Latest NewsIndia

ബലാത്സംഗത്തിന് വധ ശിക്ഷ : സുപ്രധാന ബില്ല് ഏകകണ്‌ഠമായി പാസ്സാക്കി ലോക്‌സഭ

ന്യൂ ഡൽഹി : സുപ്രധാന ബില്ല് ഏകകണ്‌ഠമായി പാസ്സാക്കി ലോക്‌സഭാ. ഇപ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നൽകാം. ലൈംഗിക അതിക്രമത്തിന് 20 വര്‍ഷം തടവ് കുറഞ്ഞ ശിക്ഷയായി നല്‍കും. കൂട്ടബലാത്സംഗമെങ്കിൽ ജീവപര്യന്തമായിരിക്കും കുറഞ്ഞ ശിക്ഷ.

Also read : വീട്ടില്‍കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button