ന്യൂഡല്‍ഹി•കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്‍. പ്രശാന്തിനെ നീക്കി.എന്നാല്‍ സെന്‍ട്രല്‍ സ്റ്റാഫിങ് സ്കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും, എന്നാല്‍ ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല.
2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ പ്രശാന്ത്, മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് നേരത്തെ വാര്‍ത്ത പുറത്ത് വന്നിരുന്നു.
Post Your Comments