Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -9 August
കനത്ത മഴയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ചുരത്തിലെ ഒന്‍പതാം വളവിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങള്‍…
Read More » - 9 August
പള്ളിയുടെ സ്ഥലത്ത് ഇനി പോലീസ് സ്റ്റേഷൻ
കാസര്‍കോഡ് : സമൂഹത്തിന് സംരക്ഷകരാകുന്ന പോലിസുകാർക്കുവേണ്ടി പള്ളിവക സ്ഥലം വിട്ടുകൊടുത്ത് മാതൃകയായി തലശേരി ആര്‍ച്ച് ബിഷപ്പ്. വർഷങ്ങളായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനുമായി ബന്ധമുള്ളതുകൊണ്ട് താമസസൗകര്യത്തിനുള്ള ക്വാട്ടേഴ്സ് പണിയാന്‍…
Read More » - 9 August
ആശങ്കകള്‍ ഉയർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.20 അടിയായി :ജാഗ്രതയോടെ ഇടുക്കി, എറണാകുളം ജില്ലാഭരണകൂടങ്ങള്‍
ചെറുതോണി: കാലവര്‍ഷം കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് സമുദ്ര നിരപ്പില്‍ നിന്നും 2398.20 അടിയിലെത്തി. ബുധനാഴ്ച…
Read More » - 9 August
ഭീകരര്‍ രണ്ട് സ്കൂളുകള്‍ കൂടി കത്തിച്ചു
കറാച്ചി: പെൺകുട്ടികൾ പഠിക്കുന്ന രണ്ട് സ്കൂളുകള്‍ കൂടി ഭീകരര്‍ കത്തിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പിഷിന്‍ ജില്ലയിലെ സ്കൂളിലാണ് സംഭവം. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.…
Read More » - 9 August
വീടിനുള്ളില്‍ വെള്ളം ഉയര്‍ന്നുവരുന്നതു കണ്ട് പരിഭ്രാന്തനായി ഗൃഹനാഥന് മരിച്ചു
കോതമംഗലം: വീട് വെള്ളത്തില്‍ മുങ്ങുന്നതുകണ്ട് ഗൃഹനാഥന് ഹൃദയാഘാതമുണ്ടായി മരിച്ചു. പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു. കോതമംഗലം മണികണ്ഠംചാല്‍ തളികപ്പറമ്പില്‍…
Read More » - 9 August
ദൈവനിന്ദയും അശ്ലീലവും കലര്‍ന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതി
കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം ഒരു മതനിരപേക്ഷ രാജ്യത്ത് മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള അനിയന്ത്രിതമായ ലൈസന്‍സ് അല്ലെന്നു ഹൈക്കോടതി. ദൈവനിന്ദയും അശ്ലീലവും കലര്‍ന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക്…
Read More » - 9 August
ഇടുക്കിയില്‍ മണ്ണിടിച്ചിൽ : ആറ് പേരെ കാണാതായി
ചെറുതോണി: ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആറ് പേരെ കാണാതായി. ഇടുക്കി അടിമാലിയിലാണ് ആറു പേര് മണ്ണിനടിയില്‍പ്പെട്ടതായി സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്നു നാട്ടുകാര്‍ തെരച്ചില്‍ നടത്തിവരികയാണ്.…
Read More » - 9 August
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും കനത്ത മഴ. ഇന്ന് രാവിലെയോടെ തുടങ്ങിയ ശക്തമായ മഴ രാത്രിയും തുടരുകയാണ്. കനത്ത…
Read More » - 9 August
വയനാട്ടിൽ വീണ്ടും ഉരുള്‍പൊട്ടല്‍: പോലീസ് സ്റ്റേഷന് തകര്‍ന്നു
വൈത്തിരി: കനത്ത മഴയെ തുടര്‍ന്ന് വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന് ഭാഗീകമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞു കിടക്കുകയാണ്. പോലീസ്…
Read More » - 9 August
സങ്കുചിതതാത്പര്യങ്ങൾക്കെതിരെ മാനവിക പ്രതിരോധത്തിന് ചലച്ചിത്രപ്രവർത്തകർക്ക് കഴിയണം : മുഖ്യമന്ത്രി
തിരുവനന്തപുരം : സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 48 ാമത്…
Read More » - 8 August
യുവതിയും മൂന്ന് പെണ്മക്കളും കൊല്ലപ്പെട്ട നിലയില്‍
കാന്‍പൂര്‍: യുവതിയെയും മൂന്ന് പെണ്മക്കളും അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി പൊലീസ്. പ്രതികള്‍ യുവതിയുടെ കാമുകനും സുഹൃത്തുക്കളുമാണ്. 30 വയസുകാരിയുടെ കാമുകന് അണ്ണാ…
Read More » - 8 August
ഓള് ഇന്ത്യ സ്പീച്ച് & ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്
മൈസൂരുവിലുള്ള ഓള് ഇന്ത്യ സ്പീച്ച് & ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകൻ ആകാൻ അവസരം. വിവിധ വിഷയങ്ങളിൽ പ്രൊഫസർ(17),അസോസിയേറ്റ് പ്രൊഫസര്‍(9 ),അസിസ്റ്റന്റ് പ്രൊഫസര്‍(15) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.…
Read More » - 8 August
നക്സലുകള്‍ ബസുകളും ട്രക്കും അഗ്നിക്കിരയാക്കി
റായ്പുര്‍: നക്സലുകള്‍ രണ്ട് ബസുകള്‍ അഗ്നിക്കിരയാക്കി. റായ്പൂര്‍ ദന്തേവാഡയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം കിരണ്ദുള്-ദന്തേവാഡ റോഡില്‍ ദുര്ളിക്കും ഗമാവാഡയ്ക്കും ഇടയിലായിരുന്നു നക്സലുകള്‍ അക്രമം അഴിച്ചുവിട്ടത്. ബസ് തടഞ്ഞ നക്സലുകള്‍…
Read More » - 8 August
വിവാഹം കഴിഞ്ഞ് രണ്ടാം ദിനം നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു : യുവതിക്ക് ദാരുണാന്ത്യം
ഷാർജ : വിവാഹം കഴിഞ്ഞ് രണ്ടാം ദിനം നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. ഷാര്‍ജയിൽ തിങ്കളാഴ്ച്ച ഉണ്ടായ അപകടത്തിൽ ഹുയാം (25) എന്ന യുവതിയാണ്…
Read More » - 8 August
ഇടുക്കി അണക്കെട്ടില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു
തൊടുപുഴ : ഇടുക്കിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2397.50 അടിയായി ജലനിരപ്പുയര്‍ന്നിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ…
Read More » - 8 August
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ…
Read More » - 8 August
ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ഇടമലയാര്‍ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ശക്തമായ മഴ കാരണം ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ട് മുന്‍നിശ്ചയിച്ച പ്രകാരം…
Read More » - 8 August
ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മോഹന്‍ലാല്‍
തിരുവനന്തപുരം : സംസ്ഥാന അവാര്‍ഡ് ദാനചടങ്ങിലേയ്ക്ക് തന്നെ ക്ഷണിച്ചില്ലെങ്കിലും ഞാന്‍ വരും. സഹപ്രവര്‍ത്തകരുടെ ഇടയിലേയ്ക്ക് വരാന്‍ തനിക്ക് ആരുടേയും അനുവാദമോ പ്രത്യേക ക്ഷണമോ വേണ്ട. ചലച്ചിത്ര അവാര്‍ഡ്…
Read More » - 8 August
ഉരുൾപൊട്ടൽ : വീട് തകർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം
കണ്ണൂർ : ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി കിഴങ്ങാനത്ത് ഷൈനി (35), തോമസ് (75) എന്നിവരാണ് മരിച്ചത്. ആറളം വനം, മുടിക്കയം,…
Read More » - 8 August
സഹപ്രവർത്തകർക്ക് ഇടയിലേക്ക് വരാൻ തനിക്ക് ആരുടെയും അനുവാദം വേണ്ട; വിമർശകരുടെ വായ അടപ്പിച് മോഹൻലാൽ
ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വിമർശകരുടെ വായ അടപ്പിക്കുന്ന മറുപടിയും ആയി മുഖ്യാതിഥി മോഹൻലാൽ. സഹപ്രവർത്തകർക്ക് ഇടയിലേക്ക് വരാൻ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും അവർക്ക് അംഗീകാരം…
Read More » - 8 August
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തീവ്രവാദിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്ലൈന്ത്തട്ടിപ്പിന് കളം ഒരുക്കിയത് എന്‍ഐഎ അന്വേഷിയ്ക്കുന്ന തീവ്രവാദിയാണെന്ന് കണ്ടെത്തി. എന്‍ഐഎ അന്വേഷിക്കുന്ന അമിത് ഭട്ടാചാര്യ എന്നയാളെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. read also…
Read More » - 8 August
ചേമ്പൂര് ഭാരത് പെട്രോളിയം പ്ലാന്റില്‍ വന്‍പൊട്ടിത്തെറി
മുംബൈ : ഭാരത് പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. ചേമ്പൂരിലാണ് അപകടം ഉണ്ടായത് . പൊട്ടിത്തെറിയെ തുടര്‍ന്ന് വലിയതോതില്‍ തീ ആളിക്കത്തി. ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് അപകടം…
Read More » - 8 August
മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ പുറമെ നിന്നുള്ള ഭക്ഷണം വിലക്കുന്നത് സുരക്ഷാകാരണം
മുംബൈ: മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ പുറമെ നിന്നുള്ള ഭക്ഷണം വിലക്കുന്നതിനെ കുറിച്ച് ഹൈക്കോടതി . തിയറ്ററില്‍ പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടു വന്നാല്‍ എന്താണ് സുരക്ഷാ പ്രശ്നമെന്ന്…
Read More » - 8 August
കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് ആ ദിവസവും സമയവും തെരഞ്ഞെടുത്തത് പൂജാരിയുടെ ഉപദേശത്തെ തുടര്‍ന്ന്
തൊടുപുഴ : കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് ആ ദിവസവും സമയവും തെരഞ്ഞെടുത്തത് പൂജാരിയുടെ ഉപദേശത്തെ തുടര്‍ന്ന്. മാത്രമല്ല കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷപ്പെടുമെന്നും പൂജാരി പറഞ്ഞതായി പ്രതികള്‍ പൊലീസിന്…
Read More » - 8 August
മധുവിധു തീരും മുമ്പ് കർണ്ണാടക സർക്കാർ നിലംപൊത്തുമെന്നു സൂചന: എം എൽ എ മാർ കളം മാറുന്നു
ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരുപാട് വടം വലികളിലൂടെ അധികാരത്തിലെത്തിയ കൂട്ട് കക്ഷി മന്ത്രിസഭ മധുവിധു കാലത്തിനു മുന്നേ നിലംപൊത്തുമെന്നു സൂചന.…
Read More »