Latest NewsKerala

സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്ക് ഇങ്ങനെ

ഇന്ന് ആറ് പൈസയാണ് വര്‍ദ്ധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം. ഡീസല്‍ വില വര്‍ദ്ധിച്ചു. ഇന്ന് ആറ് പൈസയാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.48 രൂപയും ഡീസലിന് 73.70 രൂപയുമാണ്. പെട്രോളിന് ഈ മാസം ഇതുവരെ 1.01 രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് 1.06 രൂപയും വര്‍ദ്ധിച്ചു. അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല.

Also Read : ഡീസല്‍ മോഷണം : ആദിവാസി യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button