Latest NewsInternational

ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം

മെക്‌സിക്കോ: ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം അുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായത് റഷ്യന്‍ തലസ്ഥാനമായ മെക്‌സിക്കോയിലാണ്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പോ മറ്റ് ജാഗ്രതാ നിര്‍ദേശങ്ങളോ നല്‍കിയിട്ടില്ലെന്നാണ് വിവരം.

READ ALSO: ഇനി ഒരു ഭൂചലനം താങ്ങാനാവില്ല, തകര്‍ന്ന് വീഴുക 80,000 കെട്ടിടങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button