Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -11 May
കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തുവെട്ടി താലിബാന് മോഡല്‍ വധമാണ് നടത്തിയത്: യാദൃച്ഛിക സംഭവമല്ല- കോടിയേരി
കേരളം സമാധാനപ്രിയരുടെ നാടാണ്. മാഹിയില്‍ സിപിഐ എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായിരുന്ന സ. കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തുവെട്ടി കൊന്നത് താലിബാൻ…
Read More » - 11 May
പ്രായമായവരെ ഉപദ്രവിച്ചാൽ ആറ് മാസം വരെ തടവ്
ന്യൂഡല്‍ഹി: 60 വയസ് കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി. മുതിര്‍ന്ന പൗരന്മാരുടെ സ്വത്തും പണവുമെല്ലാം തട്ടിയെടുത്ത ശേഷം അവരെ തെരുവിൽ ഉപേക്ഷിക്കുന്നതും അഗതിമന്ദിരങ്ങളിലെ അന്ധേവാസികളാക്കുന്നതും…
Read More » - 11 May
അവള് ചലനമറ്റ് കിടക്കുമ്പോഴും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് നീ ഒപ്പമുണ്ടായിരുന്നു, ഒരമ്മയുടെ വികാരഭരിതമായ കുറിപ്പ്
ജാതിയുടെയും മതത്തിന്റെയും കൂച്ച് വിലങ്ങുകള്‍ പൊട്ടിച്ച് അവര്‍ ഒന്നായി. വിവാഹ നിശ്ചയം കഴിഞ്ഞ് മിന്നുകെട്ടിനായി കാത്തിരിക്കുമ്പോഴാണ് വിധി തന്റെ വില്ലത്തരം കാട്ടിയത്. വധുവിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്.…
Read More » - 11 May
ശ്രീജിത്തിന്റെ ജീവനെടുത്തതിന് കൈക്കൂലി വാങ്ങി ; നാണംകെട്ട് കേരളാ പോലീസ്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ തല്ലിച്ചതച്ചശേഷം പോലീസ് കൈക്കൂലി വാങ്ങിയെന്ന് പരാതി. കേസില്‍നിന്ന് ഒഴിവാക്കാനും മതിയായ ചികിത്സ…
Read More » - 11 May
വിസ തട്ടിപ്പ്; മലേഷ്യയിൽ കുടുങ്ങി നിരവധി മലയാളികൾ. യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു
കണ്ണൂർ: വിസ തട്ടിപ്പിനിരയായി നിരവധി മലയാളികൾ മലേഷ്യയിൽ കുടുങ്ങി കിടക്കുന്നുവെന്ന യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു. പട്ടിണിയിലും അവശതയിലുമായ തങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നാണ് സന്ദേശത്തിലുള്ളത്. പാനാസോണിക്…
Read More » - 11 May
‘മന്ത്രി എ.കെ ബാലന് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം, രാജിവച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കും : കുമ്മനം
തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വധിച്ചതിന് പ്രതികാരമായാണ് ഷിമോജിനെ വധിച്ചതെന്ന മന്ത്രി എ.കെ.ബാലന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമായതിനാല്‍ മന്ത്രി എ.കെ.ബാലന് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം…
Read More » - 11 May
‘രക്തസാക്ഷി സിന്ദാബാദ്’ മുദ്രാവാക്യത്തില്‍ മാറ്റം
‘രക്തസാക്ഷി സിന്ദാബാദ്’ മുദ്രാവാക്യത്തില്‍ മാറ്റം. കൂടാതെ രക്തസാക്ഷി സ്തൂപത്തിന്റെ നിറത്തിലും മാറ്റമുണ്ടായി. നേരത്തെ സ്തൂപത്തിന്റെ നിറം ചുവപ്പ് മാത്രമായത് വിവാദമായിരുന്നു. ഇപ്പോള്‍ സ്തൂപത്തിന്റെ നിറം നീലയും ചുവപ്പുമാക്കി…
Read More » - 11 May
സിനിമ താരങ്ങളേക്കാൾ സുന്ദരികളായ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാർ
നമ്മുടെ രാജ്യത്ത് ബോളിവുഡ് നടിമാരെയാണ് സൗന്ദര്യത്തിന്റെ നിർവ്വചനമായി പലരും കാണുന്നത്. ഒരു പെൺകുട്ടി സുന്ദരിയാകണമെങ്കിൽ , ഐശ്വര്യ റായിയെ ദീപിക പദുക്കോണിനെപ്പോലെയോ ആകണം. നേരെമറിച്ചു ആൺകുട്ടികളുടെ കാര്യമാണെങ്കിൽ…
Read More » - 11 May
“നിങ്ങള്‍ക്കൊപ്പമാണ് രാജ്യവും സര്‍ക്കാരും” സിയാച്ചിൻ സൈനിക ക്യാമ്പിൽ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ
ശ്രീനഗർ : രാജ്യത്ത് സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരമുള്ള സൈനിക ക്യാമ്പ് സന്ദർശിച്ച് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ രാം നാഥ് കോവിന്ദ്. ഏറ്റവും ശൈത്യമേറിയ ഈ സൈനിക ക്യാമ്പിലെത്തുന്ന…
Read More » - 11 May
ദുബായില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ പണമില്ലാത്ത പ്രവാസിക്ക് രക്ഷകരായി എമിറേറ്റി ജോലിക്കാര്‍
ദുബായ്: പിത്താശയത്തിലെ കല്ലിനെ തുടര്‍ന്നാണ് പ്രവാസിയായ സ്ത്രീയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ഉടനടി എന്‍ഡോസ്കോപി നടപടിക്ക് നിര്‍ദേശിച്ചു. നാലര ലക്ഷത്തിലധികം…
Read More » - 11 May
കര്‍ണാടക തിരഞ്ഞെടുപ്പില്‍ 130 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തും: അമിത് ഷാ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഒരുമാസമായി ഞാന്‍ കര്‍ണാടക…
Read More » - 11 May
കർണ്ണാടകയിലെ വ്യാജ തിരിച്ചറിയൽ കാർഡ്: എംഎല്‍എ ആയ കോണ്‍ഗ്രസ് സ്ഥാനാർഥി അറസ്റ്റില്‍
ബംഗളൂരു: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെ 14 പേര് അറസ്റ്റില്‍. ആര്‍ആര്‍ നഗര്‍ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എന്‍. മുനിരത്നയാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാജതിരിച്ചറിയല്‍…
Read More » - 11 May
വാസു മുഖ്യമന്ത്രി, വികാരമാണ് പിള്ള, തങ്കച്ചന് രാവിലെ, തമാശയ്ക്കാണേലും ഇങ്ങനെയൊന്നും ചെയ്യരുത് ഏമാന്മാരെ
ചിലപ്പോഴൊക്കെ സര്‍ക്കാര്‍ രേഖകള്‍ ലഭിക്കുമ്പോള്‍ അതില്‍ ചില തെറ്റു കുറ്റങ്ങള്‍ കടന്നു കൂടാറുണ്ട്. പിന്നീട് ഇത് തിരുത്തി കിട്ടുന്നതിനായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിയും വരുന്നു. പേരിലെയോ മറ്റ്…
Read More » - 11 May
കോടതി മുന്‍കൂര്‍ജാമ്യം തള്ളി; കോണ്‍ഗ്രസ് നേതാവ് പോലീസ് കസ്റ്റഡിയില്‍
പാലക്കാട് : കോണ്‍ഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം തള്ളി സുപ്രീം കോടതി. മോഷണക്കേസില്‍ പ്രതിയായ തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍ ആലത്തൂരാണ് ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന്…
Read More » - 11 May
മലയാളി നഴ്സിന് നേര്‍ക്ക് ആസിഡ് ആക്രമണം; കാരണം ഞെട്ടിപ്പിക്കുന്നത്
മലയാളി നഴ്സിനു നേര്‍ക്ക് ആസിഡ് ആക്രമണം. ജിഷ ഷാജിയെന്ന (23) നഴ്സിനു നേര്‍ക്കാണ് മലയാളിയായ പ്രമോദ് എന്നയാള്‍ ആസിഡ് ആക്രമണം നടത്തിയത്. അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ്…
Read More » - 11 May
ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ലണ്ടന്‍: ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ…
Read More » - 11 May
പ്രശസ്ത പിന്നണി ഗായകൻ ട്രെയിന്‍ തട്ടി മരിച്ചു
കണ്ണൂർ : പ്രശസ്ത പിന്നണി ഗായകൻ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഒമ്പതുമണിക്ക് തലശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഗായകൻ…
Read More » - 11 May
ഗര്‍ഭിണിയായ യുവതിയെ സഹോദരന് കൊലപ്പെടുത്തി, കാരണം ഞെട്ടിക്കുന്നത്
ആറ് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന് കൊലപ്പെടുത്തി. കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരന് സഹോദരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യാ സഹോദരനെ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന്…
Read More » - 11 May
ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് കാരണം നെടുമങ്ങാട് റവന്യു ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ…
Read More » - 11 May
യൂറോപ്പില്‍ കറങ്ങുന്ന മക്കളെത്തി തിരിച്ച് കൊടുക്കുമോ? മന്ത്രി എ കെ ബാലനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: മാഹിയിലെ ഇരട്ട കൊലപാതകങ്ങളെ കുറിച്ചുള്ള മന്ത്രി എ കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു. ഇങ്ങോട്ട് കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കും എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.…
Read More » - 11 May
ഗതാഗതകുരുക്ക് പോലെയാണ് ബംഗളൂരുവിന്റെ വികസനമെന്ന് അമിത് ഷാ
ഹൈദരാബാദ്: സിദ്ധരാമയ്യയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി അമിത് ഷാ. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അമിത് ഷാ പറഞ്ഞു. കര്‍ഷക ആത്മഹത്യ കൂടി, ക്രമസമാധാന നില…
Read More » - 11 May
വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് മോശമായ രീതിയിൽ തുറിച്ചുനോക്കിയ സംഭവം ; നീറ്റ് നിരീക്ഷകനെതിരെ കേസ്
പാലക്കാട് ; വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് മോശമായ രീതിയിൽ തുറിച്ചുനോക്കിയ സംഭവം നീറ്റ് നിരീക്ഷകനെതിരെ കേസ്. കൊപ്പം ലയൺസ് സ്കൂളിൽ പരീക്ഷയെഴുതിയ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് നോർത്ത്…
Read More » - 11 May
ഡാം തുറന്നു വിടും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊച്ചി: ഡാം തുറന്നു വിടുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി . പെരിങ്ങല്‍കുത്ത് ഡാമിലെ വെള്ളം സ്ള്യൂയിസ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നു. പുഴയുടെ തീരത്ത്…
Read More » - 11 May
പ്ലാസ്റ്റിക്ക് ബോള്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കോട്ടയം: പ്ലാസ്റ്റിക്ക് ബോള്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം അമ്പാറനിരപ്പേല്‍ വലിയവീട്ടില്‍ മുക്കാലടിയില്‍ മാക്സിന് ഫ്രാന്‍സിസിന്റെ മകന് എയ്ഡന്‍ ഡേവിസ് മാക്സിന് ആണ് മരിച്ചത്. വെറും…
Read More » - 11 May
വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല വീഡിയോകൾ ഷെയർ ചെയ്ത സംഭവം ; അഡ്മിൻ പിടിയിൽ
ഷാർജ ; വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല വീഡിയോയും, ചിത്രങ്ങളും ഷെയർ ചെയ്ത അഡ്മിൻ പിടിയിൽ. ഷാർജയിലാണ് സംഭവം. ചില ചിത്രങ്ങളിൽ കമന്റ് ചെയ്ത് അഞ്ചു അംഗങ്ങളെയും അറസ്റ്റ് ചെയ്തു.…
Read More »