ഇടുക്കി : ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി എം.എം മണി. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ അണക്കെട്ട് തുറക്കേണ്ട ആവഷ്യൻ വരുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇടുക്കി കള്ക്ട്രേറ്റിൽ ചേർന്ന അവലോകനയോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read also:കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
Post Your Comments