Latest NewsGulf

ഒമാനിലെ ഇന്ധന വിലയിൽ മാറ്റം

മസ്കറ്റ് : ഒമാനിലെ ഇന്ധന വിലയിൽ മാറ്റം. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ഇന്ധന വില കുറഞ്ഞു. എം 91 പെട്രോള്‍ ലിറ്ററിന് 214 ബൈസ, എം 95 പെട്രോളിന് 225 ബൈസ, ഡീസലിന് 245 ബൈസയുമാണ് ഈ മാസത്തെ ഇന്ധന വില. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. എം 91 പെട്രോള്‍ ലിറ്ററിന് 215 ബൈസയും എം 95 പെട്രോളിന് 226 ബൈസയും ഡീസലിന് 249 ബൈസയുമായിരുന്നു ജൂൺ മാസത്തെ വില.

Also read : ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button