വയനാട്: വയനാട് ബത്തേരിയില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ഒന്നാം മൈല്‍ സ്വദേശി രാജമ്മയാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്ടിൽ തിരികെയെത്തി വ്യത്തിയാക്കുന്നതിനിടെ വീടിന്റെ മതിൽ ഇടിഞ്ഞ് രാജമ്മയുടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടനടി നാട്ടുകാർ രാജമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: കൂൺ കഴിച്ച് വീട്ടമ്മ മരിച്ചു
Post Your Comments