Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -18 August
പാമ്പിനെയും കൊണ്ട് അത്ഭുത സുവിശേഷ പ്രസംഗം: പാസ്റ്ററുടെ കഴുത്തിൽ പാമ്പ് കൊത്തി, വീണ്ടും ആവർത്തിച്ച പാസ്റ്ററുടെ മകനു സംഭവിച്ചത് ( വീഡിയോ)
അമേരിക്കയിലെ വിവാദ പാസ്റ്ററായ കോഡി കൂട്സ് പാമ്പ് കടിയേറ്റ് ആശുപത്രിയിലായി. പാമ്പിനെ പൊക്കി അത്ഭുത സുവിശേഷം പ്രസംഗിച്ച് കൊണ്ടിരുന്ന ഈ പാസ്റ്ററുടെ കഴുത്തിന് പാമ്പ് ആഞ്ഞ് കൊത്തുകയായിരുന്നുവെന്നാണ്…
Read More » - 18 August
തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി കുട്ടനാട്
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
ചെറുതോണി ഡാമിലെ ജലനിരപ്പ് കുറയുന്നു
ഇടുക്കി: ചെറുതോണി ഡാമിലെ ജലനിരപ്പ് 2401. 50 കുറഞ്ഞു. ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ്…
Read More » - 18 August
ഫിഫാ ലോക റാങ്കിങ്ങിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ രാജ്യം 21-ാം സ്ഥാനത്ത്
ഫിഫാ ലോക റാങ്കിങ്ങിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ രാജ്യം 21 ആം സ്ഥാനത്ത്. പുതിയ റാങ്കിങ് സിസ്റ്റം നടപ്പിലാക്കിയതിനു ശേഷം വന്ന ലോക റാങ്കിങ്ങില്‍ ഒട്ടേറെ മാറ്റങ്ങള്‍…
Read More » - 18 August
ചാലക്കുടിക്ക് ആശ്വാസം; ജലനിരപ്പ് കുറയുന്നു
തൃശൂര്‍: ചാലക്കുടി ടൗണില്‍ ജലനിരപ്പ് താഴുന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചാലക്കുടി ടൗണില്‍ ജലനിരപ്പ് കുറയുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അണക്കെട്ട് കവിഞ്ഞൊഴുകുകയായിരുന്നു. ഷട്ടറുകള്‍…
Read More » - 18 August
കെഎസ്ആർടിസിയും റെയിൽവേയും ഭാഗീകമായി സര്‍വീസ് പുനസ്ഥാപിക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയും റെയിൽവേയും ഇന്ന് ഭാഗീകമായി സര്‍വീസ് പുനസ്ഥാപിക്കും. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ റെയില്‍വേ തങ്ങളുടെ സര്‍വീസ് ഭാഗീകമായി നടത്തുന്നു. മൂന്ന് പാസഞ്ചര്‍ ട്രെയിന്‍ അടക്കം അഞ്ച്…
Read More » - 18 August
കാണാതായ 10 രക്ഷാപ്രവര്‍ത്തകരും സുരക്ഷിതര്‍
ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ കെട്ടിടങ്ങളിൽ അകപ്പെട്ടവരെ രക്ഷിക്കാനായി പോയി കാണാതായ 10 രക്ഷാപ്രവര്‍ത്തകരും സുരക്ഷിതര്‍. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഇവരെ കാണാതായത്. ഇവർ സഞ്ചരിച്ച ബോട്ട് ഇന്ന് രാവിലെ…
Read More » - 18 August
രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി വീണ്ടും കനത്ത മഴ; ആലുവയില്‍ വെള്ളമിറങ്ങുന്നു
കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
കേരളത്തിലെ പ്രളയക്കെടുതി ; ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി
ജനീവ: കേരളത്തിലെ പ്രളയക്കെടുതിയിൽ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. പ്രളയം പോലുള്ളപ്രകൃതി ദുരന്തങ്ങള്‍…
Read More » - 18 August
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ തിരിച്ചിറക്കി
തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി. പ്രതികൂല കാലാവസ്ഥയാണ് കാരണം. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി,…
Read More » - 18 August
പി തിലോത്തമൻ ചെങ്ങന്നൂരില്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമെന്ന് മന്ത്രിയുടെ സാക്ഷ്യം
ചെങ്ങന്നൂര്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് മന്ത്രി പി.തിലോത്തമനും ചെങ്ങന്നൂരില്‍ കുടുങ്ങി. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണെന്ന് മന്ത്രി പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ചെങ്ങന്നൂരിലും തിരുവല്ലയിലും…
Read More » - 18 August
ഏയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു
എറണാകുളം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഏയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു. ചെങ്ങന്നൂര്‍ അടക്കമുള്ള മേഖലകളില്‍ കാര്യമായ വ്യോമ മാര്‍ഗ്ഗത്തിലുള്ള രക്ഷപ്പെടുത്തല്‍ നടന്നിട്ടില്ലെന്ന വാര്‍ത്ത…
Read More » - 18 August
വിമാനത്തിൽ സഹയാത്രികയ്ക്ക് നേരെ ലൈംഗിക അതിക്രമം; ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു
വാഷിംഗ്ടൺ: വിമാനത്തിൽ സഹയാത്രികയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ ഇന്ത്യൻ ടെക്കി വിചാരണ നേരിടുന്നു. യു.എസ് കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. കേസിൽ വിചാരണ…
Read More » - 18 August
10 രക്ഷാ പ്രവർത്തകരുമായി കാണാതായ ബോട്ട് കണ്ടെത്തി
എടത്വ: നിരന്നത് രക്ഷാ പ്രവർത്തനത്തിന് പോയ ബോട്ട് കണ്ടെത്തി. എടത്വയിലാണ് ബോട്ട് കണ്ടെത്തിയത്. രക്ഷാപ്രവർത്തകരെ പറ്റി യാതൊരു വിവരങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന്…
Read More » - 18 August
രക്ഷാപ്രവർത്തനത്തിന് കരസേനയുടെ 25 ബോട്ടുകള്‍ കൂടി; ചാലക്കുടിയിലും ചെങ്ങന്നൂരിലും തെരച്ചില്‍ ഊര്‍ജിതം
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടർന്ന് പതിനായിരങ്ങള്‍ ഒറ്റപ്പെട്ട ചെങ്ങന്നൂരി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ കരസേനയുടെ 25 ബോട്ടുകള്‍ കൂടി ഉടൻ എത്തിക്കും. ചെങ്ങന്നൂരിലേക്ക് 15 ബോട്ടുകളും തിരുവല്ലയിലേക്ക് 10 ബോട്ടുകളുമാണ്…
Read More » - 18 August
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാൻ ഹോവര്‍ ക്രാഫ്റ്റ് എത്തുന്നു
കൊച്ചി : സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനായി ഹോവര്‍ ക്രാഫ്റ്റ് എത്തുന്നു. കോസ്റ്റുഗാര്‍ഡിന്റെ പക്കലുള്ള ഏറെ പ്രത്യേകതകളുള്ള ബോട്ടാണ് ഇത്.…
Read More » - 18 August
ചെങ്ങന്നൂരില്‍ സംഭവിക്കുന്നത് : രക്ഷപ്പെടുത്താന്‍ ഇറങ്ങിയ മത്സ്യ തൊഴിലാളി പറയുന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഇപ്പോഴും തുടരുന്നത് മത്സ്യത്തൊഴിലാളികള്‍ നേതൃത്വം കൊടുക്കുന്ന രക്ഷാപ്രവര്‍ത്തനം. ഇത് വരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒന്നും എത്തിയില്ലെന്ന് മത്സ്യത്തൊഴിലാളിയായ ദേവകുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.…
Read More » - 18 August
പ്രളയ ദുരന്തം; ഇന്നലെ മാത്രം സംസ്ഥാനത്ത് മരിച്ചത് 45 പേര്, എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
കേരളത്തിന്റെ മഹാദുരന്തത്തില്‍ ഹൃദയംനൊന്ത് ഒരു വിദേശ പൗരന്റെ വാക്കുകള്‍
സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ…
Read More » - 18 August
ഉരുൾപൊട്ടലും പ്രളയവും :രണ്ടാം ദിവസവും ട്രെയിനുകൾ ഓടില്ല
തിരുവനന്തപുരം: ദക്ഷിണ റെയില്‍വെയുടെ തിരുവനന്തപുരം സെന്‍ട്രലില്‍ ദുരന്തനിവാരണത്തിനും സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188292595, 9188293595 നമ്ബരുകളില്‍ ബന്ധപ്പെടാമെന്ന് ഡിവിഷണല്‍…
Read More » - 18 August
ദുരന്തം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി യു.എ. ഇ
ദുബായ് : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി യു.എ. ഇ. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ദേശീയ അടിയന്തിര കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രസിഡന്റ് ഹിസ്…
Read More » - 18 August
ദുരിതാശ്വാസ ക്യാമ്പിലേക്ക് സാനിട്ടറി നാപ്കിനുകള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; ഇത്കൂടി ശ്രദ്ധിക്കുക
പ്രളയം വരുമ്പോള്‍ പിരീഡ്സ് ആവുന്നത് പോലെ ബുദ്ധിമുട്ടേറിയ അവസ്ഥ ഒന്ന് വേറെയില്ല. ഇപ്പോള്‍ പലരും അനുഭവിച്ചു കൊണ്ടിരിക്കുന്നു. പിരീഡ്സ് സമയത്ത് ആവശ്യമായ ഇടവേളകളില്‍ മാറാന്‍ വൃത്തിയുള്ള പാഡ്…
Read More » - 18 August
ശക്തമായ മഴയില്‍ കുട്ടനാട് മുങ്ങുന്നു: ഒന്നര ലക്ഷം പേര് പാലായനം ചെയ്തു: രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി
പ്രളയം രൂക്ഷമായ കുട്ടനാട് മേഖലയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ദയനീയമായ അവസ്ഥയിലേക്ക് കുട്ടനാട്, അപ്പർ കുട്ടനാട് മേഖല മാറുന്നു. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന്…
Read More » - 18 August
പ്രധാനമന്ത്രിയുടെ പ്രളയബാധിത പ്രദേശ സന്ദർശനം രാവിലെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രിരാവിലെ മുതൽ സന്ദർശിക്കും. രാവിലെ 7.15 മുതലാണ് സന്ദർശനം ആരംഭിക്കുന്നത് . തലസ്ഥാനത്തെ നാവികസേനാ ആസ്ഥാനത്തു നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരിക്കുന്ന…
Read More » - 18 August
ചെങ്ങന്നൂരിലെ അവസ്ഥ അതീവ ഗുരുതരം; ആളുകള്‍ എവിടെയൊക്കെയാണ് കുടുങ്ങിക്കിടക്കുന്നതെന്നും വ്യക്തമല്ല
ആലപ്പുഴ: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More »