Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -15 July
കണ്ടാല്‍ നല്ല ഫ്രഷ് മീന്‍, പറഞ്ഞ വിലകൊടുത്ത് വാങ്ങിയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി
തിരുവനന്തപുരം: മീനുകളിലെ മായം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തു നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി. ഇപ്പോള്‍ ഫ്രഷാണെന്ന് കരുതി വാങ്ങിയ മീനില്‍ പണി കിട്ടിയിരിക്കുകയാണ്…
Read More » - 15 July
ശശീന്ദ്രന്റെ ഭാര്യയുടെ മരണത്തിൽ സർവത്ര ദുരൂഹത: ടീനയെ ചിലരുടെ നിർബന്ധത്തിനു വഴങ്ങി കോയമ്പത്തൂരിൽ ചികിൽസിച്ചതായും ആരോപണം
കൊച്ചി: മലബാര്‍ സിമന്റ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തിൽ സർവ്വത്ര ദുരൂഹതയാണ് ഉള്ളത്. പനിയെത്തുടര്‍ന്നാണ് ടീനയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടീന ജോലി നോക്കുന്ന…
Read More » - 15 July
ജെസ്ന തിരോധാനം: അന്വേഷണം ബെംഗല്ലൂരുവിൽ നിന്ന് മുണ്ടക്കയത്തേക്ക്
കോട്ടയം : എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ജെസ്നയെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം തുടരുന്നു. അന്വേഷണം വീണ്ടും മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും കേന്ദ്രീകരിക്കുന്നു. ജെസ്നയ്ക്കു ലഭിച്ചതും ജെസ്ന സംസാരിച്ചതുമായ ഫോണ്‍…
Read More » - 15 July
വീണ്ടും ക്രൂരത ; ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ബംഗളൂരു: വീണ്ടും ജനക്കൂട്ട ക്രൂരത അരങ്ങേറുന്നു.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നാരോപിച്ച് ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ മുര്കിയിലാണ്…
Read More » - 15 July
സൗദിയില്‍ കുടുങ്ങി നരക ജീവിതം നയിച്ചിരുന്ന മലയാളികള്‍ അടങ്ങുന്ന സംഘത്തിന് ഒടുവില്‍ മടക്കം
ദമ്മാം: സൗദിയില്‍ കുടുങ്ങി നരക ജീവിതം നയിച്ചിരുന്ന മലയാളികള്‍ അടങ്ങുന്ന ഏഴ് ഇന്ത്യക്കാര്‍ക്ക് ഒടുവില്‍ സ്വന്തം രാജ്യത്തേക്ക് മടക്കം. ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ച് പൂട്ടിയതോടെ സൗദി…
Read More » - 15 July
കണക്ക് തീര്‍ത്ത് ഇംഗ്ലീഷ് പട, രണ്ടാം ഏകദിനത്തില്‍ സര്‍വ്വാധിപത്യത്തോടെ ജയം
ലണ്ടന്‍: ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യയോട് അതേ നാണയത്തില്‍ കണക്ക് തീര്‍ത്തിരിക്കുകയാണ് ഇംഗ്ലണ്ട്. സര്വ്വാധിപത്യത്തോടെയാണ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ജയം. 82 റണ്‍സിന്റെ കൂറ്റം ജയമാണ്…
Read More » - 15 July
ജനങ്ങളെ ആശങ്കയിലാഴ്ത്തി വിമാനത്താവളത്തിന് സമീപം വന്‍ തീപിടുത്തം
ലണ്ടന്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി വിമാനത്താവളത്തിന് സമീപം വന്‍ തീപിടുത്തം. ഹീത്രു വിമാനത്താവളത്തിന് സമീപം പുല്ലിന് തീപിടിക്കുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള അഞ്ച് ഹെക്ടര്‍ സ്ഥലത്തെ പുല്ലിനാണ് ശനിയാ്ച ഉച്ചകഴിഞ്ഞ്…
Read More » - 15 July
അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം, ഒമ്പത് വയസുകാരന് നേരിടേണ്ടി വന്നത് കൊടും ക്രൂരത
കൊല്ലം: ഒമ്പത് വയസ്സുകാരനെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്. ആറ് മാസമായി പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ…
Read More » - 15 July
കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അസംഗഡ്: കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേദ്ര മോദി. മുത്തലാഖ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനെയാണ് പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ കോണ്‍ഗ്രസ് എന്ന് അദ്ദേഹം…
Read More » - 15 July
ഹൃദയാഘാതം : ഒമാനിൽ മലയാളി സ്ത്രീ മരിച്ചു
മസ്കറ്റ് : ഹൃദയാഘാതത്തെ തുടർന്ന് മസ്ക്കറ്റിൽ ചികിത്സയിലായിരുന്ന മലയാളി സ്ത്രീ മരിച്ചു. വാദി കബീറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരുകയായിരുന്ന തിരുവനന്തപുരം കണിയാപുരം പള്ളിപ്പുറം സ്വദേശി വിജയകുമാരിയമ്മ (58) ആണ് മരിച്ചത്.…
Read More » - 15 July
സൂര്യതാപമേറ്റ് 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്
കാനഡ: സൂര്യതാപമേറ്റ് 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്. കാനഡയിലെ ക്യുബെക്ക് പ്രവിന്സിലാണ് സൂര്യതാപമേറ്റ് 70 പേര് മരിച്ചത്. മോണ്ട്രിയാല് സിറ്റിയില്‍ മാത്രം 34 പേര് മരണമടഞ്ഞതായി കാനഡ…
Read More » - 14 July
സെറീനയെ മുട്ടുകുത്തിച്ച് ആദ്യ വിംബിള്‍ഡണ്‍ കിരീടത്തിൽ മുത്തമിട്ട് ആഞ്ജലിക് കെര്‍ബര്‍
ലണ്ടന്‍: സെറീനയെ മുട്ടുകുത്തിച്ച് ആദ്യ വിംബിള്‍ഡണ്‍ വനിത സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍. 24-ാം ഗ്രാന്‍സ്ളാം കിരീടം സ്വന്തമാക്കാനിറങ്ങിയ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്…
Read More » - 14 July
കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ കരയ്ക്ക് അടിഞ്ഞ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേത് ? കാണാതായവരുടെ ലിസ്റ്റ് എടുത്ത് പൊലീസ്
ഇടുക്കി : കഴിഞ്ഞ ദിവസമാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ നിവാസികളെ ആശങ്കയിലാക്കി തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞത്. സ്ത്രീയുടെ ഒരു കാലിന്റെ അവശിഷ്ടമാണ് തോട്ടില്‍ കണ്ടെത്തിയത്. ഇതോടെ ആ…
Read More » - 14 July
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിൽ വടക്കാങ്ങര സ്വദേശി തടത്തിക്കുണ്ട് അബ്ദുറസാഖ് (കുഞ്ഞിപ്പ–45) ആണു മരിച്ചത്. ആഴ്ചകൾക്കു മുൻപ് ഉംറ…
Read More » - 14 July
കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്
തിരുവനന്തപുരം: : കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്. കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ഇതുവരെ 77 ജീവനുകള്‍ പൊലിഞ്ഞു. 25…
Read More » - 14 July
കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ കരയ്ക്ക് അടിഞ്ഞ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേത് ? നെഞ്ചിടിപ്പോടെ രണ്ട് കുടുംബങ്ങള്‍
ഇടുക്കി : കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞതോടെ ആശങ്കയിലാണ് രണ്ട് കുടുംബങ്ങള്‍. ആറ്റുകാട് സ്വദേശിനി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങളാണ് ആശങ്കയിലുള്ളത്. ഇരുവരെയും കാണാതായ…
Read More » - 14 July
എയര്‍പോര്‍ട്സ് അതോറിറ്റിയില്‍ നിരവധി തസ്തികകളിൽ അവസരം
എയര്‍പോര്‍ട്സ് അതോറിറ്റിയില്‍ നിരവധി തസ്തികകളിൽ ഒഴിവ്. എയര്‍ ട്രാഫിക് കണ്ട്രോള്, ഫിനാന്‍സ്, ഫയര്‍ സര്‍വീസസ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ടെക്നിക്കല്‍, ഒഫീഷ്യല്‍ ലാംഗ്വേജ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കോര്‍പ്പറേറ്റ് പ്ലാനിങ്…
Read More » - 14 July
ജോര്‍ജ്ജ് രാജകുമാരനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ഇസ്ലാം മതപണ്ഡിതന് ജയില്‍ ശിക്ഷ
അമേരിക്ക : ജോര്‍ജ്ജ് രാജകുമാരനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ലങ്കാഷയറില്‍ നിന്നുമുള്ള മദ്രസ അധ്യാപകന് 25 വര്‍ഷക്കാലം ജയില്‍ശിക്ഷ. 32കാരനായ ഹുസ്നെയിന്‍ റാഷിദിനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ്…
Read More » - 14 July
ഈ മോഡൽ ബൈക്കിന്റെ വില വർദ്ധിപ്പിച്ച് ബജാജ്
തങ്ങളുടെ ഏറ്റവും കരുത്തുറ്റ മോഡലായ ഡൊമിനര്‍ 400ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ് ഓട്ടോ ലിമിറ്റഡ്. 2016 ഡിസംബറിൽ ഡൊമിനര്‍ വിപണിയിലെത്തിയ ശേഷം നാലു മാസത്തിനിടെ ഇതു…
Read More » - 14 July
ഒറ്റപ്പെടുന്ന വാർദ്ധക്യത്തിന്റെ നിസ്സഹായത നമ്മെ ഓര്‍മ്മിപ്പിക്കുന്നത്
ദീപാ.റ്റി.മോഹന്‍ കൂട്ടുകുടുംബ വ്യവസ്ഥതയില്നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചത് വൃദ്ധമാതാപിതാക്കളയാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ചോര നീരാക്കി വളര്‍ത്തിയ മക്കള്‍ യാതൊരു ദയയുമില്ലാതെ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്കു…
Read More » - 14 July
ഇംഗ്ലണ്ടിനെ വീഴ്ത്തി ബെൽജിയം മൂന്നാം സ്ഥാനത്തേക്ക്
സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി ബെൽജിയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയം. നാലാം മിനിറ്റിൽ …
Read More » - 14 July
ബലാത്സംഗം ചെയ്ത പിതാവിനെ കൊലപ്പെടുത്തി വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മകള്‍ക്ക് തടവുശിക്ഷ
മാഞ്ചസ്റ്റര്‍ : നിരന്തരം ബലാല്‍സംഗം ചെയ്ത പിതാവിനെ മകള്‍ കൊലപ്പെടുത്തി,സ്വന്തം വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി. സംഭവത്തില്‍ 51 കാരിയായ മകളെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഒമ്പതു വര്‍ഷം…
Read More » - 14 July
യു.എ.ഇയില്‍ 254 കി.മീ വേഗതയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
ഷാര്‍ജ : യു..എ.. ഇയില്‍ 254 കി.മീ വേഗതയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയിലെ റഡാര്‍ ക്ലോക്കില്‍ 254 കിലോമീറ്റര്‍ സ്പീഡ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.…
Read More » - 14 July
ആദ്യ പകുതി പിന്നുടുമ്പോൾ ബെൽജിയം മുന്നിൽ ; ഇംഗ്ലണ്ട് വിയർക്കുന്നു
സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിൽ മൂന്നാമനെ കണ്ടെത്താനുള്ള ഇംഗ്ലണ്ട്-ബെൽജിയം ആവേശ പോരാട്ടത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ബെൽജിയം ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി…
Read More » - 14 July
ബോട്ട് മുങ്ങി : 15 പേരെ കാണാതായി
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി കുട്ടികളടക്കം 15 പേരെ കാണാതായി. നാല്പതോളം പേരുമായി യാത്ര ചെയ്ത ബോട്ടാണു ഗൗതമി നദിയില്‍ മുങ്ങിയത്. യാത്രക്കാരിലേറെയും…
Read More »