Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -8 May
കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകം; പ്രതികരണവുമായി ഡിജിപി
കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. പുതുച്ചേരി പൊലീസ് കേരളത്തോട് സഹായം തേടിയിട്ടുണ്ടെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ…
Read More » - 8 May
സമര്‍പ്പണം സാന്നിധ്യവും അസാന്നിധ്യം സമര്‍പ്പണവുമായി മാറിയ ഒരു റോഡിന്റെ കഥ
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ചെങ്ങന്നൂര്‍. ചൂടേറുമ്പോള്‍ വോട്ട് ചോദിക്കുന്ന രീതികള്‍ക്കും ചൂടേറുകയാണ്. എന്നാല്‍ ചില വ്യത്യസ്ത കാര്യങ്ങള്‍ കണ്ടാല്‍ ചിരിയും സഹതാപവുമാണ് തോന്നുക. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല…
Read More » - 8 May
ആ വാർത്തയുടെ നടുക്കം മാറിയിട്ടില്ല ; ഇനിയും കണ്ടില്ലെന്ന് നടിക്കരുതേ ! ജെസ്നയ്ക്കായി കരളുരുകി ചിലർ
എരുമേലി : എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയ്ക്കായി കരളുരുകി സോഷ്യൽ മീഡിയയും. ഡിഗ്രി വിദ്യാർഥിനി ജെസ്നയെ കാണാതായായിട്ട് ഒന്നരമാസത്തോളം ആയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം…
Read More » - 8 May
ഷാർജയിലെ തൊഴിലാളികൾക്ക് ഒരു സന്തോഷ വാർത്ത
ഷാർജ: 90,000ൽ ഏറെ വരുന്ന തൊഴിലാളികൾക്ക് സന്തോഷ വാർത്തയുമായി ഷാർജ. വിദേശികളും സ്വദേശികളുമായ ധരാളം പേരാണ് ഷാർജയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത്. ഇവരുടെയെല്ലാം പ്രധാന പ്രശ്നങ്ങളിൽ…
Read More » - 8 May
എട്ടു വര്‍ഷത്തിന് മുമ്പുള്ള ഇരട്ടക്കൊലപാതകത്തിന്റെ പ്രതികാരമോ ബാബുവിന്റെ കൊലപാതകം? തെളിവുകള്‍ ഇങ്ങനെ
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. ബാബുവിന്റെ കൊലപാതകം…
Read More » - 8 May
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവിന്റെ മൊഴി ഞെട്ടിപ്പിക്കുന്നത്
തൃശൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ തീകൊളുത്തി കൊന്നതിന്റെ യാഥാര്‍ത്ഥ കാരണം വ്യക്തമാക്കി ഭര്‍ത്താവ് ബിരാജു. ജീതുവിന് സുഹൃത്തുമായുണ്ടായിരുന്ന ബന്ധവും കുട്ടികളില്ലാതിരുന്ന ഇവര്‍ക്ക് ചികിത്സയ്ക്ക് ജീതു വഴങ്ങാതിരുന്നതും ജീതുവിന്റെ…
Read More » - 8 May
ചിക്കന്റെ എല്ല് ശ്വാസകോശത്തില്‍ തടഞ്ഞു, ദുബായില്‍ 69കാരന് സംഭവിച്ചത്
ദുബായ്: 69കാരന്റെ ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന ചിക്കന്റെ എല്ല് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ഒരു വർഷം മുൻപാണ് മുഹമ്മദ് അൽ അബ്ദുലിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയത്. അന്ന് മുതൽ അദ്ദേഹത്തിന്…
Read More » - 8 May
ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകം; കേസുകളില്‍ നിര്‍ണായക വഴിത്തിരിവ്
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആര്‍എസ്എസ് പ്രവര്ത്തകന് ഷമേജിനെ കൊന്ന കേസില്‍ എട്ടംഗ സംഘമാണെന്ന് പോലീസ്. ഇവര്‍…
Read More » - 8 May
കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ പുറകെ ചാടി; പിന്നീട് സംഭവിച്ചത്
മുവാറ്റുപുഴ : കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ അമ്മയും പുറകെ ചാടി. മുവാറ്റുപുഴയിലാണ് സംഭവം. നാൽപതടിയോളം താഴ്ച്ചയുള്ള കിണറ്റിലേക്കാണ് അമ്മയും മകനും വീണത്. പിന്നീട് ഇരുവരെയും…
Read More » - 8 May
സൗദിയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി; സത്യാവസ്ഥ ഇതാണ്
വത്തിക്കാന്‍ : സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നു എന്ന വാര്‍ത്തകൾ നിഷേധിച്ച് വത്തിക്കാൻ. സൗദിയിൽ ക്രിസ്ത്യൻ പള്ളികളില്ല. ഈജിപ്ത് ഇന്‍ഡിപെന്‍ഡന്റ് ആണ് സൗദിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മ്മിക്കും…
Read More » - 8 May
മരണം കണ്ടുനില്ക്കുന്നത് ഒരു ഹരമാണ്, ഇതുവരെ കണ്ടത് 300 മരണങ്ങള്, യുവതിയുടെ അസാധാരണ ജീവിതം ഇങ്ങനെ
മനുഷ്യ മരണത്തിന് സാക്ഷ്യം വഹിക്കുക, ചെറിയ മനക്കട്ടിയുള്ളവര്‍ക്ക് സാധിക്കുന്ന കാര്യമല്ല. അതും ഒന്നും രണ്ടുമല്ല 300ലേറെ മരണങ്ങള് കണ്ടു നില്ക്കുക. മൈക്കില്‍ ലിയോണ്‍ എന്ന യുവതിയാണ് ഇത്രയും…
Read More » - 8 May
കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്.ഐ.ആര്
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ സിപിഎം, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ മരിച്ചത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് എഫ്.ഐ.ആര്. ഷമേജിന്റേത് ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഇന്നലെ രാത്രിയാണ്…
Read More » - 8 May
ഭീകരർ ബന്ദികളാക്കിയ ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ മോചനം ഉടൻ ഉണ്ടായേക്കും
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ റാഞ്ചി ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ മോചനത്തിനായി ഇന്ത്യന്‍ സ്ഥാനപതി വിനയ് കുമാര്‍ അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ഇന്ത്യയിലെ…
Read More » - 8 May
വിദേശവനിതയുടെ കൊലപാതകം: പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്
തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടിയ പോലീസ് കൂടുതൽ പേരുടെ മൊഴിയെടുത്തു.…
Read More » - 8 May
കണ്ണു നനയ്ക്കുന്ന കാഴ്ച, മോര്‍ച്ചറി വാന്‍ നിഷേധിച്ചതോടെ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്നു
ബദ്വാന്‍: ആശുപത്രി അധികൃതരുടെ മനുഷ്യത്വം ഇല്ലായ്മയില്‍ ദുഖകരമായ കാഴ്ചയായി ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്നുകൊണ്ട് പോയത്. മോര്‍ച്ചറി വാന്‍ അധികൃതര്‍ വിട്ട് കൊടുക്കാതെ വന്നതോടെയാണ് ഭാര്യയുടെ…
Read More » - 8 May
ഒരൊറ്റ ക്ലിക്കിൽ പോലീസ് സ്ഥലത്തെത്തും; കുവൈറ്റ് പോലീസിന്റെ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചു
കുവൈറ്റ് സിറ്റി: രാത്രിയിൽ ഒറ്റപ്പെട്ടുപോയാലോ, വഴിതെറ്റി പോയാലോ ഇനി പേടിക്കേണ്ട സഹായത്തിനായി കുവൈറ്റ് പോലീസിന്റെ മൊബൈല്‍ ആപ്പിൽ ഒരു ക്ലിക്ക് ചെയ്താൽ മതിയാകും. പോലീസ് സേവനം നിങ്ങളെ…
Read More » - 8 May
വിവാദ വണ്ടി നാടുവിട്ടു ; കാരാട്ട് ഫൈസലിനെതിരെ നടപടി
തിരുവനന്തപുരം : സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിവാദത്തിൽ കൊണ്ടെത്തിച്ച ഒരു സംഭവമായിരുന്നു പാർട്ടിയുടെ ജനജാഗ്രത യാത്രയ്ക്കിടെ ആഡംബര മിനി കൂപ്പർ കാറിൽ യാത്രചെയ്തത്…
Read More » - 8 May
കര്‍ണാടകയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; പ്രചാരണത്തിനായി ചാണ്ടി ഉമ്മനും രംഗത്ത്
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് കൂടുതല്‍ കരുത്തേകാന്‍ നിരവധി നേതാക്കളാണ് പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് എത്തുന്നത്. ബിജെപിയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യ…
Read More » - 8 May
അപമാന ഭാരത്താല്‍ തല താഴുന്നുവെന്ന് മെഹബൂബ മുഫ്തി: തമിഴ് സഞ്ചാരിയെ ജമ്മുവില്‍ കല്ലെറിഞ്ഞ് കൊന്നു
ജമ്മു: ജമ്മു കശ്മീരില്‍ വിനോദസഞ്ചാരത്തിനെത്തിയ തമിഴ് നാട് സ്വദേശിയെ കല്ലെറിഞ്ഞ് കൊന്നു. സൈന്യത്തിനെതിരായ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറ് ആക്രമണത്തിന് ഇടയില്‍ പെട്ടുപോയ ചെന്നൈ സ്വദേശി തിരുണിയാണ് കൊല്ലപ്പെട്ടത്.…
Read More » - 8 May
ഒരു കൊടും ക്രൂരതകൂടി കേരളാ പോലീസിന്റെ തൊപ്പിയിൽ തൂവലായി
കോഴിക്കോട് : വീണ്ടും പോലീസിന്റെ ക്രൂരത ആവർത്തിക്കുന്നു. ഒന്‍പതുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ള കാര്യം കോടതിയില്‍നിന്നു മറച്ചുവെച്ച് കവര്‍ച്ചക്കുറ്റം ചുമത്തി യുവതിയെ പോലീസ് അറസ്റ്റുചെയ്തു ജയിലിലാക്കി. കുട്ടികള്‍ക്ക് അസുഖമായതിനാല്‍…
Read More » - 8 May
ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊതുകുതിരി കത്തിച്ചുവെച്ച് ആംബുലന്‍സിനുള്ളില്‍ കിടന്നുറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാല്‍ എങ്ങനെയാണ് ആംബുലന്‍സിന് തീപിടിച്ചതെന്ന്…
Read More » - 8 May
നടക്കാത്ത ബലാത്സംഗത്തിന് യുവാക്കള്‍ ജയിലില്‍ കിടന്നത് 26 വര്‍ഷം, ഒടുവില്‍ സംഭവിച്ചത്
സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും അവരുടെ മൊഴിക്കപ്പുറം കോടതിക്ക് മറ്റൊരു തെളിവും ആവശ്യമില്ല. എന്നാല്‍ പലപ്പോഴും ഇത്തരത്തിലെ വ്യാജ കേസുകളും ഉണ്ടാകുന്നുണ്ട്. മനപൂര്‍വ്വം കുടുക്കാനായി തന്നെ ചില സ്ത്രീകള്‍…
Read More » - 8 May
ഡൽഹിയിൽ പൊടിക്കാറ്റിനെത്തുടർന്ന് കനത്ത ജാഗ്രതാ നിർദ്ദേശം ; സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരു മരണം
ഡൽഹി: ഡൽഹിയിൽ ഇന്നലെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശി. 39.6 ഡിഗ്രി സെൽഷ്യസ് താപനില തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയതിനു പിന്നാലെയാണു ഡൽഹിയിലേക്കു മഴയും കാറ്റും…
Read More » - 8 May
സിപിഎം-യുഡിഎഫ് കൂട്ടുകെട്ട് വീണ്ടും; പാലക്കാട് അവിശ്വാസ പ്രമേയം പാസായി
പാലക്കാട്: വീണ്ടും സിപിഎം-യുഡിഎഫ് കൂട്ടുകെട്ട് ശക്തമാകുന്നു. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് നല്കിയ അവിശ്വാസ പ്രമേയം സിപിഎം പിന്തുണയോടെ…
Read More » - 8 May
മകളെയും അച്ഛനെയും അമ്മയെയും കൊന്ന സൗമ്യ വീണ്ടും കസ്റ്റഡിയില്‍, കാമുകന്റെ ആ മൊഴി വിനയായി
പിണറായി: കണ്ണൂര്‍ പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൗമ്യയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂത്ത മകള്‍ ഐശ്വര്യയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി…
Read More »