Latest NewsCinemaNews

രൺബീർ കപൂറുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന സൂചനകൾ നൽകി ആലിയ ഭട്ട്

രൺവീർ ദീപിക ജോഡികൾ കഴിഞ്ഞാൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ആയത് രൺബീർ സിങ്ങും ആലിയ ഭട്ടും തമ്മില്ലുള്ള ബന്ധം ആണ്

രൺവീർ ദീപിക ജോഡികൾ കഴിഞ്ഞാൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ആയത് രൺബീർ സിങ്ങും ആലിയ ഭട്ടും തമ്മില്ലുള്ള ബന്ധം ആണ്. മാസങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂയിൽ രൺബീർ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറയുകയും ചെയ്തിരുന്നു. പക്ഷെ ആലിയ ഇക്കാര്യത്തിൽ മൗനം പാലിച്ചു. ഇവരെ പലപ്പോഴും ജോഡികളെ പോലെ വേദികളിലും പൊതു സ്ഥലങ്ങളിലും കാണപ്പെട്ടു. പക്ഷെ ആരാധകർ കാത്തിരുന്ന ആ ഉത്തരം മാത്രം ആർക്കും ലഭിച്ചില്ല.

പക്ഷെ ഇപ്പോൾ ബന്ധത്തെ കുറിച്ച് സൂചനകൾ നൽകുകയാണ് ആലിയ ഭട്ട്. താൻ സിംഗിൾ അല്ലെന്നു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ. ഇവരുടെ വിവാഹത്തെ കുറിച്ചൊക്കെ ബോളിവുഡിൽ വൻ ചർച്ചകൾ നടക്കുകയാണ്. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button