Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -15 August
തിരുവനന്തപുരം നഗരത്തിൽ ഈ സ്ഥലങ്ങളിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ മഴ കനത്തതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വാഹനഗതാഗതവും വൈദ്യുതിബന്ധങ്ങളും ജില്ലയുടെ പല ഭാഗങ്ങളിലും താറുമാറായി. തിരുവനന്തപുരത്ത് നിരവധി റോഡുകൾ വെള്ളപ്പൊക്കം നിമിത്തം…
Read More » - 15 August
ആലുവ റെയിൽവേ പാലത്തിന് അരികിലെത്തി പെരിയാർ ജലനിരപ്പ്
ആലുവ: ആലുവയിൽ പെരിയാറിന്റെ കുറുകെയുള്ള റെയിൽവേ പാലത്തിന് അരികിൽവരെയെത്തി പെരിയാർ ജലനിരപ്പ്. ഇടുക്കിയിൽ നിന്ന് കൂടുതൽ ജലം ഒഴുക്കി വിടാൻ തുടങ്ങിയതിന് പിന്നാലെയാണിത്. ഇപ്പോൾ പതിനഞ്ച് ലക്ഷം…
Read More » - 15 August
മഴക്കെടുതി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മെഴ്സിഡിസ് ബെന്‍സ്
ന്യൂ ഡൽഹി : സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവന നൽകി മെഴ്സിഡിസ് ബെന്‍സ് ഇന്ത്യ. അതോടൊപ്പം മഴക്കെടുതിയില്മഴക്കെടുതിയില്പെട്ട് ഡാമേജ് ആയ…
Read More » - 15 August
തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട്
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജഗ്രതരായിരിക്കന്നം. പരിഭ്രാന്തരാകാതെ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുകയും സഹകരിക്കുകയും ചെയണമെന്നും അടിയന്തരഘട്ടങ്ങളിൽ കൺട്രോൾ…
Read More » - 15 August
ദുരിത ബാധിതർക്ക് താങ്ങായി ലിനിയുടെ ഭർത്താവും: ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
കോഴിക്കോട്: നിപ ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ലിനിയുടെ മരണത്തേതുടര്ന്ന് സജീഷിന് സര്‍ക്കാര്‍…
Read More » - 15 August
ജീവൻ പണയം വെച്ച് കേരളത്തിൽ രക്ഷാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഈ സൈനികർ : വിവരങ്ങളുമായി കരസേന
തിരുവനന്തപുരം; ഏഴ് ദിവസത്തോളമായി കേരളത്തില്‍ തുടരുന്ന ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ വിവരം പുറത്ത് വിട്ട് കരസേന. മൂന്നാറിലേയും ഇടുക്കിയിലേയും ആലുവയിലേയും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് മദ്രാസ്…
Read More » - 15 August
വാഹനാപകടം : ഒരാൾ മരിച്ചു
ചവറ: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൊല്ലം ദേശീയപാതയിൽ നീണ്ടകര പാലത്തിൽ തിങ്കളാഴ്ച്ച രാത്രി 11 ഓടെ കൊല്ലം ഭാഗത്ത് നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് വരികയായിരുന്ന ലോറിയും ഇതേ ദിശയിൽ…
Read More » - 15 August
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍നിന്നും സഹായമെത്തിക്കാനൊരുങ്ങി നഗരസഭ
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി നഗരസഭയുടെ പുതിയ നീക്കം. ക്യാമ്പുകളില്‍ താമസിക്കുവര്‍ക്ക് വേണ്ട സാധനങ്ങള്‍ നഗരവാസികളില്‍ നിന്ന് ശേഖരിച്ച് നല്‍കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായി…
Read More » - 15 August
പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് പറഞ്ഞതായിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ആവശ്യപ്പെട്ട…
Read More » - 15 August
പരീക്ഷകള്‍ മാറ്റി വച്ചു
തിരുവന്തപുരം: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കണക്കിലെടുത്ത് കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്…
Read More » - 15 August
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തമിഴ്നാട്
ചെന്നൈ: ജലനിരപ്പ് ഉയരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത് സംബന്ധിച്ച് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍. നിലവില്‍ മുല്ലപ്പെരിയറില്‍ 142…
Read More » - 15 August
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴു പേര് മരിച്ചു
മലപ്പുറം: വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴു പേര് മരിച്ചു.മലപ്പുറം പെരിങ്ങാവില്‍ . ബുധനാഴ്ച ഉച്ചയോടെയാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.…
Read More » - 15 August
വെള്ളം ഒഴുക്കികളയാന്‍ വിമാനത്താവളത്തിലെ മതില് പൊളിച്ചു
കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ മതില് പൊളിച്ചു മാറ്റി. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. ഇനി ശനിയാഴ്ച…
Read More » - 15 August
തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചക്കൊരുങ്ങി മുഖ്യമന്ത്രി
തിരുവന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയെത്തിയ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 33 ഡാമുകള്‍ തുറന്നിരുന്നു.…
Read More » - 15 August
ശബരിമലയിലേക്ക് പ്രവേശനം നിരോധിച്ചു: അയ്യപ്പ ഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദേവസ്വം ബോർഡ്
ശബരിമല ∙ മുൻപെങ്ങുമില്ലാത്ത കാഴ്ചകളാണ് പമ്പയിൽ. നിമിഷം തോറും വെള്ളം ഉയരുന്നതുകണ്ട് എന്തു ചെയ്യുമെന്നറിയാതെ അധികൃതർ. നിയന്ത്രണാതീതമാണ് കാര്യങ്ങളെന്നറിഞ്ഞപ്പോൾ പിന്നെ ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. ശക്തമായ മഴയും…
Read More » - 15 August
ഗാരി സ്റ്റെഡ് പുതിയ ന്യൂസിലാന്റ് കോച്ച്
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാന്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രണ്ടു വര്‍ഷത്തെ കരാര്റിൽ ഗ്യാരി സ്റ്റെഡിനെ നിയമിച്ചു. ന്യൂസിലാന്റിനായി 1999ല്‍ 5 ടെസ്റ്റ് മത്സരങ്ങള്‍ സ്റ്റെഡ് കളിച്ചിട്ടുണ്ട്. ന്യൂസിലാന്റ്…
Read More » - 15 August
വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ രൂക്ഷമായതിനാൽ വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപങ്ങൾക്ക് വ്യാഴഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കോട്ടയം,മലപ്പുറം,വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രഫഷണൽ…
Read More » - 15 August
പാലം തകര്‍ന്ന് വീണു; 35 മരണം
റോം: പാലം തകര്‍ന്ന് വീണ് 35 പേർ മരിച്ചു. ഇറ്റലിയിലെ ജെനോവില്‍ ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.…
Read More » - 15 August
സ്വതന്ത്ര ദിനത്തിൽ നേപ്പാളിന് ഇന്ത്യയുടെ സ്നേഹ സമ്മാനം: 30 ആംബുലൻസും 6 ബസും
കാഠ്മണ്ഡു: എഴുപത്തിരണ്ടാമത് സ്വാതന്ത്ര ദിനത്തിൽ നേപ്പാളിന് ഇന്ത്യയുടെ സ്നേഹ സമ്മാനങ്ങൾ. 30 ആംബുലൻസുകളും 6 ബസുകളുമാണ് നേപ്പാൾ ആശുപത്രികളിലേക്കും കാരുണ്യപ്രവർത്തക പ്രസ്ഥാനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇന്ത്യ നൽകിയത്.…
Read More » - 15 August
കേരളം പ്രളയക്കെടുതിയിൽ : സംസ്ഥാനത്ത് റെഡ് അലര്‍ട്ട്:കൂടുതൽ കേന്ദ്രസേന എത്തുന്നു
തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത…
Read More » - 15 August
കേരളത്തിൽ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതൽ വിവരങ്ങൾ : ഭയപ്പെടുത്തുന്ന സാറ്റലൈറ്റ് റിപ്പോർട്ടുമായി നാസയും
കഴിഞ്ഞ 24 മണിക്കൂറും കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ നിന്നുള്ള കേരളത്തിന്റെ ബഹിരാകാശ കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ…
Read More » - 15 August
വിമാനത്താവളത്തില്‍ എത്തുന്നവർക്കായി കെ.എസ്.ആര്.ടി.സ്പെഷ്യല്‍ സർവീസ്
തിരുവനന്തപുരം : കനത്തമഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ട സാഹചര്യത്തിൽ വിമാനങ്ങൾ തിരുവനതപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തുന്നവരുടെ തിരക്കും കൂടി.…
Read More » - 15 August
പരമാവധിയും ശേഷിയും കടന്ന് മുല്ലപ്പെരിയാര്‍; ഇടുക്കിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
കുമളി : ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തി. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയാണിത്. ഇതേതുടര്‍ന്ന് ഇടുക്കിയില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ സ്പില്‍വേയിലെ…
Read More » - 15 August
വിചിത്ര ശബ്ദത്തോടെയുള്ള ചുമയുമായി നാലു വയസ്സുകാരന്; അമ്പരന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: വിചിത്ര ശബ്ദത്തോടെയുള്ള ചുമയുമായി നാലു വയസ്സുകാരന് ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഏതെങ്കിലും തരത്തിലുള്ള അസുഖമായിരിക്കാം അത് എന്ന് മാത്രമേ ചിന്തിച്ചിരുന്നിട്ടുള്ളൂ. എന്നാല്‍ കുട്ടിയെ ശസ്ത്രക്രിയ നടത്തിയ ഡോകടര്‍മാരുടെ…
Read More » - 15 August
വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ ചെയ്യേണ്ടത്
കൊച്ചി : കനത്ത മഴയെത്തുടർന്ന് വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അധികൃതർ. ശനിയാഴ്ച വരെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. മുന്‍കൂട്ടി…
Read More »