ആരോഗ്യത്തിനു മാത്രമല്ല, മറിച്ച് സൗന്ദര്യം വര്‍ദ്ധിക്കാനും ലൈംഗികത ഒരുപാട് സഹായിക്കും. സ്ത്രീ – പുരുഷ ബന്ധത്തില്‍ ഏറ്റവും പവിത്രമായ ഒന്നാണ് ലൈംഗികത. ലൈംഗികശേഷി കൂട്ടാനും ലൈംഗികസംതൃപ്തിയുണ്ടാക്കാനുമായി എന്ത് പരീക്ഷണങ്ങളും നടത്താന്‍ റെഡി ആണ് ഇന്നത്തെ തലമുറ. സെക്‌സ് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
1. സെക്സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ മുഖത്തെ ചുളിവുകള്‍ ഇല്ലാതാകാനും ചര്‍മം വരളുന്നതു തടയനാും കഴിയും.
2. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കാന്‍ സെക്സ് സഹായിക്കും. ഇതുകൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.
3. സെക്സ് കൊളാജന്‍, ഡിഎച്ച്ഇഎ ഹോര്‍മോണ്‍ എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മത്തിന് ചെറുപ്പം വീണ്ടുകിട്ടുവാന്‍ ഏറെ സഹായകമാണ്.
4. സെക്സ് സമയത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വിയര്‍പ്പിലൂടെ ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളിപ്പോകും. ഇതുകൊണ്ടുതന്നെ ചര്‍മം തിളങ്ങുകയും ചെയ്യും.
5. ചര്‍മം വൃത്തിയാക്കുന്നതു കൊണ്ടും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടും ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കാനും ഇത് വഴിയൊരുക്കുന്നു.
6. ഹോര്‍മോണ്‍ ഉല്‍പാദനം നഖങ്ങളുടെ ആരോഗ്യത്തിനും ഏറെ സഹായകമാണ്.
7. സെക്സ് തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കും. ഇതുവഴി ശരീരസൗന്ദര്യം വര്‍ദ്ധിയ്ക്കും.
8. ശരീരത്തിലെത്തുന്ന ന്യൂട്രിയന്റുകളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സെക്സ് സഹായിക്കും. ഇത് മുടിയ്ക്കും ഏറെ ഗുണം ചെയ്യുന്നു.
Post Your Comments