറ്റ്ന : കത്ത്വയില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പെ മറ്റൊരു പീഡനവാര്‍ത്ത കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. സംഭവത്തില്‍ മെരാജ് അലം മിയാന്‍…
Read More » - 13 April
കിഡ്നിസ്റ്റോണിനെ അലിയിച്ചു കളയുന്ന കീഴാര്‍നെല്ലിയുടെ അതിശയകരമായ ഗുണങ്ങളെന്തെല്ലാമെന്നറിയാമോ?
എവിടെയും വളരും, കിട്ടാനാണെങ്കില്‍ കയ്യെത്തും ദൂരത്ത്. സര്‍വസാധാരണമായി ചുറ്റുവട്ടത്തു നിന്നു പറിച്ചെടുക്കാനാവുന്ന ഒരുപച്ചമരുന്നാണ് കീഴാര്‍നെല്ലി. ഔഷധഗുണങ്ങളാണെങ്കിലോ അതിശയിപ്പിക്കുന്നതും. മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, തുടങ്ങി നിരവധി…
Read More » - 13 April
പ്രതിഷേധക്കാരനെ ബോണറ്റിൽ വഹിച്ച് ബി.ഡി.ഒയുടെ കാർ ഓടിയത് 4 കിലോമീറ്റർ(വീഡിയോ)
പലരീതിയിൽ പ്രതിഷേധക്കാർ പ്രകടനങ്ങൾ നടത്താറുണ്ട് അതൊക്കെ ഇന്ത്യയിലെ പതിവ് കാഴ്ചയുമാണ്. എന്നാൽ ഒരാൾ നടത്തിയ വ്യത്യസ്തമായ പ്രതിഷേധ പ്രകടന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 13 April
ക്രിമിനല്‍ പോലീസുമാര്‍ക്ക് എട്ടിന്റെ പണി, തെറിക്കാന്‍ പോകുന്നത് 1,129 തൊപ്പികള്‍
തിരുവനന്തപുരം: ക്രിമിനല്‍ക്കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ നിർദേശം. ക്രിമിനല്‍ക്കേസില്‍ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയ 1,129 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി ഉണ്ടാകുക. ക്രിമിനല്‍ കേസില്‍ പ്രതികളായവരെ നിയമപരിപാലനത്തില്നിന്നു പോലീസിന്റെ…
Read More » - 13 April
തന്റെ ഉത്തരവുകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കല്‍; ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ്. ചെലമേശ്വര്‍.
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്ന ജോലികള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരത്തില്‍ (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) വ്യക്തത വേണമെന്നുള്ള ഹര്‍ജി ജസ്റ്റിസ് ചെലമേശ്വര്‍ ബഞ്ചിന്റെ…
Read More » - 13 April
പ്രാണേഷ് കുമാറിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ : സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച പ്രാണേഷ് കുമാര്‍ പിള്ളയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. താമരക്കുളം സ്വദേശി ഗോപിനാഥ പിള്ള (75)ആണ് ചേര്‍ത്തല വയലാറില്‍ വാഹനാപകടത്തില്‍…
Read More » - 13 April
പാടിപ്പഠിപ്പിച്ച പോലെ വീണ്ടും പാടുക, കണ്ണേ മടങ്ങുക…നീയും ആ നരാധമന്മാര്ക്ക് ഒരു ഇര മാത്രം
ഇത് ഇന്ത്യ…ദൈവത്തിന്റെ സ്വന്തം നാട്….അതിഥി ദേവോ ഭവാ എന്ന് ഉരുവിട്ടിരുന്ന മഹാത്മാക്കളുടെ നാട്……ജാതിയല്ല മനുഷ്യത്വമാണ് ഏറ്റവും വലിയ വികാരം എന്ന് നാഴികയ്ക്ക് നാല്പപതു വട്ടം ചൊല്ലിപ്പടിപ്പിച്ച നാട്…..ഒരുപാട്…
Read More » - 13 April
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം
അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച…
Read More » - 13 April
കുഞ്ഞേ മാപ്പ്; ആസിഫയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കമൽഹാസൻ
ചെന്നൈ: ജമ്മു കാഷ്മീരില്‍ കൂട്ട മാനഭംഗത്തിനിരയായി ആസിഫയെന്ന എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനവുമായി കമൽഹാസൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചത്. ട്വീറ്റിൽ അദ്ദേഹം ആസിഫയോട് മാപ്പ് പറഞ്ഞു.…
Read More » - 13 April
വീണ്ടും ഞെട്ടിച്ച് വൈദ്യശാസ്ത്രം, മാതാപിതാക്കള്‍ മരിച്ച് നാല് വര്‍ഷത്തിന് ശേഷം കുഞ്ഞ് പിറന്നു
വൈദ്യശാസ്ത്രം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കള്‍ മരിച്ച് നാല് വര്‍ഷത്തിന് ശേഷവും ആ കുരുന്നിന്റെ ജനനം തടയാന്‍ ആര്‍ക്കുമായില്ല. മാതാപിതാക്കളെ മരണം കവര്‍ന്ന് നാല് വര്‍ഷത്തിന് ശേഷം മറ്റൊരു അമ്മയുടെ…
Read More » - 13 April
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മനേക ഗാന്ധി
ന്യൂഡൽഹി: കത്വ ബലാത്സംഗത്തില്‍ വളര വളര അസ്വസ്ഥയാണ് താനെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ബാലിക കൊല്ലപ്പെട്ട വിഷയത്തില്‍ വീഡിയോയിലൂടെയാണ് മനേകാ ഗാന്ധി പ്രതികരണം…
Read More » - 13 April
നടുറോഡിൽ ഓട്ടോഡ്രൈവർ അഭ്യാസം കാട്ടിയത് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിനു മുന്നില്‍
തിരുവനന്തപുരം: നടുറോഡിൽ ഓട്ടോഡ്രൈവർ അഭ്യാസം കാട്ടിയത് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിനു മുന്നില്‍. കോഴിക്കോട് നിന്നും ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് പിഞ്ചുകുഞ്ഞുമായി വന്ന ആംബുലൻസാണ് ഓട്ടോ ഡ്രൈവറുടെ അശ്രദ്ധ കാരണം…
Read More »