Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -2 August
പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്നും ഒന്‍പത് സൂചികള്‍ കണ്ടെത്തി ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത: പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത് ഒന്‍പത് സൂചികള്‍. സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന് പിന്നിൽ ദുര്മന്ത്രവാദമാകാനാണ് സാധ്യതയെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നു. തൊണ്ടവേദനയെ…
Read More » - 2 August
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ട് ജലനിരപ്പ് ഉയരുന്നു
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു. തിങ്കളാഴ്ച രാത്രിയില്‍ ജലനിരപ്പ് 2395 അടിയായതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 48 മണിക്കൂറുകള്‍ക്കു ശേഷമാണ്…
Read More » - 2 August
പ്രതിഷേധ സമരത്തിനുനേരെ നടന്ന വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു
ഹാരാരെ: പ്രതിഷേധ സമരത്തിനുനേരെ നടന്ന വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. സൈന്യം നടത്തിയ വെടിവയ്പില്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സിംബാബ്വേയില് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സാനു പിഎഫ് തിരിമറി…
Read More » - 2 August
വാരാപ്പുഴയിൽ അമ്മയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഒരപേക്ഷ മാത്രം ‘ചേട്ടനെ ഒന്നും ചെയ്യരുത്’
വരാപ്പുഴ: കൈതാരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായായ സംഭവത്തില്‍ കാമുകനായ 23-കാരനെ പൊലീസ് തിരയുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വയറുവേദനയും ചര്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…
Read More » - 2 August
കുഴൽക്കിണർ അപകടം; ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സേനയും ബീഹാറില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം വന്‍ വിജയം; രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് ബീഹാര്‍ മുഖ്യമന്ത്രി
മുങ്കൂര്‍: മരണത്തിനും ജീവിതത്തിനുമിടയിൽ ജീവൻ മുറുകെപ്പിടിച്ചുകൊണ്ടുള്ള 29 മണിക്കൂറുകൾ. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന സേനയുടെയും രക്ഷാപ്രവർത്തനം ഒടുവിൽ ഫലംകണ്ടു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 110…
Read More » - 2 August
കാറിനുള്ളിൽ കഞ്ചാവ് കണ്ടെത്തി; യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കാറിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. വാഹന പരിശോനയ്ക്കിടെയാണ് ഒന്നര കിലോ കഞ്ചാവ് കണ്ടത്തിയത്.വയനാട് പടിഞ്ഞാറത്തറ നായര്‍മൂല സ്വദേശി സഞ്ജിത്ത് (24) ആണ് അറസ്റ്റിലായത്. കഞ്ചാവ്…
Read More » - 2 August
വേണമെങ്കിൽ നിങ്ങൾക്കെന്നെ അറസ്റ്റ് ചെയ്യാം എന്നാലും ഞാൻ ബംഗാളിൽ വരും : മമതയെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂഡൽഹി : കൊല്‍ക്കത്തയില്‍ ബിജെപി നടത്താനിരുന്ന റാലിയ്ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അമിത്ഷാ പ്രതികരണവുമായി രംഗത്തെത്തിയത്. ‘എനിക്ക്…
Read More » - 2 August
പിഞ്ചു കുഞ്ഞും അമ്മയും കിണറ്റില്‍ മരിച്ച നിലയിൽ; പിന്നിൽ ഭർതൃവീട്ടിലെ പീഡനം? ആരോപണവുമായി വീട്ടുകാർ
കല്ലറ: പിഞ്ചു കുഞ്ഞിനേയും അമ്മയെയും കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി യുവതിയുടെ വീട്ടുകാർ. സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി പെൺകുട്ടി ഭർതൃവീട്ടിൽ കൊടിയപീഡനം അനുഭവിച്ചിരുന്നതായ് വീട്ടുകാർ…
Read More » - 2 August
മഴക്കെടുതി ; കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തിലേക്ക്
തിരുവനന്തപുരം : മഴക്കെടുതിമൂലം സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും കേന്ദ്ര സംഘം അടുത്ത ആഴ്ച കേരളത്തിലേക്ക്. ഈ മാസം 7,8 ,9…
Read More » - 2 August
ഹരീഷിന്റെ ‘മീശ’ യുടെ മറ്റൊരു ഭാഗവും പുറത്ത്: കടുത്ത സ്ത്രീ വിരുദ്ധതയും കേട്ടാലറയ്ക്കുന്ന അശ്ലീലവും: മീശ പുറത്തിറക്കി അരമണിക്കൂറിനുള്ളിൽ കത്തിക്കൽ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ ഏറെ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയത് എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിനെ ചൊല്ലിയുള്ള വിവാദം വീണ്ടും ആളിക്കത്തുന്നു. മാതൃഭൂമിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലില്‍…
Read More » - 2 August
രാജ്യസുരക്ഷക്കെതിരെയുള്ള അത്തരം ദൃശ്യങ്ങള്‍ പിന്‍വലിക്കുക; താക്കീതുമായി കെഎസ്ഇബി
ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതാണെന്നും അത് രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന താക്കീതുമായി കെഎസ്ഇബി. മാധ്യമങ്ങള്‍ക്ക് നല്കിയ ഈ താക്കീതിന്റെ മുഖ്യകാരണം മാതൃഭൂമി ചാനല്‍ പുറത്ത്…
Read More » - 2 August
ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേർ
മസ്കറ്റ്: ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേരെന്ന് ഒമാൻ ഇന്ധനവില നിർണയ സമതി അറിയിച്ചു. താഴ്ന്ന വരുമാനക്കാരായ സ്വദേശികൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുവാൻ ആണ് ഒമാൻ സർക്കാർ…
Read More » - 2 August
കമ്പക്കാനം കൂട്ടക്കൊല; പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളെന്ന് പോലീസ്
തൊടുപുഴ: കമ്പക്കാനം കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രൊഫഷണല്‍ കൊലയാളികളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമണ് കമ്പക്കാനത്ത് കാനാട്ട് കൃഷ്ണന്, ഭാര്യ സുശീല, മക്കളായ അര്ജുന്,ആര്‍ഷ എന്നിവരെ കൊന്ന്…
Read More » - 2 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ഇന്ന് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി. കനത്ത മഴയെ തുടര്‍ന്നാണ് ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.…
Read More » - 2 August
വീട്ടമ്മയെ കുഴിയിൽ തള്ളിയിട്ടശേഷം മാല മോഷ്ടിച്ചു
കായംകുളം: വീട്ടമ്മയെ കുഴിയിൽ തള്ളിയിട്ടശേഷം മാല മോഷ്ടിച്ചു. കൃഷ്ണപുരം കാപ്പില്‍മേക്ക് സഞ്ജയ് ഭവനത്തില്‍ ശ്യാമയുടെ രണ്ട് പവന്റെ മാലയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ്…
Read More » - 2 August
കൊട്ടിയൂര്‍ പീഡനം; ഒടുവിൽ വൈദികന് അനുകൂല മൊഴി നൽകി പെൺകുട്ടി; മൊഴി ഇങ്ങനെ
കണ്ണൂർ: വൈദികന് അനുകൂല മൊഴി നൽകി കൊട്ടിയൂര്‍ പീഡനക്കേസിലെ ഇര. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍…
Read More » - 2 August
കമ്പക്കാനം കൂട്ടക്കൊല: കൊല്ലപ്പെട്ടവര്‍ നയിച്ചത് ദുരൂഹ ജീവിതം; മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും
ഇടുക്കി: വണ്ണപ്പുറം മുണ്ടന്മുടി കമ്പക്കാനം കാനാട്ട് കൃഷ്ണനെയും കുടുംബത്തെയും മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്രൂരമായി വെട്ടിയും കുത്തിയും കൊന്നശേഷം കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. വീടിന് പിന്നിലെ…
Read More » - 2 August
മോഷണം നടത്തിയതിൽ പശ്ചാത്തപിച്ചുള്ള യുവതിയുടെ കത്ത് വൈറലാകുന്നു
മെക്സിക്കന്‍ സിറ്റി : മോഷണം നടത്തിയതിൽ പശ്ചാത്തപിച്ചുള്ള യുവതിയുടെ കത്ത് വൈറലാകുന്നു. 28 വർഷം മുമ്പ് നടത്തിയ മോഷണത്തെക്കുറിച്ചാണ് യുവതി പശ്ചാത്താപിക്കുന്നത്. അരുസോണയന് നഗരമായ ടസ്കണിലെ ഒരു…
Read More » - 2 August
സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഈ ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഈ മാസം എട്ടിനു ശേഷമുണ്ടാകും. എംബിബിഎസ്, ബിഡിഎസ് അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുണ്ടായിരുന്ന സ്റ്റേ സുപ്രീംകോടതി നീക്കിയിരുന്നു. ഇതോടെ അഖിലേന്ത്യ…
Read More » - 2 August
കരുണാനിധിയെ കാണാനെത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ കാണിച്ചുകൂട്ടിയ അഴിഞ്ഞാട്ടമിങ്ങനെ
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ എത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ സമീപത്തുള്ള ഹോട്ടലില്‍ നടത്തിയത് അക്രമാസക്തമായ പ്രവര്‍ത്തികള്‍. കടയടയ്ക്കുന്ന സമയത്ത് ബിരിയാണി…
Read More » - 2 August
സിആര്‍പിഎഫ് ക്യാമ്പിൽ പൊട്ടിത്തെറി; നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്
ദുര്‍ഗാപുര്‍: സിആര്‍പിഎഫ് ക്യാമ്പിൽ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 27 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേര് കുട്ടികളാണ്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ വെസ്റ്റ് ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ്…
Read More » - 2 August
‘പള്ളിലച്ചന് കുട്ടീടച്ചനായപ്പോള്‍’ എന്ന കവിതയുള്ള കോളേജ് മാഗസിന് വിലക്ക്
വയനാട്: ‘പള്ളിലച്ചന് കുട്ടീടച്ചനായപ്പോള്‍’ എന്ന് തുടങ്ങുന്ന കവിത പ്രസിദ്ധീകരിച്ച കോളേജ് മാഗസിന് വിലക്ക്. വയനാട് പുല്പള്ളി പഴശ്ശിരാജ കോളേജിലാണ് വയറ്റാട്ടി എന്ന പേരിലുള്ള മാഗസീന് പ്രസിദ്ധീകരിക്കാന്‍ മാനേജ്മെന്റ്…
Read More » - 2 August
1.4 മീറ്റര്‍കൂടി നിറഞ്ഞാല്‍ റെഡ് അലര്‍ട്ട്; ഇടമലയാര്‍ ഡാം തുറക്കാന്‍ സാധ്യത
കൊച്ചി: ഇടമലയാര്‍ ഡാം തുറക്കാന്‍ സാധ്യത. ഡാമില്‍ 168.5 മീറ്റര്‍ ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപനത്തിനുശേഷമെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയുള്ളൂവെന്ന് ദുരന്തനിവാരണ വിഭാഗം…
Read More » - 2 August
ദളിതനായ ഡോക്ടര്‍ക്ക് കുടിവെള്ളം നിഷേധിച്ച് ഗ്രാമമുഖ്യന്
കൗസംബി: ദളിതനായ ഡോക്ടര്‍ക്ക് ഗ്രാമമുഖ്യന് കുടിവെള്ളം നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയിലാണു സംഭവം. ഡെപ്യൂട്ടി ചീഫ് വെറ്റിറനറി ഓഫീസറായ ഡോ.സീമയ്ക്കാണു ദുരനുഭവം നേരിടേണ്ടിവന്നത്. ജില്ലാ പഞ്ചായത്ത് തലവന്റെ…
Read More » - 2 August
ലോക ബാഡ്മിന്റണ്‍; ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീം പുറത്ത്
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീം പുറത്ത്. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീമായ പൊന്നപ്പ-സിക്കി റെഡ്ഢി…
Read More »