മുംബൈ : 3000 കോടിയുടെ വായ്പതട്ടിപ്പുകേസിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റിൽ. അധികാരം ദുർവിനിയോഗം ചെയ്ത് ഡിഎസ്കെ ഗ്രൂപ്പിനു വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണു രവീന്ദ്രയെയും, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.ഗുപ്തയെയും പുണെ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.
Also read : സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം ; പ്രത്യേക കമ്പനി രൂപീകരിയ്ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
Post Your Comments