എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ കോഹ്‌ലിയുടെ ഇന്നിംഗ്സ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന അഭിപ്രായവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. കോഹ്‍ലിയുടെ ഇന്നിങ്സിന്റെ ബലത്തിലാണ് ഇപ്പോഴും ഇന്ത്യ മത്സരത്തിൽ തങ്ങളുടെ സാധ്യത സജീവമായി നിർത്തിയിരിക്കുന്നത്.
Also Read: ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; മൂന്നാം ദിനം മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ
എഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിങ്സിലെ ഇംഗ്ലണ്ടിന്റെ 287 റണ്‍സിനു മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 100/5 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാൽ കോഹ്‍ലിയുടെ 149 റണ്‍സിന്റെ ബലത്തില്‍ 274 റണ്‍സില്‍ ഇന്ത്യ എത്തുകയായിരുന്നു.
Post Your Comments