
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സില്‍(ഐ .ടി.ബി.പി) അവസരം.അസിസ്റ്റന്റ് കമാന്‍ഡന്റ് (എന്‍ജിനീയര്‍) തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എഴുത്തുപരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സിടെസ്റ്റ് എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി: സെപ്റ്റംബര്‍ 11
Also read : കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം
Post Your Comments