KeralaLatest News

സംസ്ഥാനത്ത് ഇന്നും ചില ട്രെയിനുകള്‍ റദ്ദാക്കി; കൂടുതൽ വിവരങ്ങൾ

ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും ചില ട്രെയിനുകള്‍ റദ്ദാക്കി. ഷൊര്‍ണ്ണൂര്‍-കോഴിക്കോട്, എറണാകുളം-കോട്ടയം-കായംകുളം എന്നിവിടങ്ങളില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Read also: നെല്ലിയാമ്പതിയില്‍ ഹെലികോപ്റ്റർ ഇന്നെത്തും ; കുടുങ്ങിക്കിടക്കുന്നത് 3000ത്തിധികം ആളുകൾ

പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍

16650 നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്സ്പ്രസ്
16649 മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്
17229 തിരുവനന്തപുരം-ഹൈദരാബാദ് ഡെക്കാന്‍ എക്സ്പ്രസ്
16604തിരുവനന്തപുരം മംഗലപുരം മാവേലി എക്സ്പ്രസ്
16605 മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്
16629 തിരുവനന്തപുരം – മംഗലാപുരം മലബാര്‍ എക്സ്പ്രസ്
16347 തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ്
22208 തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്

12697 ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
16308കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്
16306 കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി
12075 കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി
16301 ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ്
16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്
66611 പാലക്കാട് – എറണാകുളം മെമു
56664 കോഴിക്കോട് – തൃശ്ശൂര്‍ പസഞ്ചര്‍
56361 ഷൊര്‍ണ്ണൂര്‍-എറണാകുളം പാസഞ്ചര്‍
56363നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button