ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് സതേൺ റെയിൽവേ വിളിക്കുന്നു. സഫായ്‌വാലാ,നഴ്സിങ് സൂപ്രണ്ട്,ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ,ഹീമോ ഡയാലിസിസ് ടെക്നീഷ്യൻ,എക്സ്റ്റെൻഷൻ എജ്യൂക്കേറ്റർ,റേഡിയോഗ്രഫർ,ഫാർമസിസ്റ്റ് ഗ്രേഡ് III,ഇസിജി ടെക്നീഷ്യൻ,ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്‌തകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 328 ഒഴിവുകളുണ്ട്. സ്ക്രീനിങ് ടെസ്റ്റ്, ശാരീരിക്ഷമത പരിശോധന(ബാധകമായവർക്ക്) എന്നിവ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്നവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
വിവിധ തസ്തികകളിലെ ഒഴിവ് തുടങ്ങിയ വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ഒാഗസ്റ്റ് 27
വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
Also read : ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ഈ തസ്തികകളിൽ അവസരം
Post Your Comments