Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -18 April
ബന്ധുവീട്ടില്‍ 18കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍: കാരണം സമൂഹമാധ്യമങ്ങളിലൂടെയുള്ള മാനസിക പീഡനം
പട്ടിക്കാട്: ബന്ധുവീട്ടില്‍ 18കാരിയായ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ ബാലന് – ജയ ദമ്പതികളുടെ മകള്‍ അനഘയാണ്(18) മരിച്ചത്. മൂന്നു കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടിയുടെ…
Read More » - 18 April
പ്രണയത്തെ എതിർത്തതിന് സഹപാഠികളുടെ ഭീഷണി: 18 കാരി ജീവനൊടുക്കി
തൃശൂര്‍: സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരിലുണ്ടായ നിരന്തര ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യാണ് തൂങ്ങിമരിച്ചത്. അമ്മയും അനുജത്തിയുമൊത്ത് വിഷു…
Read More » - 18 April
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഒരു കോളേജ് കൂടി അടച്ചുപൂട്ടി
കോട്ടയം: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഒരു കോളേജ് കൂടി അടച്ചുപൂട്ടി. കിടങ്ങൂര്‍ എഞ്ചിനീയറിങ് കോളേജാണ് അടച്ച് പൂട്ടിയത്. ഹോസ്റ്റലുകളില്‍ നിന്നാണ് രോഗം പടര്‍ന്നു പിടിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം…
Read More » - 18 April
അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ് കണ്ട് വിവാഹാവശ്യവുമായി പെണ്‍കുട്ടികള്‍
അതെ ഈ മകനെ ഒന്ന് കെട്ടിച്ചു തരാന്‍ എന്താ വഴി. വേറൊന്നുംകൊണ്ടല്ല, ആ അമ്മയെ ഒന്ന് കിട്ടാന്‍ വേണ്ടിയാ….യൂട്യൂബലും സോഷ്യല്‍മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയ്ക്ക് പെണ്‍കുട്ടികള്‍ നല്കുന്ന…
Read More » - 18 April
വ്യാജ ഹർത്താൽ: കണ്ണൂരിൽ അറസ്റ്റിലായവരിൽ ക്രിമിനൽ കേസ് പ്രതികളും
കണ്ണൂർ: വ്യാജ ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടതിന്റെ പേരിൽ കണ്ണൂരിൽ അറസ്റ്റിലായവരിൽ ക്രിമിനൽ കേസ് പ്രതികളും. നിരവധി കേസുകളിലായി ആയിരത്തോളം പേർക്കെതിരെയാണ് ജില്ലയിൽ കേസെടുത്തിട്ടുള്ളത്. അതേസമയം ജാഗ്രത…
Read More » - 18 April
ദിവ്യയുടെ കുരുക്ക് മുറുകുന്നു; സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമി
തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ്.അയ്യരുടെ കുരുക്ക് മുറുകുന്നു. വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഭൂമി പുറമ്പോക്കെന്ന് ജില്ലാ സര്‍വേ സുപ്രണ്ട്…
Read More » - 18 April
സര്‍ക്കാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ ഡപ്പാന്കൂത്ത്, വൈറലായി വീഡിയോ
സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഡപ്പാന്കൂത്ത് നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ജീവനക്കാരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷമാണ് ഇവര്‍ പാട്ടും ഡാന്‍സുമായി ആഘോഷമാക്കിയത്. വീഡിയോ വൈറലായതോടെ ഇവര്‍ക്ക്…
Read More » - 18 April
ആര് എസ് എസ് നേതാവിന്റെ വീടിനു നേരെ കല്ലേറ്
കാഞ്ഞങ്ങാട്: ആര് എസ് എസ് നേതാവിന്റെ വീടിനു നേരെ കല്ലേറ് നടത്തിയതായി പരാതി. കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. ആര്‍എസ്എസ് കാഞ്ഞങ്ങാട് നഗര്‍ കാര്യവാഹ് കല്ലൂരാവിയിലെ കെ.ടി.…
Read More » - 18 April
കത്വ സംഭവത്തിൽ അപലപിച്ച് രാഷ്ട്രപതി
ഡൽഹി : കത്വ സംഭവത്തിൽ അപലപിച്ച് രാഷ്ട്രപതി. സ്വാതന്ത്ര്യം നേടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നാണക്കേടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജമ്മുകാശ്മിരിലെ ശ്രീ…
Read More » - 18 April
സഞ്ചാര വിശേഷങ്ങൾ: മോക്ഷത്തിലേക്കുള്ള വാതിൽ തുറന്ന് ഹരിദ്വാർ
ശിവാനി ശേഖര്‍ തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്നും ഏകദേശം 228 കിലോമീറ്റർ (5 മണിക്കൂർ) യാത്ര ചെയ്താൽ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഹരിദ്വാറിലെത്താം! ശൈവരും വൈഷ്ണവരും ഒരു പോലെ…
Read More » - 18 April
മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായി
കാസര്‍കോട്: മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. പിന്നാലെ സുഹൃത്തിനെ…
Read More » - 18 April
ഭര്‍ത്താവ് ബിസിനസുമായി വെളിയില്‍, രണ്ട് പെണ്മക്കളെ കൂട്ടി സ്ത്രീയുടെ പെണ്‍വാണിഭം, പിന്നീട് നടന്നത്
രണ്ട് പെണ് മക്കള്‍ക്കൊപ്പം പെണ്‍വാണിഭം നടത്തി വരികയായിരുന്നു നുപുര്‍. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്ത് താമസിക്കുമ്പോഴായിരുന്നു സ്ത്രീ പെണ്‍മക്കള്‍ക്കൊപ്പം വാണിഭം നടത്തിയത്. ഇവര്‍ക്ക് മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള…
Read More » - 18 April
മാനസിക അസ്വാസ്ഥ്യമുള്ള 12കാരിക്ക് നേരെ പീഡനം ; യുവാക്കൾ അറസ്റ്റിൽ
ദില്ലി: മാനസിക അസ്വാസ്ഥ്യമുള്ള 12കാരിക്ക് നേരെ പീഡനം. പീഡന ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പശ്ചിമ ദില്ലിയിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിലെ ആളുകൾക്ക് തന്നെയാണ് പീഡന ദൃശ്യങ്ങൾ…
Read More » - 18 April
വിസിറ്റിങ് വിസയില്‍ ബഹ്റൈനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം
മനാമ: വിസിറ്റിങ് വിസയില്‍ ബഹ്റൈനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ കോട്ടപ്പുറം സ്വദേശി ബെന്നി നോബെര്‍ട്ട് എന്ന 28 വയസ്സുകാരനാണ് താമസ സ്ഥലത്ത് വെച്ചു മരിച്ചത്. ഹൃദയാഘാതമാണ്…
Read More » - 18 April
ഇവള് തന്റെ ശരീരം വില്‍ക്കുകയാണ്, ഒപ്പം വേശ്യാലയം നടത്താന്‍ അനുമതി വേണമെന്ന ആവശ്യവും, എന്തിനെന്നറിഞ്ഞാല്‍ ഞെട്ടും
മറൈന്‍ ബയോളജിസ്റ്റ് ആയ യുവതി തന്റെ ശരീരം വില്‍ക്കുകയാണ്. മാത്രമല്ല ഇത് നിയമ വിരുദ്ധമാണെന്ന് അറിയാമെങ്കിലും വേറെ വഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല വേശ്യാലയം നടത്താന്‍…
Read More » - 18 April
ആര്യയുടെ വധുവിനെ തിരഞ്ഞെടുക്കല്‍; ഗ്രാന്റ് ഫിനാലെയില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യ തന്റെ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനലെയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. തുടക്കം മുതല്‍ വിവാദത്തിലായ ഈ ഷോയുടെ അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത്…
Read More » - 18 April
സര്, ദയവായി അതുകൊണ്ട് പോകരുത് ; യുവതിയുടെ ശബ്ദം വാട്സാപ്പില്‍ വൈറലായി ; ബസ് തിരിച്ച് കൊടുക്കാന്‍ ഉത്തരവ്
കോട്ടയം: കെഎസ്ആര്‍ടി ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ് ആലുവയിലേക്ക് കൊണ്ടുപോയതിൽ സ്ഥിരം യാത്രക്കാരിയുടെ സങ്കടം നിറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. വോയ്സ് ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ…
Read More » - 18 April
വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തൊട്ട ഗവര്‍ണര്‍ വിവാദത്തിൽ
ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തൊട്ട ഗവര്‍ണര്‍ വിവാദത്തിൽ. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.…
Read More » - 18 April
അമ്മയും മകനും വൈദ്യുതാഘാതമേറ്റു മരിച്ചു
കൊച്ചി: പെരുമ്പാവൂര്‍ കൂവപ്പടിയില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. കംപ്രസര്‍ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഴപ്പള്ളി വീട്ടില്‍ വല്‍സല (62), മകന് ബാബു (41) എന്നിവരാണ്…
Read More » - 18 April
രാമന്റെയും സീതയുടെയും കാര്‍ട്ടൂണ്‍; മാധ്യമപ്രവര്‍ത്തകര്‍ നിയമക്കുരുക്കിലായതിങ്ങനെ
ഹൈദരാബാദ്: സീതയുടേയും രാമന്റെയും കാര്‍ട്ടൂണിലൂടെ പുലുവാല് പിടിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ വരയ്ക്കുന്നത് സ്വാഭാവികമാണ്. അതില്‍ യാതൊരു തെറ്റുമില്ല. തങ്ങള്‍ വരച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 18 April
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുക
ഹൈദരബാദ്: സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരബാദില്‍ തുടക്കമായി. കേന്ദ്ര കമ്മറ്റിയിലെ മുതിര്‍ന്ന അംഗവും സ്വാതന്ത്ര്യ സമരസേനാനിയായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയാണ് തുടക്കം കുറിച്ചത്. ബിജെപിയെ…
Read More » - 18 April
യുഎഇയില്‍ അനധികൃത വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 400 അലങ്കാര പക്ഷികളെ പിടിച്ചെടുത്തു
യുഎഇ: യുഎഇയില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് എത്തിച്ച 400 അലങ്കാര പക്ഷികളെ പിടികൂടി. ലോക്കല്‍ ഗവണ്മെന്റിന്റെ സഹായത്തോടെ ദ മിനിസ്റ്ററി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്വിറോണ്മെന്റാണ് പക്ഷികളെ…
Read More » - 18 April
ചിത്രത്തിന്റെ പേരിന്റെ കുഴപ്പം കഴിഞ്ഞപ്പോള്‍ പ്രശ്നം നായിക ശോഭന!! ഈ നടിയെ വേണ്ടെന്നു നിര്‍മ്മാതാവും നടനും
മലയാള സിനിമയില്‍ അഭിനയം, സംവിധാനം തുടങ്ങി എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് ബാലചന്ദ്ര മേനോന്. നിരവധി പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച…
Read More » - 18 April
സ്റ്റേഡിയത്തിന് പുറത്ത് പോകുന്ന സിക്സിന് എട്ട് റണ്‍സ്, ധോണി കളി പറഞ്ഞത് കാര്യമാകുമോ?
ഇപ്പോള്‍ കുട്ടിക്രിക്കറ്റിനാണ് ആരാധകര്‍ ഏറെയും. അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു ക്രിക്കറ്റ് കുട്ടിക്രിക്കറ്റിന്റെ ആവേശത്തിലേക്ക് എത്തിയത്. ഐപിഎല്ലിന്റെ വരവോടെ ക്രിക്കറ്റ് ആവേശം അണപൊട്ടി. സിക്സറുകള്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പായാന്‍…
Read More » - 18 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അര്ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യത
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ പ്രതികളാകും. സിഐ മുതല്‍ ആര്‍ടിഎഫുകാര്‍ വരെ പ്രതികളാകുമെന്നാണ് സൂചന. സംഭവത്തില്‍ ആര്‍ടിഎഫ്…
Read More »