വീണ്ടുമൊരു ഓഫർ അവതരിപ്പിച്ച് എയർടെൽ. അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ലഭിക്കുന്ന 597 രൂപയുടെ പ്ലാൻ ആണ് അവതരിപ്പിച്ചത്. 10 ജിബി ഡേറ്റയും എസ്‌എംഎസ്സും 168 ദിവസം കാലാവധിയുള്ള ഈ പ്ലാനിൽ ലഭ്യമാണ്.
Also read : ഈ ബ്യൂട്ടി ക്രീം യു.എ.ഇ നിരോധിച്ചു
ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കുവാൻ സാധിക്കുന്നു എന്നതാണ് പുതിയ ഓഫ്ഫറിന്റെ പ്രത്യേകത. എഫ്‌യുപി പരിധി ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാൽ ദീര്‍ഘനേരം സംസാരിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫ്ഫർ സ്വന്തമാക്കാവുന്നതാണ്. കൂടാതെ നാഷണല്‍ റോമിങ്ങിനും ഒരു നിബന്ധനയുമില്ല എന്നാണ് സൂചന.
Post Your Comments