
ചെങ്ങന്നൂര്‍•ബി.ജെ.പിയുമായി സഹകരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയുമായി നിസഹകരണം തുടരും. തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരാനാണ് തീരുമാനം.
കർണ്ണാടക തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിയുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അതുവരെ ചെങ്ങന്നൂരിൽ നിസഹകരണം തുടരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
Post Your Comments