KeralaLatest News

കൊട്ടിയം അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധ; ദൃശ്യങ്ങൾ പുറത്ത്

സിസിടിവി ദൃശ്യങ്ങളില്‍ ഡ്രൈവരുടെ പിഴവ് വ്യക്തമാണ്

കൊല്ലം: കൊട്ടിയത്ത് ഇത്തിക്കര പാലത്തില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നു സ്ഥിതീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.  റോഡിന് നടുവിലെ ലൈന്‍ മാറി മാറിക്കയറിയ ബസ് എതിരെ വന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഡ്രൈവരുടെ പിഴവ് വ്യക്തമാണ്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

Also Read: ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button