ദുബായ്: യുഎ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ നിരവധി മലയാളികളും. പൊതുമാപ്പിന്റെ ആദ്യദിവസമായ ബുധനാഴ്ച മാത്രം ദുബായ് അവീര്‍ കേന്ദ്രത്തില്‍ സ്വീകരിച്ചത് 1,534 അപേക്ഷകരെയാണ്. ആദ്യ ദിവസം ഔട്ട്പാസ് അനുവദിച്ചത് 326 പേര്‍ക്കാണ്.
read also : യു.എ.ഇ പൊതുമാപ്പ്: 24 മണിക്കൂർ സേവനവുമായി ഇന്ത്യന്‍ എംബസി
ദുബായിലെ അമര്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് വിവരങ്ങള്‍ തേടി ആയിരക്കണക്കിന് ഫോണ്‍ സന്ദേശമാണെത്തുന്നത്. സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് തങ്ങിയവരും വീട്ടുജോലിക്കെത്തിയ സ്ത്രീകളുമാണ് പൊതുമാപ്പ് കേന്ദ്രത്തില്‍ കൂടുതലായും എത്തിച്ചേര്‍ന്നത്. അവീറിലെ പൊതുമാപ്പ് കേന്ദ്രം വെള്ളിയും ശനിയും ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments