Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -16 May
ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ല :എം.എല്‍.എമാര്‍ ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ജി പരമേശ്വരയ്യ. എന്നാല്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജെ.ഡി.എസ് വിട്ട് ഈയിടെ…
Read More » - 16 May
പൊള്ളലേറ്റ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
മലപ്പുറം: പൊള്ളലേറ്റ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. എടപ്പാളിൽ വട്ടക്കുളം കവുപ്ര മഠത്തിൽവളപ്പിൽ ബിജുവിന്റെ ഭാര്യ താര (27) മകൾ അമേഗ (ആറ്) എന്നിവരെയാണ് രാവിലെ പത്തോടെ വീടിനുള്ളിൽ…
Read More » - 16 May
പശ്ചിമ ബംഗാള്‍ റീപോളിംഗിലും രക്ഷയില്ല: ഇത്തവണ ബാലറ്റ് പെട്ടി തന്നെ കടത്തി
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിന് യാതൊരു നിയന്ത്രണവുമില്ല. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് പരാതി ലഭിച്ച 568 ബൂത്തുകളിലാണ് ഇന്ന്…
Read More » - 16 May
12 ഭര്ത്താക്കന്മാരും ഏഴ് മക്കളുമായി മധ്യവയസ്ക : 17 കാരിയുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: 17കാരിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ അമ്മയെത്തി. അന്വേഷത്തില്‍ പൊലീസിനെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 44കാരിയായ മധ്യവയസ്കയ്ക്ക് ഉണ്ടായിരുന്നത് 12 ഭര്ത്താക്കന്മാരാണെന്നാണ് പൊലീസ്…
Read More » - 16 May
6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ?
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ആറ് ബിജെപി എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചുവെന്നും ഇവരുടെ പിന്തുണ കോണ്‍ഗ്രസിനാണെന്നും മുതിര്‍ന്ന…
Read More » - 16 May
ഗവര്‍ണര്‍ ക്ഷണിച്ചാല്‍ നാളെത്തന്നെ ബിജെപി സത്യപ്രതിജ്ഞ: കോണ്‍ഗ്രസിന് തിരിച്ചടി: മുഴുവന്‍ എംഎല്‍എമാരും യോഗത്തിൽ പങ്കെടുത്തില്ല
ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാവിലെ ഗവര്‍ണര്‍ വാജിഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം യെദിയൂരപ്പ ഉന്നയിച്ചിരുന്നു. സഭയില്‍ ഭൂരിപക്ഷം…
Read More » - 16 May
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചെന്ന് സൂചന
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതായി സൂചനകൾ. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനമെന്നും ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 16 May
കുവൈറ്റില്‍ ഇനി ചിപ്പോടു കൂടിയ ഡ്രൈവിങ് ലൈസന്‍സ്
കുവൈറ്റ് സിറ്റി: സാങ്കേതിക വിദ്യയുടെ കൈയ്യോപ്പ് ഇനി ഡ്രൈവിങ് ലൈസന്‍സിലും. രാജ്യത്ത് വാഹനമോടിക്കുന്ന എല്ലാവര്ക്കും ചിപ്പ് ഘടിപ്പിച്ച ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത്തരം…
Read More » - 16 May
മധ്യവയസ്കനും ബന്ധുവായ സ്ത്രീയും ആസിഡ് ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍
പാരിപ്പള്ളി: മധ്യവയസ്കനും കൂടെ താമസിച്ചുവന്ന ബന്ധുവായ സ്ത്രീയും ആസിഡ് ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പാരിപ്പള്ളി ചെന്തിപ്പില്‍ കോളനിയില്‍ അശോകന് (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43)…
Read More » - 16 May
കൊല്ലത്ത് പതിനഞ്ചുകാരിയെ പലര്‍ക്കായി കാഴ്ചവെച്ചു: അമ്മയെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
കൊല്ലം: തെന്മലയില് പതിനഞ്ച് വയസുകാരി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ അമ്മയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റടിയിലെടുത്തു. അമ്മയെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. സംഭവത്തില്‍ കുടുതല്‍…
Read More » - 16 May
കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: കേരളത്തില്‍ രണ്ടു ദിവസത്തേക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ലക്ഷദ്വീപിലും ശക്തമായ മഴയും കാറ്റമുമുണ്ടാകുമെന്നും ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ…
Read More » - 16 May
ലൈസന്‍സ് അനുമതിയ്ക്ക് പിന്നാലെ സൗദിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കാര്‍ പ്രദര്‍ശനവും
റിയാദ്: വാഹനമോടിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള അനുമതിയ്ക്ക് പിന്നാലെ റിയാദില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി വാഹന പ്രദര്‍ശനം. മൂന്നു ദിവസമായിരുന്നു പ്രദര്‍ശനം നടത്തിയത്. പുതിയതായി വാഹനം വാങ്ങുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട ചട്ടങ്ങളെപ്പറ്റി…
Read More » - 16 May
ബിജെപി.യുമായി സഖ്യം; തീരുമാനം വ്യക്തമാക്കി കുമാരസ്വാമി
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ എന്ന കാര്യത്തില്‍ തീരുമാനവുമായി കുമാരസ്വാമി. ബിജെപി യുമായി സഖ്യത്തിനില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ബിജെപി…
Read More » - 16 May
അമ്മയെയും കുഞ്ഞിനെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം : അമ്മയെയും കുഞ്ഞിനെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളില്‍ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വട്ടക്കുളം കവുപ്ര മഠത്തില്വളപ്പില്…
Read More » - 16 May
കൊഞ്ചും നാരങ്ങ നീരും കഴിച്ചാല്‍ യഥാര്‍ത്ഥത്തിലെന്ത്: ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
കൊഞ്ചും നാരങ്ങനീരും കഴിച്ചാണ് ദിവ്യ എന്ന യുവതി മരിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുമ്പോള്‍ യാഥാര്‍ഥ്യം വെളിപ്പെടുത്തി വൈറലാകുകയാണ് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. വിപിഎസ് ലേക്ക്ഷോര്‍ ആശുപത്രിയിലെ ഡോ. നെല്‍സണ്‍…
Read More » - 16 May
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ആണ് നേപ്പാളിലെ മുക്തിനാഥില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാള്‍…
Read More » - 16 May
കര്‍ണാടക ആര് ഭരിക്കുമെന്ന് ഇന്നറിയാം; നേതാക്കള്‍ രാജ്ഭവനില്‍
ബംഗളൂരു: കര്‍ണാടക ആര് ഭരിക്കുമെന്ന് ഇന്നറിയാം. ബി.ജെ.പി അധ്യക്ഷനും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി.എസ്. യെദ്യൂരപ്പയടക്കമുള്ള ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായ് വാലെയെ കണ്ടു. ഗവര്‍ണറെ…
Read More » - 16 May
പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ വീടിന് നേരെ ആക്രമണം
തൃശൂര്‍: പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച വരന്തരപ്പിള്ളി സ്വദേശി യോഗേഷിന്റെ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. കഴിഞ്ഞ മാസം 21ന് രാത്രിയിലാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത…
Read More » - 16 May
കേരളത്തില്‍ പൊലീസ് ആക്ടിനായി ഉണ്ടാക്കിയ ചട്ടത്തില്‍ അട്ടിമറിയോ ?
തിരുവനന്തപുരം: പൊലീസ് സേനയില്‍ രാഷ്ട്രീയമുള്പ്പടെയുള്ള കാര്യങ്ങള്‍ക്ക് അറുതി വരുത്തണമെന്ന ഉദ്ദേശത്തോടെ പൊലീസ് ആക്ടിനായി നിര്‍മ്മിച്ച ചട്ടം അട്ടിമറിച്ചുവെന്ന ആരോപണം ശക്തമാകുന്നു. ആക്ട് രൂപീകൃതമായിട്ട് ഇത് ഏഴാം വര്‍ഷമാണ്.…
Read More » - 16 May
ബധിരനും മൂകനുമായ യുവാവിനെ കാണ്മാനില്ല
ബധിരനും മൂകനുമായ യുവാവിനെ കാണ്മാനില്ല. 47 വയസുള്ള അനില്‍ എന്നയാളെയാണ് 10-ാം തീയതി വ്യാഴായ്ച രാവിലെ 10 മണി മുതല്‍ കാണാതായത്. കാണാതാകുമ്പോള്‍ ഒരു കറുത്ത പാന്റും…
Read More » - 16 May
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വൈകുന്നു; കാരണം ഈ എംഎല്‍എമാര്‍ എത്താത്തത്
കര്‍ണാടക: രാവിലെ 8 മണിയ്ക്ക് തുടങ്ങേണ്ടിയിരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇതുവരെ ആരംഭിച്ചിട്ടില്ല. യോഗത്തില്‍ ഇതുവരെ എത്തിയത് 58 എം.എല്‍.എമാരാണ്. വടക്കന്‍ മേഖലയില്‍ നിന്നുള്ള എം.എല്‍.എമാരാണ്…
Read More » - 16 May
വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു: തലനാഴിരയ്ക്ക് രക്ഷപ്പെട്ടത് 222 പേർ–വിഡിയോ കാണാം
ഇസ്താംബുൾ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഭാഗ്യം കൊണ്ട് യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ല. കണ്ടു നിന്നവരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ച ആ അപകടത്തിന്റെ വിഡിയോ ഇപ്പോള്‍ പുറത്ത്…
Read More » - 16 May
മൂന്നര വയസുകാരന് സ്വകാര്യ ബസിടിച്ചു മരിച്ചത് പിതാവിനൊപ്പം നടന്നു പോകവെ; നാടിനെ കണ്ണീരിലാഴത്തിയ ആ മഹാദുരന്തം നടന്നത് ഇങ്ങനെ
തിരൂരങ്ങാടി: മൂന്നര വയസുകാരന് സ്വകാര്യ ബസിടിച്ചു മരിച്ചത് പിതാവിനും സഹോദരിക്കുമൊപ്പം മുടിവെട്ടാന്‍ കടയിലേക്കു നടന്നു പോകവെ. റോഡിലുടെ കുസൃതിയില്‍ നടന്നു പോകവെ പാഞ്ഞെത്തിയ സ്വകാര്യ ബസിടിച്ചു തെറിപ്പിക്കുകയായിരുന്നു…
Read More » - 16 May
രാജ്യതലസ്ഥാനത്ത് വീണ്ടും പൊടിക്കാറ്റ് ശക്തം: ആശങ്കയോടെ നിവാസികള്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പൊടിക്കാറ്റ് ശക്തമായത് ഡല്‍ഹി നിവാസികളെ ആശങ്കയിലാക്കുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ കൂടുതല്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയടിക്കുന്നത്.…
Read More » - 16 May
ബിജെപിയ്ക്കൊപ്പം ചേരുമെന്ന പ്രചാരണം; പ്രതികരണവുമായി ശിവകുമാര്‍
കര്‍ണാടക: ബിജെപിയ്ക്കൊപ്പം ചേരുമെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്ന പ്രചാരണം തെറ്റാണെന്നും എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍…
Read More »