![NEW FLIGHT SERVICE](/wp-content/uploads/2018/04/NEW-FLIGHT-SERVICE.png)
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. നിലവിൽ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്.
ALSO READ: രാജ്യത്തെ ഏറ്റവും മികച്ച രാജ്യാന്തര വിമാന കമ്പനി ഇതാണ്
Post Your Comments