ന്യൂഡൽഹി : ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ.ജെ.ഇൻ. നാലുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും മൂണിന്റെ ഓഫീസ് അറിയിച്ചു.
Also read : കശ്മീരിൽ സർക്കാർ രൂപീകരണം; കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ
Post Your Comments