Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -12 August
പഴകിയ വസ്ത്രങ്ങള്‍ ആവശ്യമില്ല
ലോകത്തിനാകെ മാതൃകയായ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വലിയ പിന്തുണ ഭക്ഷണത്തിന്റെ രൂപത്തിലും പണത്തിന്റെ രൂപത്തിലും വസ്ത്രമായും എല്ലാം ദുരിതാശ്വാസകേന്ദ്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നയാണ്.…
Read More » - 12 August
വീട്ടുകാർ കല്യാണത്തിന് എതിർത്തു : ഫെയ്സ്ബുക്ക് ലൈവിലൂടെ കല്യാണം
ബെംഗളൂരു : വീട്ടുകാർ വിവാഹത്തിന് എതിർത്തതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കൾ കല്യാണം കഴിച്ചു. കര്‍ണാടകയിലെ തുംകുരു ജില്ലയിലാണ് സംഭവം. മധുഗിരി സ്വദേശികളായ കിരണ്‍ കുമാറും അഞ്ജനയുമാണ്…
Read More » - 12 August
ബലിപെരുന്നാള്‍; നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 20 നായിരിക്കും അറഫാ ദിനം. കഴിഞ്ഞ…
Read More » - 12 August
ഷിക്കാഗോ കലാക്ഷേത്ര: ഇത്തവണ ഓണാഘോഷത്തിന് പഞ്ചാരിമേളം അരങ്ങേറ്റവും
ന്യൂ ജേഴ്സി : ഷിക്കാഗോയിലെ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 ന് നടക്കും. ഓസ്വീഗോ ഈസ്റ്റ് ഹൈസ്കൂള്‍…
Read More » - 12 August
ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ പുതിയ സംവിധാനം
തിരുവനന്തപുരം•സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ഫുഡ് ഇന്സ്പെക്ഷന് & ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എഫ്.ഐ.എല്‍.ഐ.എസ്.) ആരോഗ്യ…
Read More » - 12 August
ഷെല്‍ട്ടര്‍ ഹോം പീഡനം : ബ്രിജേഷ് ഠാക്കൂറിന്റെ പക്കൽനിന്നും ലഭിച്ചത് ഉന്നതരുടെ നമ്പറുകൾ
പാറ്റ്ന : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിൽ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബ്രിജേഷ് ഠാക്കൂറിന്റെ കൈയില്‍ നിന്നും കണ്ടെടുത്തത് 40 ഉന്നതരുടെ…
Read More » - 12 August
ഇഞ്ചിയോണിലെ വെള്ളിയിലേക്ക് ‘നടന്നെത്തിയ’ ഖുഷ്ബീര്‍ കൗർ
2014ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ഖുഷ്ബീര്‍ കൗർ ആ വെള്ളിയിലേക്ക് ‘നടന്നെത്തിയത്’ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് . രാജ്യത്തെ മുന്‍നിര നടത്തക്കാരികളില്‍(റേസ് വാക്കര്‍) ഒരാളായ ഖുഷ്ബീര്‍ കടന്നുവന്ന…
Read More » - 12 August
ദുബായിൽ ഫിലിപ്പൈന്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു
ദുബായ് : ദുബായിൽ ഫിലിപ്പൈന്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ജൂലൈ 29നാണ് എയ്ഞ്ചല്‍ പൗയ ത്രസാത് എന്ന യുവതിയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 12 August
രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടുന്നു
ന്യൂഡല്‍ഹി•ആരോഗ്യ മന്ത്രാലയത്തിലെ കാണക്കുകൾ പ്രകാരം രണ്ടായിരത്തിയമ്പതോട് കൂടി രാജ്യത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം 340 മില്യൺ വർദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി അനുപ്രിയ പട്ടേൽ ലോകസഭയിൽ…
Read More » - 12 August
നെഹ്രു ട്രോഫി വള്ളം കളി; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. വള്ളംകളി ഈ മാസം തന്നെ നടത്തുമെന്നും നെഹ്രു ട്രോഫി വള്ളംകളിയുടെ തിയതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും…
Read More » - 12 August
മോമോ ചലഞ്ചിനെക്കുറിച്ച് കേരള പോലീസ് പറയുന്നത്
തിരുവനന്തപുരം•മോമോ ഗെയിമിനെക്കുറിച്ച് പേടിക്കേണ്ട സാഹചര്യമില്ലെന്നു കേരള പോലീസ്. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ…
Read More » - 12 August
അബുദാബിയിലെ റോഡുകളില്‍ ഇന്ന് മുതല്‍ വേഗപരിധി മാറുന്നു
അബുദാബി: ഇനി അബുദാബിയിൽ വേഗപരിധി ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുന്നതാണ്. മുൻപ് റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധിയും വിട്ട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ പിഴയില്ലാതെ…
Read More » - 12 August
ദുരിതമനുഭവിക്കുന്നവർക്ക് ഒരു ദിവസത്തെ കളക്ഷൻ തുകയും ആയി മറഡോണയുടെ അണിയറപ്രവർത്തകർ
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി മറഡോണ എന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷൻ നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷൻ നൽകുക.…
Read More » - 12 August
മുനമ്പം ബോട്ടപകടം: നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്
കൊച്ചി : മുനമ്പം ബോട്ടപകടത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ശക്തമാക്കണമെന്നും കുറ്റക്കാരായ കപ്പലിലെ ജീവനക്കാർക്കെതിരേ നടപടി എടുക്കണമെന്നും ആവിശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും നിരാഹാരസമരത്തിൽ. തേങ്ങാപ്പട്ടണത്തിനടുത്ത് രാമൻതുറയിലെ നിരാഹാര…
Read More » - 12 August
ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി
തിരുവനന്തപുരം: കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി. താരസംഘടനയായ അമ്മ…
Read More » - 12 August
പ്രളയ ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് എല്ലാവരും സഹായം നല്‍കണം: നടന് വിനായകന് (വീഡിയോ)
കൊച്ചി: സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയ ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആവുന്ന വിധം എല്ലാവരും സഹായം നല്‍കണമെന്ന ആവശ്യവുമായി നടന് വിനായകന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
Read More » - 12 August
ലോർഡ്സിൽ ‘സെയിൽസ് മാനായ്’ അർജുൻ ടെണ്ടുൽക്കർ : സഹായവുമായി ഹർഭജൻ
ലണ്ടന്‍ : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ ലോർഡ്സിൽ സെയിൽസ് മാനായി. ഹര്ഭജന് സിംഗ് ട്വിറ്ററിൽ കൂടി പുറത്തുവിട്ട ഒരു ചിത്രത്തിലാണ് ലോര്‍ഡ്സ് സ്റ്റേഡിയത്തിന് പുറത്ത്…
Read More » - 12 August
വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു
വയനാട്: വയനാട് ബത്തേരിയില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ഒന്നാം മൈല്‍ സ്വദേശി രാജമ്മയാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്ടിൽ തിരികെയെത്തി വ്യത്തിയാക്കുന്നതിനിടെ വീടിന്റെ…
Read More » - 12 August
ബി.ജെ.പി നേതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ബന്ദ•ബി.ജെ.പി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് പരിക്കേറ്റു. ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. നേതാവ് സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന സ്വകാര്യ…
Read More » - 12 August
തെരുവിലെ പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി
ഉത്തരാഖണ്ഡ്: തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്ന്ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മാത്രമല്ല സംസ്ഥാനത്ത് പുതിയ കശാപ്പു ശാലകൾക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു .…
Read More » - 12 August
ഇടുക്കിയില്‍ അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു
കൊച്ചി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.16 അടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടര്‍ അടയ്ക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും…
Read More » - 12 August
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്
ശ്രീനഗര്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്. ഞായറാഴ്ച രാവിലെ ജമ്മു കാഷ്മീരിലെ ബട്ടാമലൂവിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ബട്ടാമലൂവില് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഭീകരരും സൈന്യവും…
Read More » - 12 August
ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സ്പാനിഷ് കുപ്പായത്തിൽ ഇനി പ്രതിരോധ നിരയിൽ പിക്വെ ഉണ്ടാകില്ല. റഷ്യന്‍ ലോകകപ്പിൽ ടീമിന്റെ…
Read More » - 12 August
എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ചു; മലയാളി യുവാവ് പിടിയിൽ
ബെംഗലൂരു: എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ച മലയാളി യുവാവ് അറസ്റ്റിൽ. കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയോട് മലയാളി യുവാവ് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു.…
Read More » - 12 August
സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം. ഡീസല്‍ വില വര്‍ദ്ധിച്ചു. ഇന്ന് ആറ് പൈസയാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.48 രൂപയും…
Read More »