Latest NewsKeralaNews

ആർ.സി.സി ഡയറക്ടർ സ്ഥാനമൊഴിഞ്ഞേക്കും

തിരുവനന്തപുരം : റീജണൽ കാൻസർ സെന്റർ (ആർ.സി.സി) ഡയറക്ടർ സ്ഥാനമൊഴിഞ്ഞേക്കും. ഡയറക്ടർ ഡോക്ടർ പോള്‍ സെബാസ്റ്റ്യനാണ് ഇക്കാര്യം മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും അറിയിച്ചത് . ആർസിസിയിൽ ചികിത്സയ്‌ക്കെത്തിയ രണ്ടുകുട്ടികൾ രക്തം സ്വീകരിച്ചതിനെത്തുടർന്ന് എച്ച് ഐ വി ബാധിച്ച് മരിച്ചിരുന്നു. ഈ സംഭവം വിവാദമായതോടെയാണ് ഡയറക്ടറുടെ ഈ തീരുമാനം. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഡോക്ടർ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button