Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -24 July
മീശ നോവല്‍ വിവാദം: ഒടുവില്‍ പ്രതികരണവുമായി ജി.സുകുമാരന്‍ നായര്‍
ചങ്ങനാശേരി: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മീശ എന്ന നോവലുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണവുമായി എന്‍എസ്എസ്. നോവലില്‍ ഹിന്ദു സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്നും…
Read More » - 24 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ഇടുക്കി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. ഇടുക്കി ജില്ലയിലെ തൊടുപുഴ പീരുമേട് എന്നിവ ഒഴികെയുള്ള താലൂക്കുകളിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്…
Read More » - 24 July
മോഹൻലാലിനെ ക്ഷണിക്കും: എ കെ ബാലൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയായി ക്ഷണിക്കുമെന്ന്ന് സിനിമ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ. നാളെ ഇത് സംബന്ധിച്ച് സർക്കാർ മോഹൻലാലിന് ക്ഷണക്കത്ത്…
Read More » - 24 July
തീവ്രവാദി ആക്രമണത്തില്‍ ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തില്‍ ജവാൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്.പി.എഫിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് ഒരു ജവാൻ…
Read More » - 24 July
ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്താന്‍ നീക്കം-മന്നംയുവജനവേദി
കോട്ടയം•ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി മന്നംയുവജന വേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മറ്റ് മതവിശ്വാസങ്ങളുടെ പ്രശ്നം വരുമ്പോള്‍ നിശബ്ദരാകുന്ന ബുദ്ധിജീവികളും…
Read More » - 24 July
സുനില്‍ ഛേത്രിയുമായുള്ള കരാര്‍ നീട്ടി ബെംഗളൂരു എഫ്സി
മുംബൈ: സുനിൽ ഛേത്രിയുമായുള്ള കരാർ നീട്ടി ബെംഗളൂരു എഫ് സി. നിലവിലെ കരാറിന് പുറമെ ഒരു വര്‍ഷം കൂടി നീട്ടിയതോടെ 2020 സീസൺ വരെ ബെംഗളൂരു എഫ്സിയ്ക്കൊപ്പം…
Read More » - 24 July
മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് ഇന്ദ്രന്‍സിന്റെ അഭിപ്രായമിങ്ങനെ
പാലക്കാട്: “മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പങ്കെടുത്തെന്ന് കരുതി അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും” മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ…
Read More » - 24 July
ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയുക
പാസഞ്ചര്‍ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. പുതുക്കിയ വില ഓഗസ്റ്റ് മാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരും. 2.2 ശതമാനം വില വർദ്ധനവ് ആണ്…
Read More » - 24 July
ഓൺലൈനിലൂടെ ഇ.എം.ഐ വഴി മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
നിരവധി ഓൺലൈൻ വ്യാപാര സൈറ്റുകൾ ഇ.എം.ഐ വഴി ഫോണുകൾ മറ്റും വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകളാണ് നൽകാറുള്ളത്. നോ കോസ്റ്റ് ഇ.എം.ഐ മുതൽ വമ്പൻ ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും…
Read More » - 24 July
ഫേസ്ബുക്കില്‍ ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തുവെന്ന് എങ്ങനെ അറിയാം?
നിങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ടെങ്കില്‍, അതിലെ ‘ബ്ലോക്കിംഗ്’ ഫീച്ചറിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണം. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ ഒരാളെ ബ്ലോക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് നിങ്ങളെ പോസ്റ്റുകളില്‍ ടാഗ് ചെയ്യാനോ,…
Read More » - 24 July
ഒമാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
മസ്കറ്റ് : പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി രാജേന്ദ്രൻ (44) ആണ് മരിച്ചത്. കഴിഞ്ഞ 19ന് മസ്കത്തിലെ ബർഖയിലെ താമസസ്ഥലത്ത് പാചകം…
Read More » - 24 July
കാട്ടുതീ : മരണസംഖ്യ ഉയരുന്നു
ഏഥൻസ് : കാട്ടുതീയിൽ അകപെട്ടു മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലുണ്ടായ കാട്ടുതീയിൽ 50പേരാണ് മരിച്ചത്. നിരവധിപ്പേരെ കാണാതായതായും റിപ്പോർട്ട്. ആറ്റിക പ്രവിശ്യയിൽ കാട്ടുതീ പടർന്നു…
Read More » - 24 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയും കാമുകനും അറസ്റ്റിൽ. മലപ്പുറത്ത് മഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്തശ ചെയ്തുകൊടുത്തതിനാണ് പെൺകുട്ടിയുടെ അമ്മയെ…
Read More » - 24 July
കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു
കോട്ടയം: കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസ് ഉച്ചയ്ക്ക് 2.45 ഓടെ കെ.കെ റോഡില്‍ പാന്പാടിക്ക് സമീപം നെടുങ്കുഴിയില്‍ താഴ്ചയിലേക്ക് മറിഞ്ഞ് 24…
Read More » - 24 July
ഉരുട്ടികൊലക്കേസ് : ശിക്ഷ പ്രഖ്യാപനം നാളെ
തിരുവനന്തപുരം : ഉദയകുമാർ ഉരുട്ടികൊലക്കേസിൽ ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. കൊലക്കുറ്റം തെളിഞ്ഞ ജിത്കുമാർ,ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉരുട്ടി കൊലക്കേസിൽ…
Read More » - 24 July
കള്ള ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനം: പ്രിയദർശൻ
തിരുവനന്തപുരം: പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയ സിനിമ മേഖലയിലെ അറിയപ്പെടുന്ന വ്യക്തികളുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നല്കിയതു മലയാള സിനിമക്കുണ്ടായ ഏറ്റവും…
Read More » - 24 July
റിലയന്‍സിന്റെ ജിയോഫൈയെ നേരിടാൻ പുതിയ ഡിവൈസ് അവതരിപ്പിച്ച് വോഡാഫോണ്‍
റിലയന്‍സിന്റെ ജിയോഫൈയെ നേരിടാൻ 7 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പോടു കൂടി പുതിയ R217 4G മൈഫൈ ഡിവൈസ് അവതരിപ്പിച്ച് വോഡാഫോണ്‍. 150 എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡും 50…
Read More » - 24 July
ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് ചുട്ട മറുപടിയുമായി മന്ത്രി ജി.സുധാകരന്
ആലപ്പുഴ: കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് മറുപടിയുമായി മന്ത്രി ജി.സുധാകരന്. ക്യാമ്പുകൾ സന്ദർശിക്കാനെത്തിയ മന്ത്രിയോടു ജാതി അടിസ്ഥാനത്തിലാണോ ക്യാമ്പ് സന്ദർശിക്കുന്നതെന്ന്…
Read More » - 24 July
ഒരു റാഫിള്‍ ടിക്കറ്റ് പോലും വാങ്ങാത്തയാള്ക്ക് യു.എ.ഇയില്‍ കോടികള്‍ സമ്മാനം
ദുബായ്•ദുബായിലെയും അബുദാബിയിലെയും റാഫിളുകളില്‍ കോടികള്‍ നേടുന്നവരുടെ വാര്‍ത്തകള്‍ നമ്മള് കാണാറുണ്ട്. എന്നാല്‍ ഒരു റാഫിള്‍ ടിക്കറ്റ് പോലും വാങ്ങാതെ ഒരു മില്യണ്‍ ദിര്‍ഹം (ഏകദേശം 18.77 കോടിയോളം…
Read More » - 24 July
ഏറ്റവും കൂടുതല്‍ ആദായ നികുതി അടച്ച റെക്കോർഡ് സ്വന്തമാക്കി ഈ ക്രിക്കറ്റ് താരം
ന്യൂഡൽഹി : ഏറ്റവും കൂടുതല്‍ ആദായ നികുതി അടച്ച റെക്കോർഡ് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ജാര്‍ഖണ്ഡില്‍ 2017-18 വര്‍ഷം 12.17 കോടി…
Read More » - 24 July
ഉരുട്ടിക്കൊലക്കേസ് വിധി; കുറ്റം ചെയ്യുന്നവർക്ക് ഒരു പാഠമാണെന്ന് വി.എസ്
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസ് വിധി നാണക്കേടുണ്ടാക്കുന്നവര്‍ക്ക് ഒരു പാഠമാണെന്ന് ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ എത്രയും വേഗം സർവീസിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം…
Read More » - 24 July
റഷ്യൻ ഓപ്പൺ: അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് ആദ്യ റൗണ്ടിൽ വിജയം
മോസ്കോ: റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിനം അഞ്ച് ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കി. അജയ് ജയറാം, പ്രതുല്‍ ജോഷി, രാഹുല്‍ യാദവ്,…
Read More » - 24 July
കുടുംബ പ്രശ്നം; മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം
ഇംഗ്ലണ്ട്: കുടുംബപ്രശ്നത്തെ തുടർന്ന് മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം. വോര്‍സ്റ്ററിലെ ഷോപ്പിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ഈസ്റ്റേണ്‍ യൂറോപ്പ് സ്വദേശിനിയായ സ്ത്രീ തന്റെ മൂന്ന് മക്കള്‍ക്കൊപ്പം…
Read More » - 24 July
മോഹന്‍ലാലിനെ തടയാന്‍ നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റര്‍; മേജർ രവിയുടെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപ് വിഷയത്തിൽ മൗനം പാലിച്ച മോഹൻലാലിനെ ചടങ്ങിൽ…
Read More » - 24 July
കൈകൂപ്പി മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ; സംഭവം ഇങ്ങനെ
ആസാം: കോണ്‍ഗ്രസ് എംഎല്‍എ കൈകൂപ്പി മാപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാനാവാത്തോടെയാണ് എംഎല്‍എ രോഗികൾക്ക് മുന്നിൽ മാപ്പ് പറഞ്ഞത്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രൂപ്ജ്യോതി കര്‍മിയാണ്…
Read More »