![bjp-leader](/wp-content/uploads/2018/07/bjp-leader.jpg)
തുര• ബി.ജെ.പി നേതാവ് ഉള്‍പ്പടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥികളായിരുന്ന രണ്ട് പേര് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യില്‍ ചേര്‍ന്നു.
മേഘാലയിലെ മഹേന്ദ്രഗഞ്ച് സീറ്റില്‍ നിന്നും വ്യത്യസ്ത അവസരങ്ങളിലാണ് ഇരുവരും മത്സരിച്ചത്.
ബി.ജെ.പി സൗത്ത് വെസ്റ്റ് ഗരോ ഹില്‍സ് ജില്ല ചുമതല വഹിച്ചിരുന്ന പ്രേമാനന്ദ കൊച്ച്, സ്വതന്ത്ര സ്ഥനാര്‍ഥിയായി മത്സരിച്ച റോബര്‍ട്ട് എസ് സാംഗ്മ എന്നിവരാണ് എന്‍.പി.പിയില്‍ ചേര്‍ന്നത്.
Post Your Comments