ചെന്നൈ : ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചെന്നൈയിലെത്തും. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് 28ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
Read also:കാറിനുള്ളിൽ കഞ്ചാവ് കണ്ടെത്തി; യുവാവ് അറസ്റ്റില്‍
കരുണാനിധിയുടെ ആരോഗ്യനില ഡോക്‌ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. വികാരപ്രകടനം അതിരുവിടരുതെന്ന് അണികളോട് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments