Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -27 April
ലിഗയുടെ മരണം കൊലപാതകമെന്ന് സൂചന
തിരുവനന്തപുരം: ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യംചെയ്ത് വരികയാണ്. also read:ലിഗയുടെ മരണം മാനഭംഗശ്രമത്തിനിടെ? പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന…
Read More » - 27 April
വാഹനാപകടത്തില്‍ ; രണ്ടു മരണം
നെന്മാറ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ദന്പതികൾ മരിച്ചു. മംഗലം-ഗോവിന്ദാപുരം പാതയിൽ കുന്പളക്കോട് പാലത്തിനു സമീപം പുലർച്ചെ 7.15നുണ്ടായ അപകടത്തിൽ തൃശൂർ കുട്ടനെല്ലൂർ തെക്കെത്തറ രാമകൃഷ്ണന്റെ മകൻ…
Read More » - 27 April
ലോകത്തിലെ ഏറ്റവും സുരക്ഷിതവും പേടിപ്പെടുത്തുന്നതുമായ സ്ഥലത്ത് അതീവ സുരക്ഷയോടെ കിം
സോള്‍ : ലോകത്തെ ഏറ്റവും സുരക്ഷിതവും പേടിപ്പെടുത്തുന്നതുമായ സ്ഥലത്ത് അതീവ സുരക്ഷയോടെ കിം. ഉത്തര കൊറിയന്‍ വിഷയം പരാമര്‍ശിക്കവേ ഒരിക്കല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്…
Read More » - 27 April
സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും പാകിസ്ഥാനെ വിലക്കണമെന്ന് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നുമുള്ള വിമർശനവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. എ.എന്‍.ഐയ്ക്ക് നല്കിയ അഭിമുഖത്തിൽ…
Read More » - 27 April
പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന്റെ രഹസ്യം
പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിവാഹിതരാകുവാന്‍ പോകുന്നവര്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നത് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കിടയിലും ഇപ്പോള്‍ ഈ പ്രവണത കുറവല്ല. എന്നാല്‍ എന്താണിതിനു പിന്നിലെ രഹസ്യമെന്ന്…
Read More » - 27 April
പിണറായി കൂട്ടക്കൊല ;സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും
കണ്ണൂര്‍ : പിണറായി കൂട്ടക്കൊലക്കേസിൽ പ്രതി സൗമ്യയ്ക്കുവേണ്ടി അഡ്വ.ആളൂര്‍ എത്തുമെന്ന് റിപ്പോർട്ട്. ഇപ്പോൾ മുംബൈയിലുള്ള ആളൂർ സാഹചര്യം ഒത്തുവന്നാല്‍ താൻ പറന്നെത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതായും സൂചനയുണ്ട്. also…
Read More » - 27 April
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെട്ടു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. സംഭവം നടന്നത് ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു. സഹോദരന്മാരായ ഗുര്‍ജിത്(50), ജസ്പാല്‍(52), ഭാര്യ…
Read More » - 27 April
നടനുമായുള്ള പ്രണയം വെളിപ്പെടുത്തി യുവനടി
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ യുവനടന് ഷാലു റഹിമിന്റെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃതിക് റോഷന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ലിജോ…
Read More » - 27 April
തനിക്കുണ്ടായത് കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങൾ: ഹസിന് ജഹാന്
കൊല്‍ക്കത്ത: കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് തനിക്കുണ്ടായതെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന്. കത്വ പെണ്‍കുട്ടിയെ പോലെ തന്നെയും ബലാത്സംഗത്തിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ…
Read More » - 27 April
മദ്യകുപ്പികള്‍ പറന്നെത്തുന്നു; ജയിലുകള്‍ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് സുഖവാസ കേന്ദ്രമോ?
കുറ്റം ചെയ്തവരെ ശിക്ഷ നടപ്പിലാക്കുന്നതിനായാണ് ജയിലുകളില്‍ പാര്‍പ്പിക്കുന്നത്. എന്നാല്‍ ശിക്ഷാ നടപടികള്‍ക്ക് പകരം സുഖവാസ സൌകര്യങ്ങള്‍ ക്രിമിനലുകള്‍ക്ക് ഒരുക്കി കൊടുക്കുകയാണ് ജയിലുകള്‍. ഇതാണോ വേണ്ടത്? നിരപരാധികളായ ജനങ്ങളെ…
Read More » - 27 April
സൗദിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസിക്ക് ദാരുണാന്ത്യം
റിയാദ് ; സൗദിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസിക്ക് ദാരുണാന്ത്യം. 30 വർഷമായി ഹെയ്ലിൽ ഒരു കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന പട്ടാഴി കന്നിമേൽ മധുരമല…
Read More » - 27 April
ട്രെയിനിലെ പീഡനവീരനെ സാഹസികമായി കീഴ്പ്പെടുത്തി ഈ പോലീസ്: വസ്ത്രങ്ങള്‍ കീറി രക്തം വന്ന നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടി
അർദ്ധരാത്രിയില്‍ ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. പട്രോളിംഗിനിടെ നിലവിളി കേട്ട് അടുത്ത കോച്ചിലേക്ക് ചാടിക്കയറി സിനിമാ സ്റ്റൈലില്‍ അക്രമിയെ കീഴ്പ്പെടുത്തി ഈ പോലീസുകാരന് ഹീറോയായി. എംആര്‍ടിഎസ് ട്രെയിനില്‍…
Read More » - 27 April
സൗദിയില്‍ കയറ്റുമതി- ഇറക്കുമതി സാധനങ്ങളുടെ വാറ്റ് മാര്‍ഗരേഖ പുറത്തിറക്കി
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി, ഇറക്കുമതി ഇനങ്ങള്‍ക്കുള്ള മൂല്യവര്‍ധിത നികുതി മാര്‍ഗരേഖ സൗദി സകാത്ത് ആന്റ് ടാക്സ് അതോറിറ്റി പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും…
Read More » - 27 April
മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം; നിരവധി മാവോയിസ്റ്റുകളെ വധിച്ചു
ബീജാപൂര്‍: മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം. ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലാണ് സംഭവം. ഇതിനകം ഏഴ് മാവോയിസ്റ്റുകളെയാണ് ഇവർ വധിച്ചത്. ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഒരു…
Read More » - 27 April
ക്രിക്കറ്റ് മത്സരത്തിൽ ജയിക്കുന്നവർക്ക് ഒന്നരലിറ്റര്‍ പെട്രോള്‍ സമ്മാനം; വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ
മൂടാംകുളം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ക്രിക്കറ്റ് മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നല്‍കുമെന്നാണ് കാസര്‍ഗോഡുള്ള മൂടാകുളം ഡിവൈഎഫ്ഐ…
Read More » - 27 April
മുഖകാന്തി വര്‍ധിപ്പിക്കാനും ബിയര്‍, ആര്‍ക്കുമറിയാത്ത ബിയറിന്റെ ഗുണങ്ങള്‍
മുഖകാന്തി വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബിയര്‍ കുടിയ്ക്കുന്നത് മുഖകാന്തി വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യത്തിന്റെ ഇനമാണെങ്കിലും ആല്‍ക്കഹോളിന്റെ അളവ് താരതമ്യേന കുറവും ശരീരത്തിനാവശ്യമായ ഒട്ടേറെ…
Read More » - 27 April
സൗദി ഫാഷന്‍ലോകത്തെ രാജ്ഞി ഇതാണ്
റിയാദ്: സൗദി ഫാഷന്‍ലോകത്തെ രാജ്ഞി എന്ന് വിശേപ്പിക്കാവുന്ന ഒരാളാണ് നൗറ ബിൻത് ഫൈസൽ അൽ സൗദ്. സൗദി അറേബിയ സ്ഥാപകന്റെ കൊച്ചുമകൾ കൂടിയാണ് നൗറ. സ്ത്രീകൾ ഒരു…
Read More » - 27 April
കോടികൾ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ എസ്ബിഐയിൽ മാത്രം 115 പേർ
തിരുവനന്തപുരം : 200 കോടിയിലധികം വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ എസ്ബിഐയിൽ മാത്രം 115 പേർ. വിജയ്മല്യയും നീരവ് മോദിയും രാജ്യത്തോട് ചെയ്ത വഞ്ചനയ്ക്ക് പുറമെയാണ് പുതിയ കണ്ടെത്തലുകൾ രാജ്യത്തെ…
Read More » - 27 April
കൊറിയൻ യുദ്ധം അവസാനിപ്പിക്കുന്നു
പെനിൻസുല: കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ ഇരു കൊറിയകളും തമ്മിൽ ധാരണയായി. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചർച്ചയിലാണ് യുദ്ധം നിർത്താൻ ധാരണയായത്. ഒരു വർഷത്തിനകം ഇതിനായുള്ള നടപടികൾ പൂർത്തിയാകും.തെക്കൻ…
Read More » - 27 April
മകളുടെ കല്യാണത്തിനൊപ്പം ഏഴു പെൺകുട്ടികൾക്കുകൂടി ജീവിതം നൽകിയ അച്ഛൻ
പാലാൻപ്പൂർ: മകളുടെ കല്യാണത്തിനൊപ്പം ഏഴു ദളിത് പെൺകുട്ടികളുടെ വിവാഹംകൂടി നടത്തി പിതാവ് മാതൃകയാകുന്നു. ഗുജറാത്തിലെ പത്തനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള അജിമ ഗ്രാമത്തിൽ ഇന്നലെയാണ് വിവാഹ…
Read More » - 27 April
സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തിയായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തിയായ കാറ്റിനും സാധ്യത. നാളെ രാവിലെവരെയാണ് മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ ആരും ഇനി കടലില്‍…
Read More » - 27 April
ആരും നോക്കാനില്ലാതെ വഴിയിൽ കിടന്നു മരിച്ച പാപ്പുവിന്റെ അക്കൗണ്ടിലെ ലക്ഷങ്ങൾക്കായി രാജേശ്വരിയും ദീപയും തമ്മിൽ തർക്കം
കൊച്ചി: തിരിഞ്ഞുനോക്കാന്‍ ആരുമില്ലാതെ വഴിയരികില്‍ മരിച്ചു കിടന്ന കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ അക്കൗണ്ടിലെ ലക്ഷങ്ങൾക്കായി ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും തമ്മിൽ തർക്കം. ജീവിച്ചിരുന്നപ്പോള്‍…
Read More » - 27 April
വൈകി വന്ന യെച്ചൂരി വിജയത്തിനു പിന്നാലെ കാരാട്ട് പക്ഷത്തിന്റെ അടുത്ത നീക്കം ‘ഇതോ’ ?
തോമസ് ചെറിയാന് കെ ഉള്ളിലെ ചേരിപ്പോര് മുറുകുമ്പോഴും വരുന്ന തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നിന്ന് അഭിമുഖീകരിക്കാനുള്ള കരുനീക്കങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ശക്തമായി ആരംഭിച്ചു എന്നുള്ളതിന്റെ സൂചനയാണ് ഏതാനും ദിവസം…
Read More » - 27 April
പുതിയ അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കടുത്ത തീരുമാനവുമായി ബസുടമകൾ
കൊച്ചി : പുതിയ അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കടുത്ത തീരുമാനവുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. പെട്ടെന്നുണ്ടായ ഇന്ധന വില വർധനവ് കാരണം വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ഇല്ലാതാക്കാൻ സ്വകാര്യ…
Read More » - 27 April
കോടിയേരിക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കോടിയേരിക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ. പുതിയ ഘടകകഷികളെ ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതിനായുള്ള ചർച്ചകളൊന്നും തന്നെ ഇതുവരെയും നടന്നിട്ടില്ല. ചെങ്ങന്നൂരിൽ മാണിക്ക് ശക്തിയുണ്ടെന്ന് താൻ കരുതുന്നില്ലെന്നും…
Read More »