Latest NewsKerala

നടുറോഡിൽവെച്ച് പോലീസുകാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: നടുറോഡിൽവെച്ച് പോലീസുകാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥനെ രാത്രിയില്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചെമ്പഴന്തി ഇടത്തറ സ്‌നേഹു ഭവനില്‍ രതീഷാണ് അറസ്റ്റിലായത്. മുന്‍ വിരോധമാണ് അക്രമണത്തിന് കാരണമായത്.

Read also:രാജ്യത്തെ നടുക്കി പട്ടിണി മരണം, ഭക്ഷണമില്ലാതെ മരിച്ചത് മൂന്ന് പെണ്‍കുട്ടികള്‍

ചെമ്പഴന്തി കുളവര്‍ത്തല സൊസൈറ്റി ജംഗ്ഷന് സമീപം വെച്ച്‌ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴക്കുട്ടം ഇന്‍സ്‌പെക്ടര്‍ എസ്‌എച്ച്‌ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ അറസ്റ്റ് ചെയ്തത്.കൃത്യത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചെമ്പഴന്തി ഇടത്തറക്ക് സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button