റിയാദ്: സൗദിയിൽ കോടതി രേഖകൾ ചോർത്തിയ കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. കുറ്റവാളികളെ വിചാരണ ചെയ്യുന്ന കോടതിയിലെ ജീവനക്കാരനാണ് പ്രതി. ഇന്ത്യക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Also Read: സൈബര്‍ ക്രൈം നിയമം ലംഘിക്കുന്നവര്‍ക്ക് യുഎഇയിൽ ഇനി 25 വര്‍ഷം വരെ തടവും, 40 ലക്ഷം ദിര്‍ഹം പിഴയും
കേസ് രേഖകളുടെ പകർപ്പെടുത്ത് പുറത്തെത്തിക്കുക, പുറത്തുള്ളവരുമായി ആശയവിനിമയത്തിന് കോടതിയുടെ കംപ്യൂട്ടർ ഉപയോഗിക്കുക അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുക എന്നിവയാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം
Post Your Comments