Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -17 May
സംസ്ഥാനത്ത് പെട്രോള്‍ -ഡീസല്‍ വിലയില്‍ മാറ്റം
തിരുവനന്തപുരം: പെട്രോള്‍ -ഡീസല്‍ വിലയില്‍ മാറ്റം. നേരിയ വര്‍ധനയാണ് വിലയില്‍ സംഭവിച്ചിരിക്കുന്നത്. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടി. വില വര്‍ധന തുടര്‍ന്നാല്‍ സംസ്ഥാനത്ത്…
Read More » - 17 May
സോളാര്‍ കേസ്: ഉപദേശം തേടാനുറച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ തുടര്‍ന്നും നിയമോപദേശം തേടാനുറച്ച് പിണറായി സര്‍ക്കാര്‍. മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. റിപ്പോര്‍ട്ടില്‍ നിന്നും…
Read More » - 17 May
കോണ്‍ഗ്രസ് തോല്‍വിയ്ക്കു പിന്നില്‍ സിദ്ധരാമയ്യ ആഞ്ഞടിച്ച് സ്പീക്കര്‍
ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് മുഖ്യ കാരണം സിദ്ധരാമയ്യയാണെന്ന ആരോപണവുമായി സ്പീക്കര്‍ കെ.ബി കോലിവാഡ് രംഗത്ത്. കോലിവാഡും തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. റാണിബെന്നൂര്‍ എന്ന മണ്ഡലത്തില്‍ കര്‍ണാടക…
Read More » - 17 May
യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ല, കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി. രണ്ട് മണിക്കൂര്‍ പിന്നിട്ട മാരത്തോണ്‍ വാദത്തിന് ഒടുവിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള…
Read More » - 16 May
ഇടി മിന്നലേറ്റ് ഏഴ് പേർ മരിച്ചു
ബംഗാൾ ; ഇടി മിന്നലേറ്റ് ഏഴ് പേർ മരിച്ചു. നാദിയ ജില്ലയില്‍ കൊല്ലപ്പെട്ട നാലു പേരും കര്‍ഷക തൊഴിലാളികളാണെന്നാണു വിവരം. ബങ്കൂര ജില്ലയില്‍ വയലില്‍ ജോലിചെയ്യുകയായിരുന്ന ഒരു…
Read More » - 16 May
ചീഫ് ജസ്റ്റിസിനെ സമീപിച്ച് കോൺഗ്രസ്
ന്യൂ ഡൽഹി ; കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ വാജുഭായ് വാല ബി.എസ് ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരെ കോൺഗ്രസ്. ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഹർജി അടിയന്തിരമായി കേൾക്കണമെന്ന്…
Read More » - 16 May
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ക്ഷണം ; നാളെ സത്യപ്രതിജ്ഞ
ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ യെദ്യൂരപ്പയെ ക്ഷണിച്ച് ഗവർണർ വാജുഭായ് വാല ബി.എസ്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ സമയം അനുവദിച്ചു. ഗവർണറുടെ തീരുമാനം സ്വാഗതം ചെയ്തതായും,…
Read More » - 16 May
അടൂരും, കോതമംഗലത്തും തിരുവനന്തപുരത്തും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം
അടൂര്‍: വീടുകളില്‍ തനിച്ചാണെന്ന് ബോധ്യപ്പെടുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് വരുന്ന കുറ്റവാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. സാഹചര്യം അനുകൂലമാണെന്ന് കണ്ടാല്‍ ഒരു പെണ്കുഞ്ഞിനെയും കേരളത്തിലെ ഞരമ്പ് രോഗികള്‍…
Read More » - 16 May
ബോട്ട് മുങ്ങി നിരവധിപേരെ കാണാതായി : 17 പേരെ രക്ഷപ്പെടുത്തി
ബോട്ട് മുങ്ങി 40 പേരെ കാണാതി. നാല്പതു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 17 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഗോദാവരി നദിയില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ…
Read More » - 16 May
നാളെ സത്യ പ്രതിജ്ഞയെന്ന ട്വീറ്റ് പിൻവലിച്ച് ബിജെപി
ബെംഗളൂരു ; കർണാടകയിൽ നടക്കുന്നുന്നത് നാടകീയ നീക്കങ്ങൾ.ഗവർണർ ക്ഷണിച്ചെന്ന ട്വീറ്റുകൾ പിൻവലിച്ച് ബിജെപി. “കർണാടക ഗവർണർ വാജുഭായ് വാല സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചെന്നും യെദിയൂരപ്പ വ്യാഴാഴ്ച(നാളെ )…
Read More » - 16 May
കർണാടക ഗവർണ്ണർക്കെതിരെ കോൺഗ്രസ്
ന്യൂ ഡൽഹി ; കർണാടക ഗവർണ്ണർക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടെന്ന് പി ചിദംബരം. ഗവർണ്ണറുടെ നടപടിയിൽ ദുരൂഹത ഉണ്ട്. കോൺഗ്രസ് സഖ്യത്തെ…
Read More » - 16 May
ഗോവ പീഡനം : സിപിഐഎം മംഗലാപുരം ഏരിയ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തു. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഗോവയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍…
Read More » - 16 May
നാടകം അവസാനിച്ചു : യെദിയൂരപ്പ നാളെ രാവിലെ 9 30 ന് കർണ്ണാടക ചീഫ് മിനിസ്റ്റർ ആയി സത്യപ്രതിജ്ഞ ചെയ്യും
ബെംഗളൂരു: നിരവധി നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ ബിജെപി സർക്കാർ നാളെ അധികാരത്തിലേൽക്കും.. യെദിയൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി രാവിലെ 9 30 ന് സത്യപ്രതിജ്ഞ ചെയ്യും . ഗവര്‍ണറുടെ ഓഫീസില്‍…
Read More » - 16 May
യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന : ചടങ്ങിനൊരുങ്ങാന് നിര്‍ദ്ദേശം
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതില്‍ അനിശ്ചിതത്വം തുടരവേ, ബി.എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ ബി.ജെ.പിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് സൂചന.സത്യപ്രതിജ്ഞാ ചടങ്ങിനായി…
Read More » - 16 May
സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ് പിരിച്ചുവിടണം: ലീഗ് പ്രവർത്തകൻ
എറണാകുളം : സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ലീഗ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം ലീഗ്…
Read More » - 16 May
ഗവര്‍ണറെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് – ജെഡിഎസ് നേതാക്കള്‍
ബംഗളൂരു: ഗവര്‍ണർ വാജുഭായ് വാലയെ സന്ദര്‍ശിച്ച് എംഎല്‍എമാരുടെ പിന്തുണ കത്ത് കൈമാറി കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍. “സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാര്‍…
Read More » - 16 May
റമദാന് ദുബായ് സിനിമ തിയേറ്ററുകളില്‍ ഇരുന്ന് കഴിക്കുന്നവര്‍ അറിയാന്‍
ദുബായ്: റമദാന് വ്രതത്തിനറെ നാളുകളിലേക്ക് ലോകം കടക്കുമ്പോള്‍ നോമ്പാചരണത്തിന് ഏറെ പ്രാധാന്യവും ചിട്ടയുമാണ് വിശ്വാസ സമൂഹം നല്‍കുന്നത്. ദുബായില്‍ സിനിമ കാണാന്‍ പോകുന്നവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാന…
Read More » - 16 May
കർണ്ണാടകയിൽ കോൺഗ്രസ് വിജയിച്ച നാല് സീറ്റില്‍ ലഭിച്ചത് 700ല്‍ താഴെ ഭൂരിപക്ഷം മാത്രം
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കുതിര കച്ചവടം മുറുകുകയാണ്. വാശിയേറിയ പോരാട്ടം തന്നെയായിരുന്നു കര്‍ണാടകയില്‍ നടന്നത് എന്നതിന് സംശയമൊന്നുമില്ല. എന്നാല്‍ നാല് മണ്ഡലത്തില്‍ കോണ്‍ഗ്രസ്…
Read More » - 16 May
ഗെയിം ഉണ്ടാക്കാന്‍ അറിയാമോ? എങ്കില്‍ നേടാം കോടികള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരുന്ന മേഖലയാണ് പന്തയ മത്സരങ്ങള്‍. വിപണിയിലേക്ക് വീറും വാശിയും മത്സരബുദ്ധിയുമാണ് നിക്ഷേപമായി ഇവിടെ വേണ്ടത്. അതിനാല്‍ തന്നെ ഇത്തരം പന്തയങ്ങള്‍ ഇനി…
Read More » - 16 May
ലാവ്ലിന് കേസ് : വാദം മാറ്റിവച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ലാവ്ലിന് കേസ് അടിയന്തരമായി പരിഗണിക്കണ്ട ഏത് സാഹചര്യമാണുള്ളതെന്ന ചോദ്യവുമായി സുപ്രീം കോടതി. ചോദ്യമുന്നയിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയാണെന്നും വ്യക്തമാക്കി. കേസില്‍ കക്ഷിചേരാന്‍…
Read More » - 16 May
‘എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്”; രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്റെ പോസ്റ്റിൽ പൊങ്കാല
കോട്ടയം:താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന്. ഫെയ്സ്ബുക്ക് വഴിയാണ് അമല്‍ തന്റെ രാഷ്ട്രീയ പ്രവേശനം തുറന്നു പറഞ്ഞത്. ‘എന്റെ വോട്ട്…
Read More » - 16 May
മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കൽ ; ഹൈക്കോടതി തീരുമാനമിങ്ങനെ
കൊച്ചി: മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കൽ നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നൽകിയ ഹർജിയിലാണ് വിധി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ…
Read More » - 16 May
കാണാതായ മലേഷ്യന്‍ വിമാനം വീഴ്ത്തിയതു തന്നെ: ദുരൂഹത മറ നീക്കുന്നു
2014 മാര്‍ച്ച് 8ന് 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം കാണാതായതിന്റെ പിന്നിലുള്ള ദുരൂഹത പുറത്തു വന്നു. വിമാനത്തിന്റെ ക്യാപ്റ്റന്‍ അമദ് ഷാ നടത്തിയ…
Read More » - 16 May
കർണാടകയിൽ നിർണായക നീക്കങ്ങൾ ; എംഎൽഎമാരെ മാറ്റുന്നു
ബെംഗളൂരു ; കർണാടകയിൽ നിർണായക നീക്കങ്ങൾ. കോൺഗ്രസ്സ് എംഎൽഎമാരെ മാറ്റുന്നു. ബെംഗളൂരുവിൽ നിന്ന് ബിഡദിയിലെ റിസോർട്ടിലേക്കാണ് മാറ്റുന്നത്. ബസ്സിൽ 74 എംഎൽഎമാർ ഉണ്ടെന്ന് സൂചന. അതേസമയം വൈകിട്ട് അഞ്ചു…
Read More » - 16 May
ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണം തെളിയിക്കാന്‍ സുപ്രീം കോടതി വരെ പോരാടും: സരിത
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരായ ലൈംഗികാരോപണ കുറ്റം ഹൈക്കോടതി ഒഴിവാക്കിയ സാഹചര്യത്തില്‍ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സരിത ഇത്…
Read More »