KeralaLatest News

കെവിന്റെ കൊലപാതകം; ചാ​ക്കോ​യു​ടെ ജാ​മ്യാ​പേ​ക്ഷയിൽ ഹൈ​ക്കോ​ട​തി വിധി ഇങ്ങനെ

കൊ​ച്ചി: കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈക്കോ​ട​തി ത​ള്ളി. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ചാ​ക്കോ​യാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ചാക്കോയ്ക്ക് ജാമ്യം അനുവദിച്ചാൽ ഇയാൾ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു. തുടർന്നാണ് ചാക്കോയുടെ ജാ​മ്യാ​പേ​ക്ഷ കോടതി തള്ളിയത്.

ALSO READ: കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button