Latest NewsKerala

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ : കേന്ദ്ര നേതൃത്വത്തോട് സമ്മതം അറിയിച്ച് പ്രമുഖ നേതാവ്

ന്യൂ ഡൽഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകാൻ കേന്ദ്ര നേതൃത്വത്തോട് സമ്മതം അറിയിച്ച് പി.എസ് ശ്രീധരൻ പിള്ള. തന്നോട് രണ്ടു ദിവസം മുൻപ് കേന്ദ്ര നേതാക്കൾ സംസാരിച്ചിരുന്നെന്നും, രണ്ടു ദിവസത്തിനകം ഔദ്യോഗിക തീരുമാനമെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

Also read : കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button