
മംഗലാപുരം•മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. കൊട്ടാര ചൗക്കിയിലെ മസാജ് പാര്‍ലറില്‍ സിറ്റി ക്രൈംബ്രാഞ്ചും കവൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഒരു സ്ത്രീ പിടിയിലായി. അഞ്ച് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകഉം ചെയ്തു.
14,700 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
രാജേഷ്, സതീഷ്, ജയരാജ് എന്നീ മൂന്നംഗ സംഘമാണ് മസാജ് പാര്‍ലറിന്റെ നടത്തിപ്പുകാര്‍. മൂവരും ഒളിവിലാണ്.
Post Your Comments