Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -15 August
വീടിനുള്ളിൽ വെള്ളം കയറി: വിഎം സുധീരനെ ബോട്ടിൽ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി
തിരുവനന്തപുരം: കെപിസിസി മുൻ പ്രസിഡന്റുമായ വി. എം സുധീരനെ ഗൗരീശപട്ടത്തെ വീട്ടിൽ വെളളം കയറിയതിനെത്തുടർന്ന് മാറ്റി. പനി മൂലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. ബോട്ടിലാണ് ഇദ്ദേഹത്തെയും ഭാര്യയും…
Read More » - 15 August
ഒളിഞ്ഞിരുന്ന് പുരുഷ മോഡലിന്റെ നഗ്ന ചിത്രം പകർത്തി; സ്ത്രീ മോഡലിന് കിട്ടിയത് എട്ടിന്റെ പണി
സിയോള്‍: ഒളിഞ്ഞിരുന്ന് പുരുഷ മോഡലിന്റെ നഗ്ന ചിത്രം പകർത്തിയ സ്ത്രീ മോഡലിന് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി. സൗത്ത് കൊറിയയിലാണ് സംഭവം. മോഡലിന്റെ നഗ്ന ചിത്രം പകര്‍ത്തി…
Read More » - 15 August
രാജസ്ഥാനിൽ പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ
ജുന്‍ജുനു: രാജസ്ഥാനിൽ ജുന്‍ജുനു ഗ്രാമത്തിൽ പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ മൂന്ന് പോലീസ്കർക്കു പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തട്ടിക്കൊണ്ടുപോകലിൽ പ്രതിഷേധിച്ച് ഗദംഗൗരി പോലീസ് സ്റ്റേഷന് മുന്നിൽ…
Read More » - 15 August
ബലിപെരുന്നാള്‍; യുഎഇയിൽ ബാങ്ക് അവധി പ്രഖ്യാപിച്ചു
ദുബായ് : യു.എ.ഇയിലെ എല്ലാ ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് അവധി. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയായിരിക്കും അവധി. വെള്ളിയാഴ്ചയിലെ സാധാരണയുള്ള…
Read More » - 15 August
SHOCKING PICTURES: കുട്ടികളുടെ പാര്‍ക്കില്‍ പരസ്യമായി ഫോര്‍സം സെക്സില്‍ ഏര്‍പ്പെട്ട് നാല് കമിതാക്കള്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
കാര്‍ഡിഫ് കാസില്‍•കുട്ടികള്‍ കളിക്കുന്നതിന് സമീപം പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് നാലംഗസംഘം. വെയ്ല്‍സിലെ കാര്‍ഡിഫ് കസിലിലാണ് സംഭവം. രണ്ട് ജോഡി കമിതാക്കള്‍ പട്ടാപ്പകല്‍ ഫോര്‍സം സെക്സില്‍…
Read More » - 15 August
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ
വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന…
Read More » - 15 August
‘കേരള റെസ്ക്യൂ’ : കേരള സര്‍ക്കാറിന്റെ പുതിയ വെബ്സൈറ്റ്
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും രക്ഷാ ദൗത്യങ്ങൾക്കുമായ് കേരള സര്‍ക്കാറിന്റെ പുതിയ വെബ്സൈറ്റ്. ‘കേരള റെസ്ക്യൂ’ എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് സജ്ജമായ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക ഫേസ്ബുക്ക്…
Read More » - 15 August
കലിതുള്ളി കാലവര്‍ഷം; ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കടന്നു
ഇടുക്കി: ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കടന്നു. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ…
Read More » - 15 August
പേളിക്ക് തന്നോട് പ്രണയമെന്ന് അരിസ്റ്റോ സുരേഷ്: കണ്ണീരും പ്രണയവും പൊട്ടിത്തെറിയും: ബിഗ് ബോസില്‍ സംഭവിക്കുന്നത് നാടകീയ രംഗങ്ങള്‍
ബിഗ് ബോസിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങളാണ്. പേളിക്ക് തന്നോട് പ്രണയമാണെന്നും തനിക്ക് പേളിയുടെ അച്ഛനാവാൻ പ്രായമില്ലെന്നും അരിസ്റ്റോ സുരേഷ് സഹ മത്സരാർത്ഥികളോട് വ്യക്തമാക്കിക്കഴിഞ്ഞു. അന്‍പത് ദിവസങ്ങള്‍ പിന്നിട്ടതിനിടെ…
Read More » - 15 August
മഴക്കെടുതി; തലസ്ഥാനത്ത് വ്യാപക നാശനഷ്ടം; പലയിടങ്ങളിലും വെള്ളപ്പൊക്കം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ തുടങ്ങിയ മഴയിൽ തലസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. പുലര്‍ച്ചെ രണ്ടരയോടെ ആമയിടിഞ്ചാല്‍ തോട്…
Read More » - 15 August
ഹെലിക്കോപ്റ്ററിന്റെ പങ്കയില്‍ കുടുങ്ങി ഇന്ത്യന്‍ തീര്ഥാടന് ദാരുണാന്ത്യം
കാത്മണ്ഡു•നേപ്പാളിലെ ഹില്‍സയില്‍ ഹെലിക്കോപ്റ്ററിന്റെ പങ്ക കൊണ്ട് ഇന്ത്യന്‍ കൈലാസ മാനസസരോവര്‍ തീര്‍ഥാടകന്റെ തലയറ്റു. 42 കാരനായ നാഗേന്ദ്ര കുമാര്‍ കാര്‍ത്തിക് മേത്ത എന്ന മുംബൈ സ്വദേശിയാണ് ദാരുണമായി…
Read More » - 15 August
ഫെമിനിസത്തിനെതിരെ ഗംഗാ തീരത്ത് പൂജ
ലക്നൗ: കുടുംബബന്ധങ്ങൾ തകരാൻ കാരണം ഫെമിനിസ്റ്റ് ആശയങ്ങളാണെന്ന് പറഞ്ഞ് ഫെമിനിസത്തിനെതിരെ ഗംഗ തീരത്ത് പൂജ നടത്തി. ഒരു കൂട്ടം പുരുഷന്മാരാണ് തങ്ങളുടെ വൈവാഹിക ജീവിതം തകരാന്‍ കാരണം…
Read More » - 15 August
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ആഗസ്റ്റ് 16 ന് ജില്ലാ കളക്ടര്‍ യുവി ജോസ്…
Read More » - 15 August
ദേശീയ പതാക ഉയര്‍ത്തിയ ആളെ ജനക്കൂട്ടം തല്ലിച്ചതച്ചു
ശ്രീനഗര്‍: ദേശീയ പതാക ഉയര്‍ത്തിയ ആളെ ജനക്കൂട്ടം തല്ലിച്ചതച്ചു. രാജ്യം 72-ാമത് സ്വാതന്ത്ര്യ ദിനംആഘോഷിക്കവെയായിരുന്നു സംഭവം. ജമ്മുകശ്മീരിലെ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ജനക്കൂട്ടം തല്ലിച്ചതച്ചതിനെ തുടർന്ന് പരിക്കേറ്റ…
Read More » - 15 August
മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി
ആലപ്പുഴ: മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. എറണാകുളം വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് മുങ്ങിയത്. ആലപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍…
Read More » - 15 August
കനത്ത മഴ ; അഞ്ച് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ അഞ്ച് ട്രെയിനുകൾ റദ്ദാക്കി. റെയിൽവേ ലൈനിൽ വെള്ളം കേറിയതിനാൽ തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു.…
Read More » - 15 August
അതീവ ഗൗരവകരമായ സാഹചര്യത്തിൽ തമിഴ്നാടിന്റെ വിലകുറഞ്ഞ നീക്കം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് കൂട്ടുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു. മുല്ലപ്പെരിയാറിന്റെ പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. മുല്ലപ്പെരിയാറില്‍ അതിവേഗം ജലനിരപ്പ് ഉയരുമ്പോള്‍…
Read More » - 15 August
ആംആദ്മി പാർട്ടി നേതാവ് രാജിവെച്ചു
ഡൽഹി : ആംആദ്മി പാർട്ടി നേതാവ് അശുതോഷ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ‘എല്ലാ യാത്രകള്‍ക്കും…
Read More » - 15 August
യുഎഇയിൽ ഒൻപത് വയസുകാരിയെ കാർ ഇടിച്ചു തെറിപ്പിച്ചു
യുഎഇ: യുഎഇയിൽ ഒൻപത് വയസുകാരിയെ വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. അമ്മയ്ക്കൊപ്പം നടക്കുകയായിരുന്നു ഏഷ്യൻ പെൺകുട്ടി പെട്ടെന്ന് അമ്മയുടെ കൈവിട്ട് റോഡിന് കുറുകെ ഓടുകയായിരുന്നു. ഇതിനിടെയാണ്…
Read More » - 15 August
കൊതുകുവലയ്ക്കുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം എവിടെനിന്നോ വന്ന പുലിക്കുട്ടിയും സുഖനിദ്ര : ശ്വാസമടക്കി അമ്മ ചെയ്തത്
നാസിക്: കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളിൽ ഉറക്കിക്കിടത്തിയിട്ട് അടുക്കളയിലേക്ക് പോയ ‘അമ്മ തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം ഒരു പുലിക്കുട്ടിയും സുഖമായി ഉറങ്ങുന്നു. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം അഞ്ചരയോടെയാണ് മനീഷ…
Read More » - 15 August
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു
ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാശ്മീര്‍ താഴ്വരയില് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു. കൈയില്‍ പിടിച്ചു ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് അടക്കമുള്ള…
Read More » - 15 August
യുഎഇയിൽ ആശുപത്രിക്കിടക്കയിൽ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി
യുഎഇ: യുഎഇയിൽ ആശുപത്രിക്കിടക്കയിൽ പൊതുമാപ്പ് കാത്ത് പത്തനംതിട്ട സ്വദേശി ചെല്ലപ്പൻ. യുഎഇയിൽ ബിസിനസ് നടത്തിവരികയായിരുന്നു സുനിൽ കഴിഞ്ഞ മാസമാണ് ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ആയത്. കഴിഞ്ഞ…
Read More » - 15 August
സ്വവര്‍ഗ്ഗാനുരാഗ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം പകുതി കത്തിച്ച ശേഷം യുവാവ് രക്ഷപെട്ടു
തഞ്ചാവൂര്‍: സ്വവര്‍ഗ്ഗാനുരാഗ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം പകുതി കത്തിച്ച ശേഷം യുവാവ് രക്ഷപെട്ടു. ഫ്രാന്‍സില്‍ നിന്നുള്ള പിയര്‍ ബൗട്ടറും(55) പങ്കാളി തിരുമുരുകനും (29) തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ്…
Read More » - 15 August
സഞ്ജു സാംസൺ ഉൾപ്പടെ 13 താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിന് ബേബിക്കെതിരേയുള്ള പരാതിയില്‍ ഒപ്പുവെച്ച സഞ്ജു വി.സാംസണ് ഉള്‍പ്പെടെ 13 താരങ്ങള്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്. കളിക്കാർക്കെതിരെ കർശന നടപടിക്ക്…
Read More » - 15 August
അയ്യപ്പനുള്ള നിറപുത്തരി മുടങ്ങിയില്ല, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നീന്തല്‍ വിദഗ്ദ്ധരായ അയ്യപ്പഭക്തര്‍ നെൽക്കതിരെത്തിച്ചു
പത്തനംതിട്ട : ശബരിമലയിൽ നിറപുത്തരിക്കായുള്ള നെൽക്കറ്റകൾ സന്നിധാനത്തെത്തി. നീന്തല്‍ വിദഗ്ദരായ മൂന്ന് അയ്യപ്പഭക്തർ അതിസാഹസികമായി പമ്പ മുറിച്ചുകടന്ന് എത്തിച്ചു നല്‍കുകയായിരുന്നു. പമ്പയിൽ നിന്നും നെൽക്കതിരുമായി പമ്പക്ക് കുറുകെ…
Read More »